Latest Updates
-
ഛത്ത് പൂജ 2026: നഹായ് ഖായ് ചടങ്ങുകളോടെ തുടക്കം; ശ്രദ്ധിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങളും സമയക്രമവും ഇതാ -
ഫ്രൈഡേ ദി 13th: മലയാളികൾ പേടിക്കണോ? വിശ്വാസവും ശാസ്ത്രവും പറയുന്നതെന്ത്? -
വീടിനുള്ളിൽ ചെടികൾ വെച്ചാൽ മലിനീകരണം മാറുമോ? വാസ്തുവും ശാസ്ത്രവും പറയുന്ന ഞെട്ടിക്കുന്ന സത്യം -
ബുധൻ നേർരേഖയിൽ: ഇന്ന് രാത്രി ഈ കാര്യങ്ങളിൽ ജാഗ്രത വേണം -
ബുധാദിത്യ യോഗം ഇന്ന്: ഈ കാര്യങ്ങളിൽ ജാഗ്രത വേണം, അബദ്ധങ്ങൾ ഒഴിവാക്കാം -
നവംബർ 13: പഞ്ചമഹാപുരുഷ യോഗങ്ങൾ എങ്ങനെ പരിശോധിക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 16 സൂര്യ സംക്രമണം: സാമ്പത്തിക ഇടപാടുകളിലും യാത്രകളിലും ഈ മുൻകരുതലുകൾ മറക്കരുത് -
നവംബർ 13 രാജയോഗം: ഈ രാശിക്കാർക്ക് ധനനേട്ടം, ഒപ്പം സാമ്പത്തിക സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 നവംബർ 13 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും ഇന്നത്തെ ഫലങ്ങൾ അറിയാം -
നവംബർ 13 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് കരുതലോടെ നീങ്ങാം
Gold Rate Live: ആഭരണപ്രേമികൾക്ക് ആശ്വാസം, സ്വർണവില വീണ്ടും കുറഞ്ഞു, ഇന്നത്തെ നിരക്ക് തത്സമയം അറിയാം
ഫെബ്രുവരി 12 ന് ഇന്ത്യയിലെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഗണ്യമായി കുറഞ്ഞു, മുൻ സെഷനിലെ റാലി കുറച്ചു. എംസിഎക്സ് സ്വർണ്ണം 10 ഗ്രാമിന് 1,57,701 രൂപ എന്ന ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി, അതേസമയം എംസിഎക്സ് വെള്ളി ഒരു കിലോഗ്രാമിന് 2.63,018 രൂപ എന്ന ഇൻട്രാഡേയിലെ ഉയർന്ന വിലയ്ക്ക് ശേഷം 2.60 ലക്ഷം രൂപ നിലനിർത്താൻ പാടുപെട്ടു. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഏകദേശം 1% വീതം കുറഞ്ഞു.
പവന്റെ വില
കേരളത്തിൽ ഇന്ന് ഒരുപവൻ സ്വർണത്തിന് 1,16,160 രൂപയാണ് വില. ഗ്രാമിന് 14,520 രൂപ. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,30,000 രൂപയ്ക്ക് മുകളിൽ നൽകണം.
വില ഉയർന്നതോടെ നിക്ഷേപകർ ലാഭമെടുത്തതാണ് വില കുറയാൻ കാരണമായത്. ഇനിയും സ്വർണ വില കറയുമോയെന്നതാണ് പവരുടേയും ചോദ്യം. വില കുറയുമെങ്കിലും അതൊരിക്കലും കുത്തനെയുള്ളൊരു ഇറക്കമാകാൻ സാധ്യതയില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഭൗമരാഷ്ട്രീയ, ഭൗമസാമ്പത്തിക അനിശ്ചിതത്വങ്ങൾ, സെൻട്രൽ ബാങ്കുകളുടെ തുടർച്ചയായ വാങ്ങൽ, യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ തുടങ്ങിയ അടിസ്ഥാനപരമായ ഘടകങ്ങൾ ഇപ്പോഴും അതുപോലെ തന്നെ നിലനിൽക്കുന്നുണ്ടെന്നതാണ് അതിന് കാരണം.

Credit: Goodreturns



Click it and Unblock the Notifications
