കുഞ്ഞിന്റെ പനി 5 മിനിറ്റില്‍ കുറയ്ക്കാം,മരുന്നില്ല

Posted By:
Subscribe to Boldsky

പനി മുതിര്‍ന്നവര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം ഒരുപോലെ വരുന്നതാണ്. കുഞ്ഞുങ്ങള്‍ക്കു വരുന്ന പനി കൂടുതല്‍ ശ്രദ്ധിയ്ക്കണമെന്നുമാത്രം. കാരണം ഇത് ഇവരുടെ ശരീരത്തെ ദോഷകരമായി ബാധിയ്ക്കാന്‍ സാധ്യത കൂടുതലാണ്.

പനി കുറയ്ക്കാന്‍ മരുന്നുകളെ ആശ്രയിക്കുകയാണ് പതിവായി എല്ലാവരും ചെയ്യുക. എന്നാല്‍ ഇതല്ലാതെയും ചില സ്വാഭാവിക വഴികളുണ്ട്, കുഞ്ഞുങ്ങളുടെ പനി കുറയ്ക്കാന്‍. ഒരു കഷ്ണം സവാള പല്ലില്‍ വച്ചാല്‍....

5 മിനിറ്റില്‍ തന്നെ കുഞ്ഞുങ്ങളുടെ പനി കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

കുഞ്ഞിന്റെ പനി 5 മിനിറ്റില്‍ കുറയ്ക്കാം,മരുന്നില്ല

കുഞ്ഞിന്റെ പനി 5 മിനിറ്റില്‍ കുറയ്ക്കാം,മരുന്നില്ല

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അരിഞ്ഞോ ഗ്രേറ്റ് ചെയ്‌തോ കുഞ്ഞുങ്ങളുടെ പാദത്തിനടിയില്‍ വച്ചു സോക്‌സിടുവിയ്ക്കുക. ഇത് പനി പെട്ടെന്നു കുറയാന്‍ സഹായിക്കും.

കുഞ്ഞിന്റെ പനി 5 മിനിറ്റില്‍ കുറയ്ക്കാം,മരുന്നില്ല

കുഞ്ഞിന്റെ പനി 5 മിനിറ്റില്‍ കുറയ്ക്കാം,മരുന്നില്ല

അല്‍പം ബ്രാണ്ടിയിലും തുല്യഅളവില്‍ വെള്ളവുമെടുത്ത് കലക്കുക. ഇതില്‍ കട്ടി കുറഞ്ഞ കോട്ടന്‍ തുണി മുക്കിപ്പിഴിഞ്ഞ് ഇത് കുഞ്ഞിന്റെ കാലിനടിയില്‍ വച്ചു സോക്‌സിടുവിയ്ക്കാം.

കുഞ്ഞിന്റെ പനി 5 മിനിറ്റില്‍ കുറയ്ക്കാം,മരുന്നില്ല

കുഞ്ഞിന്റെ പനി 5 മിനിറ്റില്‍ കുറയ്ക്കാം,മരുന്നില്ല

കുട്ടിയുടെ ശരീരം തണുപ്പിയ്ക്കാന്‍ ഇളംചൂടുവെള്ളം കൊണ്ടു മേല്‍ക്കഴുവിയ്ക്കുന്നതും നല്ലതാണ്.

കുഞ്ഞിന്റെ പനി 5 മിനിറ്റില്‍ കുറയ്ക്കാം,മരുന്നില്ല

കുഞ്ഞിന്റെ പനി 5 മിനിറ്റില്‍ കുറയ്ക്കാം,മരുന്നില്ല

കുഞ്ഞിന്റെ പുതപ്പിച്ചു കിടത്താതെ ദേഹത്തെ വസ്ത്രങ്ങള്‍ നീക്കം ചെയ്യാം. ഇത് ചൂടു കുറയാന്‍ സഹായിക്കും.

കുഞ്ഞിന്റെ പനി 5 മിനിറ്റില്‍ കുറയ്ക്കാം,മരുന്നില്ല

കുഞ്ഞിന്റെ പനി 5 മിനിറ്റില്‍ കുറയ്ക്കാം,മരുന്നില്ല

വെള്ളത്തില്‍ തുണി പിഴിഞ്ഞ് ദേഹമാസകലം തുടയ്ക്കുന്നതും ഗുണം നല്‍കും. നെറ്റിയില്‍ തണുത്ത വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി വയ്ക്കാം.

കുഞ്ഞിന്റെ പനി 5 മിനിറ്റില്‍ കുറയ്ക്കാം,മരുന്നില്ല

കുഞ്ഞിന്റെ പനി 5 മിനിറ്റില്‍ കുറയ്ക്കാം,മരുന്നില്ല

കുഞ്ഞിന് ധാരാളം വെള്ളവും പാനീയങ്ങളും നല്‍കുക. പനി കാരണം ശരീരത്തിന് ഡീഹൈഡ്രേഷന്‍ സംഭവിയ്ക്കാതിരിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

കുഞ്ഞിന്റെ പനി 5 മിനിറ്റില്‍ കുറയ്ക്കാം,മരുന്നില്ല

കുഞ്ഞിന്റെ പനി 5 മിനിറ്റില്‍ കുറയ്ക്കാം,മരുന്നില്ല

കുഞ്ഞിന് മൂന്നുമാസത്തില്‍ താഴെ പ്രായമെങ്കില്‍ പനി വന്നാല്‍ ഉടന്‍ ഡോക്ടറെ കാണിയ്ക്കണം. 3-5 മാസം വരെയുള്ള കുഞ്ഞെങ്കില്‍ 101 ഡിഗ്രി പനിയായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിയ്ക്കാന്‍ മടിയ്ക്കരുത്. 6 മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുഞ്ഞെങ്കില്‍ 102 ഡിഗ്രി പനിയെങ്കില്‍ ഡോക്ടറെ കാണിയ്ക്കുക.

English summary

Mothers Day How To Reduce Fever Of Kid Within 5 Minutes Without Medicines

How To Reduce Fever Of Kid Within 5 Minutes Without Medicines
Story first published: Friday, May 12, 2017, 16:33 [IST]
Please Wait while comments are loading...
Subscribe Newsletter