For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിനു സ്വര്‍ണം നല്‍കിയാല്‍ സംഭവിയ്ക്കുന്നത്..

|

കുഞ്ഞിന് നാവില്‍ സ്വര്‍ണമുരച്ചു നല്‍കുന്ന പതിവ് ഇന്ത്യയില്‍ പലയിടത്തുമുണ്ട്. സ്വര്‍ണപ്രശ്‌ന എന്നാണ് ഇതിന് ആയുര്‍വേദം പറയുന്നത്. ഇത് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ഒരു രീതിയുമാണ്.

ലോഹമെന്ന നിലയ്ക്കു കുഞ്ഞിന് സ്വര്‍ണം നല്‍കാമോ, ഇതുകൊണ്ടു ഗുണമോ ദോഷമോ തുടങ്ങിയ പല സംശയങ്ങളുമുണ്ടാകുന്നതു സ്വാഭാവികം.

കുഞ്ഞിന് സ്വര്‍ണം നല്‍കുന്നതു നല്ലതോ ചീത്തയോ എന്നതിനെക്കുറിച്ചറിയൂ,

കുഞ്ഞിനു സ്വര്‍ണം നല്‍കിയാല്‍ സംഭവിയ്ക്കുന്നത്..

കുഞ്ഞിനു സ്വര്‍ണം നല്‍കിയാല്‍ സംഭവിയ്ക്കുന്നത്..

ആയുര്‍വേദ പ്രകാരം പണ്ടുകാലം മുതല്‍ സ്വര്‍ണം ആരോഗ്യത്തിന നല്ലതാണെന്നാണ് കണക്കുകൂട്ടല്‍. ഇതുകൊണ്ടാണ് രാജഭരണകാലത്ത് രാജാക്കന്മാര്‍ സ്വര്‍ണപാത്രങ്ങളില്‍ ഭക്ഷണം കഴിച്ചിരുന്നത്.

കുഞ്ഞിനു സ്വര്‍ണം നല്‍കിയാല്‍ സംഭവിയ്ക്കുന്നത്..

കുഞ്ഞിനു സ്വര്‍ണം നല്‍കിയാല്‍ സംഭവിയ്ക്കുന്നത്..

സ്വര്‍ണം ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാനും പ്രതിരോധശേഷി നല്‍കാനുമെല്ലാം സഹായിക്കുന്ന ഒന്നാണ്. ഇതാണ് കുഞ്ഞുങ്ങള്‍ക്കു സ്വരണം നല്‍കുന്നതിന്റെ അടിസ്ഥാനവും.

കുഞ്ഞിനു സ്വര്‍ണം നല്‍കിയാല്‍ സംഭവിയ്ക്കുന്നത്..

കുഞ്ഞിനു സ്വര്‍ണം നല്‍കിയാല്‍ സംഭവിയ്ക്കുന്നത്..

കുഞ്ഞിന് ചെറിയ അളവില്‍ സ്വര്‍ണം കൊടുക്കുന്നത് ഭാവിയില്‍ ബുദ്ധിശക്തി വര്‍ദ്ധിപ്പിയ്ക്കാനും അസുഖങ്ങള്‍ വരാതിരിയ്ക്കാനും സഹായകമാകുമെന്നാണ് ആയുര്‍വേദം പറയുന്നത്.

കുഞ്ഞിനു സ്വര്‍ണം നല്‍കിയാല്‍ സംഭവിയ്ക്കുന്നത്..

കുഞ്ഞിനു സ്വര്‍ണം നല്‍കിയാല്‍ സംഭവിയ്ക്കുന്നത്..

ആസ്തമ, അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്കു വരാതിരിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്.

കുഞ്ഞിനു സ്വര്‍ണം നല്‍കിയാല്‍ സംഭവിയ്ക്കുന്നത്..

കുഞ്ഞിനു സ്വര്‍ണം നല്‍കിയാല്‍ സംഭവിയ്ക്കുന്നത്..

തങ്കഭസ്മം അല്ലെങ്കില്‍ സ്വര്‍ണം കല്ലിലുരച്ച് പാനീയരൂപത്തിലാക്കിയാണ് കുഞ്ഞിന് നല്‍കേണ്ടത്.

കുഞ്ഞിനു സ്വര്‍ണം നല്‍കിയാല്‍ സംഭവിയ്ക്കുന്നത്..

കുഞ്ഞിനു സ്വര്‍ണം നല്‍കിയാല്‍ സംഭവിയ്ക്കുന്നത്..

വെള്ളത്തിനു പകരം സ്വര്‍ണമുരയ്ക്കുന്നതില്‍ തേന്‍, നെയ്യ്, ബ്രഹ്മി എന്നിവ ചേര്‍ത്തും നല്‍കാറുണ്ട്.

കുഞ്ഞിനു സ്വര്‍ണം നല്‍കിയാല്‍ സംഭവിയ്ക്കുന്നത്..

കുഞ്ഞിനു സ്വര്‍ണം നല്‍കിയാല്‍ സംഭവിയ്ക്കുന്നത്..

ആറുമാസം അടുപ്പിച്ചു സ്വര്‍ണം നല്‍കിയാല്‍ കുഞ്ഞിന്റെ ബുദ്ധിവികാസത്തിനു സഹായിക്കുമെന്നു മാത്രമല്ല, കാഴ്ചശക്തിയും സംസാര, കേള്‍വിശേഷികളുമെല്ലാം വര്‍ദ്ധിയ്ക്കുമെന്നും ആയുര്‍വേദം പറയുന്നു.

കുഞ്ഞിനു സ്വര്‍ണം നല്‍കിയാല്‍ സംഭവിയ്ക്കുന്നത്..

കുഞ്ഞിനു സ്വര്‍ണം നല്‍കിയാല്‍ സംഭവിയ്ക്കുന്നത്..

സ്വര്‍ണം അല്ലെങ്കില്‍ സ്വര്‍ണഭസ്മം ചെറിയ പ്രായം മുതല്‍ 5 വയസു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് 1-3 മില്ലീഗ്രാം വരെ കൊടുക്കാമന്നാണ് വിഗദ്ധര്‍ നിര്‍ദേശിയ്ക്കുന്നത്. ഇത് രാവിലെ വെറുംവയറ്റില്‍ കൊടുക്കുന്നതാണ് നല്ലത്. സ്വര്‍ണം നല്‍കാന്‍ പ്രയാസമെങ്കില്‍ സ്വര്‍ണഭസ്മം അതായത് തങ്കഭസ്മം നല്‍കാം.

കുഞ്ഞിനു സ്വര്‍ണം നല്‍കിയാല്‍ സംഭവിയ്ക്കുന്നത്..

കുഞ്ഞിനു സ്വര്‍ണം നല്‍കിയാല്‍ സംഭവിയ്ക്കുന്നത്..

ഒരു കാര്യം ശ്രദ്ധ വേണം, പറഞ്ഞ അളവില്‍ മാത്രമേ ഇതു കുഞ്ഞിനു നല്‍കാവൂ. സ്വര്‍ണം ലോഹമെന്ന നിലയില്‍ കുഞ്ഞിന് ദോഷങ്ങളുണ്ടാക്കുന്നുമില്ല. കാരണം ഇത് മനുഷ്യശരീരത്തിന് ദോഷം വരുത്തിന്നില്ലെന്നാണ് ശാസ്ത്രം. ആറു മാസത്തിനുള്ളില്‍ മരണം, ലക്ഷണങ്ങളിതാ.....

Read more about: baby കുഞ്ഞ്
English summary

Reasons To Feed Infants Gold In Ancient Indian Practice

Reasons To Feed Infants Gold In Ancient Indian Practice, read more to know about,
X
Desktop Bottom Promotion