Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
കുഞ്ഞിനെ ചുണ്ടില്‍ ചുംബിയ്ക്കുമ്പോള്‍.....
കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്തവര്‍ ചുരുങ്ങും. ഈ ഇഷ്ടം പലപ്പോഴും ഇവരെ ഉമ്മ വച്ചായിരിയ്ക്കും പ്രകടിപ്പിയ്ക്കുക.
ചിലപ്പോള്‍ കുഞ്ഞുങ്ങളുടെ ചുണ്ടില്‍ തന്നെയായിരിയ്ക്കും ചുംബിയ്ക്കുക. ഇത് വാല്‍സല്യത്തിന്റെ ഭാഗമാണെന്നതു വാസ്തവം തന്നെ. എന്നാല്‍ ഇതുവഴി നിങ്ങള്‍ കുഞ്ഞിന്റെ ആരോഗ്യം അപകടത്തിലാക്കുകയാണ് ചെയ്യുന്നത്.
എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നറിയൂ, അവിഹിതങ്ങളുടെ കാണാപ്പുറങ്ങള്‍

കുഞ്ഞിനെ ചുണ്ടില്‍ ചുംബിയ്ക്കുമ്പോള്‍.....
കുഞ്ഞിനെ ചുംബിയ്ക്കുമ്പോള്‍ നിങ്ങളുടെ ഉമനീര് കുഞ്ഞിന്റെ വായിലാകാന് സാധ്യതയേറെയാണ്. ഇതുവഴി അണുക്കളും. പ്രതിരോധശേഷി പൊതുവെ കുറവായ കുഞ്ഞുങ്ങള്‍ക്ക് അസുഖം വരാന്‍ ഇതൊരു കാരണമാകാം.

കുഞ്ഞിനെ ചുണ്ടില്‍ ചുംബിയ്ക്കുമ്പോള്‍.....
ഇബിഎഫ് എന്നൊരു വൈറസ് ചുംബനത്തിലൂടെ കുഞ്ഞിലേയ്ക്കു കടക്കാം. ഈ വൈറസ് ഒരിക്കല്‍ വന്നാല്‍ ജീവിതകാലം മുഴുവന്‍ ശരീരത്തിലുണ്ടാകുമെന്നതാണ് വാസ്തവം.

കുഞ്ഞിനെ ചുണ്ടില്‍ ചുംബിയ്ക്കുമ്പോള്‍.....
ചുംബിച്ച ശേഷം കുഞ്ഞിന് അസുഖലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ചുംബനത്തിലൂടെ പകര്‍ന്ന അണുബാധയാകാനാണ് സാധ്യത.

കുഞ്ഞിനെ ചുണ്ടില്‍ ചുംബിയ്ക്കുമ്പോള്‍.....
ഫഌ പോലുള്ള അസുഖങ്ങള്‍ ചുംബനത്തിലൂടെ കുഞ്ഞിലേയ്ക്കു പകരാം.

കുഞ്ഞിനെ ചുണ്ടില്‍ ചുംബിയ്ക്കുമ്പോള്‍.....
വൈറല്‍ മെനിഞ്ചൈറ്റിസ് എന്നത് ഒരു സാംക്രമിക രോഗമാണ്. ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്കു പകരുന്ന ഇതിന് ചുംബനവും കാരണമാകാം. പനി, ഛര്‍ദി, തലവേദന തുടങ്ങിയ പല പ്രശ്നങ്ങളുമുണ്ടാക്കുന്ന ഈ രോഗം കുഞ്ഞുങ്ങള്‍ക്കു കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.

കുഞ്ഞിനെ ചുണ്ടില്‍ ചുംബിയ്ക്കുമ്പോള്‍.....
ചുംബനത്തിലൂടെ പകരാന്‍ സാധ്യതയുള്ള മറ്റൊരു രോഗമാണ് സൈറ്റോമെഗാലോ വൈറസ്.



Click it and Unblock the Notifications
