Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കുട്ടികളെ പഠിപ്പിയ്ക്കൂ, ഇത്തരം മര്യാദകള്‍
ചൊട്ടയിലെ ശീലം ചുടല വരെ എന്നൊരു ചൊല്ലുണ്ട്. ഇത് കുട്ടികളുടെ കാര്യത്തില്‍ മുഴുവനായ അര്‍ത്ഥത്തിലും പ്രാവര്‍ത്തികമാക്കേണ്ടതാണ്. കാരണം ചെറുപ്പത്തില്‍ ലഭിയ്ക്കുന്ന ശീലങ്ങളായിരിയ്ക്കും ജീവിതാവസാനം വരെ ഇവര്‍ പിന്തുടരുക.
കുട്ടികളെ പഠിപ്പിയ്ക്കേണ്ട അടിസ്ഥാനപരമായ ചില ശീലങ്ങള്‍, മര്യാദകള്‍ ഉണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

പ്ലീസ്
ഒരു സാധനം ആവശ്യപ്പെടുമ്പോള്‍ പ്ലീസ് എന്നു പറയാന്‍ അവരെ പഠിപ്പിയ്ക്കുക. എളിമയോടൊപ്പം അടിസ്ഥാന മര്യാദയും കൂടിയാണിത്.

താങ്ക്യൂ
പ്ലീസ് എന്നതിനോടൊപ്പം താങ്ക്യൂ പറയാനും അവരെ പഠിപ്പിയ്ക്കുക. ഇതും അടിസ്ഥാന മര്യാദ തന്നെ.

മുതിര്‍ന്നവര്‍ സംസാരിയ്ക്കുമ്പോള്‍
മുതിര്‍ന്നവര്‍ സംസാരിയ്ക്കുമ്പോള്‍ ഇടയില്‍ കയറി സംസാരിയ്ക്കാതിരിയ്ക്കുകയെന്നത് ഇവരെ പഠിപ്പിയ്ക്കേണ്ട മറ്റൊരു കാര്യമാണ്.

മോശം അഭിപ്രായം
മറ്റുള്ളവരെപ്പറ്റിയുള്ള മോശം അഭിപ്രായം അവരുടെ മുന്നില്‍ പറയാതിരിയ്ക്കാനുള്ള പരിശീലനവും കുട്ടികള്‍ക്കു നല്‍കണം.

കമന്റുകള്‍
മറ്റുള്ളവരെ പറ്റി കമന്റുകള്‍ പറയാതിരിയ്ക്കാനുള്ള പരിശീലനവും കുട്ടികള്‍ക്കു നല്‍കുന്നത് നല്ലതാണ്. ഇത് ഭാവിയില്‍ ഇവര്‍ പാലിയ്ക്കേണ്ട നല്ലൊരു ശീലവുമാണ്. പ്രമേഹമുള്ളവര്‍ ഗര്‍ഭം ധരിയ്ക്കുമ്പോള്‍
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
