Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
വസ്ത്രം കുഞ്ഞുറക്കം കെടുത്തല്ലേ..
Baby
oi-Saritha
By Veena

ഇടുന്ന വസ്ത്രം കുഞ്ഞിന് അസ്വസ്ഥതയുണ്ടാക്കരുത്. കോട്ടന്‍ വസ്ത്രങ്ങളായിരിക്കും രാത്രി ധരിക്കാന്‍ നല്ലത്. വൃത്തിയാക്കാനും കോട്ടന്‍ വസ്ത്രങ്ങള്‍ നല്ലതാണ്. കുട്ടികള്‍ക്ക് രാത്രി ധരിക്കാന്‍ പൈജാമ നല്ല വസ്ത്രമാണ്.
കാര്‍ട്ടൂണ്‍ ചിത്രങ്ങളുള്ള വസ്ത്രങ്ങള്‍ ഇടാന്‍ കുഞ്ഞുങ്ങള്‍ക്കും താല്പര്യമായിരിക്കും. ഇക്കാര്യം മനസില്‍ വച്ച് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാം.
കുഞ്ഞിന് അലോസരമുണ്ടാക്കാതെ ഡയപ്പര്‍ മാറ്റാന്‍ സൗകര്യമുള്ള വസ്ത്രങ്ങള്‍ എടുക്കുക. ബട്ടനുളള വസ്ത്രങ്ങളാണെങ്കില്‍ തുറക്കാനും എളുപ്പമാണ്. കൈനീളമുള്ള വസ്ത്രങ്ങള്‍ തണുപ്പില്‍ നിന്നും കൊതുകില്‍ നിന്നും സംരക്ഷിക്കും.
രാത്രി ധരിക്കാനുള്ളതു കൊണ്ടുതന്നെ ലളിതമായ വേഷങ്ങള്‍ തെരഞ്ഞടുക്കണം. അയവുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇതായിരിക്കും അവര്‍ക്ക് ധരിക്കാന്‍ സുഖപ്രദം.
Comments
English summary
വസ്ത്രം കുഞ്ഞുറക്കം കെടുത്തല്ലേ.. | Toddler, Nightware, Dress, Comfort
Story first published: Thursday, September 29, 2011, 10:03 [IST]
Other articles published on Sep 29, 2011



Click it and Unblock the Notifications
