Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുട്ടിക്ക് മുലപ്പാലിന് പകരം ബദാം മില്‍ക്

ആവശ്യത്തിന് മുലപ്പാലില്ലാതെ വന്നാല്‍ കുട്ടിക്ക് മറ്റു ഭക്ഷണങ്ങള്‍ കൊടുത്തുതുടങ്ങുകയെന്നതാണ് ആകെയുള്ള പോംവഴി.
നല്ലപോലെ തിളപ്പിച്ച പശുവിന്‍പാലാണ് മുലപ്പാലിന് പകരമുള്ള ഏറ്റവും നല്ല സമീകൃതാഹാരം. ഇതില്‍ കുട്ടിക്കാവശ്യമായ കൊഴുപ്പ്, ലാക്ടോസ്, കൊളസ്ട്രോള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സ്പൂണിലോ അല്ലെങ്കില്‍ ഫീഡിംഗ് ബോട്ടിലിലാക്കിയോ കൊടുക്കാം.
അപൂര്‍വമായെങ്കിലും ചില കുട്ടികള്‍ക്ക് പശുവിന് പാലിനോട് അലര്‍ജിയുണ്ടാകും. ഇത്തരക്കാര്‍ക്ക് സോയമില്ക് നല്ലൊരു ഭക്ഷണമാണ്. എന്നാല്‍ ഇത് ദഹിക്കുവാന്‍ അല്പം ബുദ്ധിമുട്ടുള്ളതാണ്. അതുകൊണ്ട് സോയ കൊടുക്കുമ്പോള്‍ കുട്ടിക്ക് ദഹനപ്രശ്നങ്ങളുണ്ടാകുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം.
അരി വെള്ളത്തിട്ട് കുതിര്‍ത്തി അരച്ചു പിഴിഞ്ഞെടുത്ത് വെള്ളം ചേര്‍ത്ത് കുട്ടികള്‍ക്കു നല്കുന്ന രീതിയും അപൂര്‍വമായുണ്ട്. എന്നാല്‍ ഇതില്‍ കുട്ടിക്കാവശ്യമായ കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ടാകില്ല.
ബദാം മില്‍ക്കും കുട്ടികള്‍ക്ക് ആവശ്യമായ എല്ലാവിധ പോഷണങ്ങളും നല്‍കും. ബദാമില്‍ പശുവിന് പാലിനേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ബദാം വെള്ളത്തിലിട്ട് കുതിര്‍ന്നു കഴിയുമ്പോള്‍ അരച്ച് ആ പാല് അരിച്ചെടുത്ത് ഉപയോഗിക്കാം.
മുലപ്പാലിന് പകരം ഇത്തരം ഭക്ഷണങ്ങള്‍ കൊടുക്കുമ്പോള്‍ കുട്ടിക്ക് അത് ദഹിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications
