Latest Updates
-
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
കുഞ്ഞുങ്ങളുടെ മലബന്ധം ഒഴിവാക്കാം
കുഞ്ഞുങ്ങള്‍ക്ക് മുതിര്‍ന്നവരെപ്പോലെ മലബന്ധം വരുന്നതു സാധാരണമാണ്. ഇത് കുഞ്ഞുങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കും. ഇവര്‍ കരയുവാന്‍ ആരംഭിയ്ക്കും.
കുഞ്ഞുങ്ങളുടെ മലബന്ധം ഒഴിവാക്കാന്‍ പല പ്രകൃതിദത്ത വഴികളുമുണ്ട്. ചിലതരം ഭക്ഷണങ്ങളും ജ്യൂസുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇവയെന്തൊക്കെയെന്നു നോക്കൂ,

അല്പം ആപ്പിള്‍ ജ്യൂസ് കുട്ടികള്‍ക്കു നല്‍കുന്നത് മലബന്ധം അകറ്റും.
ഉണക്കമുന്തിരി വെള്ളത്തിലിട്ട് ഈ വെള്ളം കൊടുക്കുന്നത് നല്ലതാണ.്
പ്രൂണ്‍ ജ്യൂസ് കുട്ടികളുടെ മലബന്ധത്തിനുള്ള മറ്റൊരു പരിഹാരമാണ്. ഇതില്‍ അല്പം തേന്‍ ചേര്‍ത്തു നല്‍കാം.
അല്പം ആവണക്കെണ്ണയില്‍ തേന്‍ ചേര്‍ത്ത് കുഞ്ഞിന്റെ നാവില്‍ തൊടുവിച്ചു കൊടുക്കുക.
ചെറുപയര്‍ പരിപ്പ്, ചീര, ചോറ് എന്നിവ ഒരുമിച്ചു വേവിച്ചു കൊടുക്കുന്നതും നല്ലതാണ്. പ്രസവശേഷം വജൈനല്‍ വൃത്തി
ബ്രൊക്കോളി വേവിച്ചുടച്ചു കുട്ടികള്‍ക്കു നല്‍കുന്നതും ഗുണം ചെയ്യും.
ക്യാബേജ്, സവാള എന്നിവ ചോറിനൊപ്പം വേവിച്ചു കുട്ടികള്‍ക്കു നല്‍കാം.
ആരോറൂട്ട് പൗഡര്‍ കുഞ്ഞുങ്ങള്‍ക്കു ശോധനയുണ്ടാക്കാന് മാത്രമല്ല, വയറിനുണ്ടാകുന്ന രോഗങ്ങള്‍ തടയാനും നല്ലതാണ്.
ഓറഞ്ച് ജ്യൂസ് അല്പം കുഞ്ഞിനു നല്‍കാം. ഇതും ഗുണം നല്‍കും.
ആപ്രിക്കോട്ട് വെള്ളത്തിലിട്ടു പിഴിഞ്ഞ് ഈ വെള്ളം നല്‍കുന്നതും നല്ലതാണ്.
കുഞ്ഞ്, കുട്ടി, മലബന്ധം, ഭക്ഷണം, ഓറഞ്ച്, ആരോറൂട്ട്, ആപ്പിള്‍



Click it and Unblock the Notifications
