Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
സ്ത്രീകളിലെ ഹോര്‍മോണ്‍ ക്രമക്കേടുകള്‍

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് തടി വയ്ക്കുവാനുള്ള സാധ്യതയും കൂടുതലാണ്. അധികം കൊഴുപ്പും ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളില്‍ വയറിന്റെ ഭാഗത്ത് കൊഴുപ്പടിഞ്ഞു കൂടുന്നത് നല്ലൊരു പ്രവണതയല്ല.
കൗമാരത്തിലെത്തിയ പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന പോളിസിസ്റ്റിക് ഓവറി ഹോര്‍മോണ്‍ തകരാറു മൂലം സംഭവിക്കുന്നതാണ്. വേണ്ട സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ വന്ധ്യതയ്ക്കു വരെ കാരണമാകാവുന്ന ഒരു അവസ്ഥയാണിത്. ഗര്‍ഭധാരണം തടയുന്ന എന്‍ഡോമെട്രിയാസിസ് എന്ന രോഗത്തിനും ഹോര്‍മോണ്‍ തകരാറു തന്നെ കാരണം.
ആര്‍ത്തവക്രമക്കേടുകള്‍ക്കും ഹോര്‍മോണ്‍ കാരണമാകുന്നുണ്ട്. ആര്‍ത്തവം വരാതിരിക്കുക, ആര്‍ത്തവസമയത്തെ രക്തസ്രാവത്തിലെ ക്രമക്കേടുകള്‍ എന്നിവയ്ക്കും ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കാരണമാകുന്നുണ്ട്.
ചില സ്ത്രീകളില്‍ അമിതമായ രോമവളര്‍ച്ചയ്ക്കും കാരണമായി പറയുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ്.
ഭക്ഷണനിയന്ത്രണവും വ്യായാമവും സ്ത്രീകളിലെ ഹോര്‍മോണ്‍ ക്രമക്കേടുകള്‍ ഒരു പരിധി വരെ ഒഴിവാക്കും. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും കൊഴുപ്പധികമുള്ള ഭക്ഷണവും ഒഴിവാക്കണം. കൃത്യമായ വ്യായാമം വഴി ശരീരഭാരം നിയന്ത്രിക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
