Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ആറു മാസത്തിനുള്ളില്‍ മരണം, ലക്ഷണങ്ങളിതാ.....
ജനിച്ചാല്‍ ജീവിതത്തില്‍ നിശ്ചയമുള്ള ഒന്നു മാത്രമേയുള്ളൂവെന്നു പറയാം, മരണം. ഇന്നല്ലെങ്കില്‍ നാളെ മരണം നമ്മെ തേടിയെത്തുക തന്നെ ചെയ്യും.
മരണം പലപ്പോഴും അപ്രതീക്ഷിതമായിരിയ്ക്കും, അസുഖബാധിതരായി കിടക്കുന്നവരുടെ കാര്യമൊഴിച്ചാല്‍.
എന്നാല്‍ ശിവപുരാണം പറയുന്നത് മരണലക്ഷണങ്ങള്‍, അതായത് മരണം അടുത്തെത്തുന്നതു നമുക്കറിയാന്‍ കഴിയുമെന്നാണ്. ശിവപുരാണത്തില്‍ പറയുന്ന മരണലക്ഷണങ്ങള്‍ ഇവയൊക്കെയാണ്.

ആറു മാസത്തിനുള്ളില്‍ മരണം, ലക്ഷണങ്ങളിതാ.
ഒരാളുടെ കണ്ണ്, ചെവി, നാക്ക്, വായ എന്നിവ വേണ്ട രീതിയില്‍ പ്രവര്ത്തിയ്ക്കാതിരുന്നാല് ഇയാള്‍ക്ക് ആറുമാസത്തിനകം മരണം സംഭവിയ്ക്കുമെന്നു പറയാം.

ആറു മാസത്തിനുള്ളില്‍ മരണം, ലക്ഷണങ്ങളിതാ.
ശരീരത്തിന്റെ നിറം വെള്ളയോ മഞ്ഞയോ ആകുക, ചുവന്ന കുത്തുകള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുക എന്നിവയും മരണലക്ഷണങ്ങള്‍ തന്നെയാണ്.

ആറു മാസത്തിനുള്ളില്‍ മരണം, ലക്ഷണങ്ങളിതാ.
തൊണ്ടയും നാവും എപ്പോഴും വരളുന്നതായി അനുഭവപ്പെട്ടാല്‍ മരണം അടുത്തെവിടെയോ ഉണ്ടെന്നാണ് ശിവപുരാണം വിവരിയ്ക്കുന്നത്.

ആറു മാസത്തിനുള്ളില്‍ മരണം, ലക്ഷണങ്ങളിതാ.
ഇടംകൈ വിറയ്ക്കുകയും ഇടംകയ്യിന് എപ്പോഴും പ്രശ്നമുണ്ടാകുകയും ചെയ്യുകയാണെങ്കില്‍, ഇതോടൊപ്പം തൊണ്ട കൂടെ വരളുകയാണെങ്കില്‍ ഒരു മാസത്തിനകം മരണം സംഭവിയ്ക്കുമെന്ന സൂചനയാണ്.

ആറു മാസത്തിനുള്ളില്‍ മരണം, ലക്ഷണങ്ങളിതാ.
സൂര്യനെ നോക്കുമ്പോള്‍ ചുറ്റും കറുപ്പോ ചുവപ്പോ പ്രഭാവലയം കാണുന്നുവെങ്കില്‍ ആ ആള് 15 ദിവസത്തിനകം മരിയ്ക്കുമെന്നാണ് ശിവപുരാണം പറയുന്നത്.

ആറു മാസത്തിനുള്ളില്‍ മരണം, ലക്ഷണങ്ങളിതാ.
ചന്ദ്രനേയും നക്ഷത്രങ്ങളേയും കാണാനാകുന്നില്ലെങ്കില്‍, ഇവയെ അവ്യക്തമായേ കാണുന്നുവെങ്കില്‍ ഇതിനര്‍ത്ഥം മരണം അടുത്തെവിടെയോ ഉണ്ടെന്നാണ്.

ആറു മാസത്തിനുള്ളില്‍ മരണം, ലക്ഷണങ്ങളിതാ.
നീല നിറത്തിലെ പ്രാണികള്‍ ഒരാള്‍ക്കു ചുറ്റും പറക്കുകയാണെങ്കില്‍ ഒരു മാസത്തിനകം അയാളുടെ മരണം സംഭവിയ്ക്കുമെന്നു പറയാം.

ആറു മാസത്തിനുള്ളില്‍ മരണം, ലക്ഷണങ്ങളിതാ.
കഴുകനോ പ്രാവോ കാക്കയോ ഒരാളുടെ തലയിലിരുന്നാല്‍ ഇത് മരണ സൂചനയാണ്.

ആറു മാസത്തിനുള്ളില്‍ മരണം, ലക്ഷണങ്ങളിതാ.
നടക്കുമ്പോള്‍ സ്വന്തം തലയുടെ നിഴല്‍ കാണാന്‍ ഒരാള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ അയാളുടെ മരണം അടുത്തെത്തിയെന്നാണ് അര്‍ത്ഥം.

ആറു മാസത്തിനുള്ളില്‍ മരണം, ലക്ഷണങ്ങളിതാ.
വടക്കുദിശയില്‍ പ്രകാശത്തോടെ നക്ഷത്രത്തെ കാണുന്നുവെങ്കില്‍ ഇതും മരണ സൂചനയെന്നു ശിവപുരാണം പറയുന്നു. വിരലിലൊരു ചെമ്പുമോതിരം വേണം, കാരണം??



Click it and Unblock the Notifications