Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ചീര ദിവസവുമെങ്കില്‍ കുഞ്ഞിന് സൂപ്പര്‍പവ്വര്‍
കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അമ്മക്കും അച്ഛനും ഉള്ള ആധി ചില്ലറയല്ല. എന്നാല്‍ പലപ്പോഴും കുഞ്ഞിന് എങ്ങനെ എന്ത് ഭക്ഷണം നല്‍കണം എന്നത് വളരെ ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ തലവേദന സൃഷ്ടിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് നമുക്ക് ഇനി ചീര ഉപയോഗിക്കാവുന്നതാണ്. കുഞ്ഞിന് ചീര നല്‍കുമ്പോള്‍ അത് കുഞ്ഞിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത് കുഞ്ഞിന് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്.
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് കുഞ്ഞിന് നല്‍കുന്നത്. എന്നാല്‍ ഇത് എന്തൊക്കെയെന്ന് അമ്മമാര്‍ മനസ്സിലാക്കുന്നില്ല. കുഞ്ഞിനി ഇഷ്ടപ്പെടുന്ന രീതിയില്‍ ചീര തയ്യാറാക്കി നല്‍കേണ്ടതാണ്. അല്ലെങ്കില്‍ അത് കുഞ്ഞിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ എങ്ങനെയെല്ലാം നമുക്ക് ആരോഗ്യകരമായ രീതിയില്‍ പലവിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് വേണ്ടി ചീര ഉപയോഗിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. ഇത് കുഞ്ഞിന് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാവുന്നതാണ്.

എല്ലിന്റെ ആരോഗ്യം
എല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളില്‍. ഒന്ന് വീണാല്‍ പോലും എല്ല് പൊട്ടുന്ന അവസ്ഥയാണ് പല കുട്ടികള്‍ക്കും ഉണ്ടാവുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് കുഞ്ഞിന്റെ ഭക്ഷണത്തില്‍ അല്‍പം ചീര ഉപയോഗിക്കാവുന്നതാണ്. ഇത് കുഞ്ഞിന്റെ എല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇതില്‍ ധാരാളം ഫോസ്ഫറസ്, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം കരുത്ത് നല്‍കുന്നുണ്ട്.

പേശികള്‍ക്ക് ആരോഗ്യം
പേശികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച ഒന്നാണ് ചീര. ഇതില്‍ 2.14 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് പേശികള്‍ക്കും ബലവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പല വിധത്തിലുള്ള പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മികച്ചതാണ് ചീര. അതുകൊണ്ട് തന്നെ കുഞ്ഞിന് ദിവസവും നല്‍കാവുന്നതാണ് ചീര.

ഹിമോഗ്ലോബിന്‍ അളവ്
രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. രക്തക്കുറവും മറ്റ് പ്രതിസന്ധികളും ഉള്ളകുട്ടികള്‍ക്ക് ചീര കൊടുക്കാവുന്നതാണ്. ഇത് ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ചീര.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കുഞ്ഞിന് നമുക്ക് ചീര കൊടുക്കാവുന്നതാണ്. ഇത് കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് രോഗങ്ങളെ ഇല്ലാതാക്കുന്നതിന് ചീര കഴിക്കുന്നതിലൂടെ സാധിക്കുന്നു. അതുകൊണ്ട് കുഞ്ഞിന് ചീര കൊടുക്കാവുന്നതാണ്. വിറ്റാമിന്‍ കെ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

നിര്‍ജ്ജലീകരണത്തിന് പരിഹാരം
നിര്‍ജ്ജലീകരണം പോലുള്ള അവസ്ഥകള്‍ ശരീരത്തില്‍ ഉണ്ടാവുന്ന അവസ്ഥകള്‍ അല്‍പം ഗുരുതരമാണ്. എന്നാല്‍ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുഞ്ഞിന് അല്‍പം ചീര കൊടുക്കാവുന്നതാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുഞ്ഞിന് ദിവസവും ചീര നല്‍കാവുന്നതാണ്. ഇത് ധാരാളം ദ്രാവകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

നല്ല കാഴ്ചശക്തിക്ക്
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട് ചീര. ഇതില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് ഇത്. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചീര. ഇത് കുഞ്ഞിന് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ഇത്. ദിവസവും കുഞ്ഞിന് അല്‍പം ചീര കൊടുത്താല്‍ മതി. ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

അമ്മിഞ്ഞപ്പാലിന്റെ ഗുണം
അമ്മിഞ്ഞപ്പാലിന്റെ ഗുണമാണ് പലപ്പോഴും ചീര കുട്ടികള്‍ക്ക് നല്‍കുന്നതിലൂടെ ലഭിക്കുന്നത്. ഇത് കുഞ്ഞിന് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുഞ്ഞിന് ചീര കൊടുക്കാവുന്നതാണ്.

വിരകള്‍ക്ക് പരിഹാരം
വിരകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചീര ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല കുഞ്ഞിലെ വിരശല്യം പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചീര കൊടുക്കാവുന്നതാണ്. ഇത് വിരകളെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കുഞ്ഞിന്റെ വയറ്റിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ചീര.



Click it and Unblock the Notifications











