Latest Updates
-
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ? -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം; ഇന്നത്തെ രാശിഫലം ഇങ്ങനെ -
18 മാസത്തെ ഇടവേളയ്ക്ക് ശേഷം രാകുൽ പ്രീത് സിംഗിന്റെ കരുത്തുറ്റ തിരിച്ചുവരവ്; ഫിറ്റ്നസ് രഹസ്യം ഇതാണ്!
ഈ ഭക്ഷണങ്ങള്‍ വളര്‍ന്നു വരുന്ന കുഞ്ഞിന് വേണം
കുഞ്ഞിന്റെ ആരോഗ്യ കാര്യത്തില്‍ നമ്മള് വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുന്ന അമ്മമാരേയും നാം ധാരാളം കണ്ടിട്ടുണ്ട്. പക്ഷേ വളര്‍ന്നു വരുന്ന കുഞ്ഞിന് എന്ത് നല്‍കണം എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മള് അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് പുതു തലമുറയിലെ അമ്മമാര്‍.
ഇവര്‍ക്ക് കുഞ്ഞിന് എന്ത് നല്‍കണം എന്ത് നല്‍കരുത് എന്നതിനെക്കുറിച്ച് കൃത്യമായ അറിവുണ്ടാവുകയില്ല. എന്നാല്‍ കുഞ്ഞിന് നല്‍കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍. കുഞ്ഞിന് നല്കുന്ന ഈ ഭക്ഷണമായിരിക്കും പലപ്പോഴും കുഞ്ഞിന്റെ മുന്നോട്ടുള്ള ആരോഗ്യത്തെ തീരുമാനിക്കുന്നത്.
അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കുഞ്ഞിന് ചെറുപ്പത്തില്‍ നല്കുന്ന ഓരോ ഭക്ഷണവും ആണ് കുഞ്ഞിന്റെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ സഹായിക്കുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞിന് നല്‍കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കുഞ്ഞിന് കൊടുക്കേണ്ട ധാന്യങ്ങള്‍
കുഞ്ഞിന് മാത്രം കൊടുക്കേണ്ട ചില ധാന്യങ്ങള്‍ ഉണ്ട്. റാഗിപ്പൊടി ഇത്തരത്തില്‍ കുഞ്ഞിന് കൊടുക്കാന്‍ പറ്റിയ ഭക്ഷണമാണ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട്. ഇത് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമായതു കൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് വളരെയധികം മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഒരിക്കലും ഗോതമ്പ് പൊടി മിക്സ് ചെയ്ത് കുഞ്ഞിന് നല്‍കരുത്. കാരണം ഇത് കുഞ്ഞിന് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

ആവക്കാഡോ
കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ആവക്കാഡോ. ഇത് കുഞ്ഞിന് നല്‍കുന്നത് മുന്നോട്ടുള്ള വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ദിവസവും ഒരു സ്പൂണ്‍ മുഴുവന്‍ ആവക്കാഡോ നല്‍കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇതില്‍ അല്പം മുലപ്പാല്‍ കൂടി മിക്സ് ചെയ്താണ് കുഞ്ഞിന് നല്കുന്നതെങ്കില് ആരോഗ്യത്തിന്റെ കാര്യത്തില്‍ സംശയിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം സഹായിക്കുന്നുണ്ട്.

പഴം
ചെറുപഴത്തേക്കാള് കുഞ്ഞിന് നല്കാന് നല്ലത് നേന്ത്രപ്പഴമാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്. ഇതിലുള്ള ഫൈബറിന്റെ അളവ് തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇതും മുലപ്പാലില്‍ മിക്സ് ചെയ്ത് കുഞ്ഞിന് നല്‍കാവുന്നതാണ്. അല്ലാതെ വെറുതേ വേവിച്ച് ഉടച്ച് നല്‍കുന്നതും ആരോഗ്യത്തിന് നല്ലതാണ്. അതുകൊണ്ട് തന്നെ ഇത് കുഞ്ഞിന്റെ വളര്‍ച്ചയില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

മധുരക്കിഴങ്ങ്
നാല് മാസം പ്രായമുള്ള കുഞ്ഞിന് മധുരക്കിഴങ്ങ് നല്‍കാവുന്നതാണ്. ഇത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് അല്പം ഉപ്പിട്ട് വേവിച്ച് അത് ഉടച്ച് കുഞ്ഞിന് നല്‍കുന്നത് കുഞ്ഞിന്റെ മലബന്ധം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് കുഞ്ഞിലുണ്ടാവുന്ന ദഹന പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ കുഞ്ഞിന്റെ വളര്‍ച്ചയും ആരോഗ്യവും വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് കുഞ്ഞിന് കൊടുക്കാവുന്നതാണ്.

കാരറ്റ്
കുഞ്ഞിന് കാരറ്റോ? എന്നാല്‍ അത് കുഞ്ഞിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. കാരറ്റ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അത് ഓവനില്‍ വെച്ച് 20 മിനിട്ട് ബേക്ക് ചെയ്യുക. ഇത് ചെറുമധുരം ചാലിച്ച് കുഞ്ഞിന് കൊടുക്കുന്നത് ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. കുഞ്ഞിന്റെ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ എത് ആരോഗ്യ പ്രശ്നമുണ്ടോ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കാരറ്റ്. ധൈര്യമായി തന്നെ കുഞ്ഞിന് കൊടുക്കാവുന്നതാണ്.
Most read: അമ്മയാവാന്‍ ഒരുങ്ങുകയാണോ, മധുരക്കിഴങ്ങ് സ്ഥിരം

ആപ്പിള്‍
ആപ്പിള്‍ വേവിച്ചുടച്ച് കുഞ്ഞിന് കൊടുക്കുന്നതും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇതിലുള്ള ഫൈബര്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ മികച്ചതാണ്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വളരെ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ദഹന പ്രശ്നങ്ങള്‍ മലബന്ധം ഛര്‍ദ്ദി തുടങ്ങിയ ഇത്തരം പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ആപ്പിള്‍. ഇത് കുഞ്ഞിന്റെ വളര്‍ച്ചക്ക് സഹായിക്കുന്ന പോഷകങ്ങളേയും പ്രദാനം ചെയ്യുന്നുണ്ട്.

പാല്
പാല് കുഞ്ഞിന് കൊടുക്കുന്നത് നല്ലതാണ്. എന്നാല്‍ ഒരു കാരണവശാലും ഇത് അമിതമായി നല്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പക്ഷേ ഒരു കാരണവശാലും പശുവിന് പാല് കൊടുക്കുന്നു എന്ന് പറഞ്ഞ് കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാതിരിക്കരുത്. ഇത് കുഞ്ഞിന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഒരു വയസ്സു വരെയെങ്കിലും ചുരുങ്ങിയത് കുഞ്ഞിന് മുലപ്പാല്‍ നല്‍കണം. ്അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

പിയര്‍
പിയര്‍ഫ്രൂട്ട് കുഞ്ഞിന് കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ചില കുട്ടികളില്‍ ഇത് ചെറിയ തരത്തിലുള്ള അലര്‍ജികള്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷേ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തിലുള്ള അലര്‍ജികള്‍ ഉണ്ടെങ്കില്‍ ഒരു കാരണവശാലും ഇത് കുഞ്ഞിന് നല്‍കരുത്. കാരണം അത് കുഞ്ഞിന് പല വിധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ കുഞ്ഞിന്റെ ഭക്ഷണ ശീലത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications