Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
ജനുവരിയില്‍ ഈ 3 രാശിക്കാര്‍ക്ക് കഠിന ദോഷം
പുതുവര്‍ഷം പിറക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ്. ഈ വര്‍ഷം ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിരവധിയാണ്. എന്തൊക്കെയാണ് നിങ്ങള്‍ക്ക് ജനുവരി മാസത്തില്‍ ഓരോ രാശിക്കാര്‍ക്കും കാത്തിരിക്കുന്നത് എന്ന് നോക്കാവുന്നതാണ്. നമ്മള് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടും മാറുന്ന കാലം നമ്മുടെ ജീവിതത്തിലേക്ക് പലപ്പോഴും നിര്‍ഭാഗ്യം കൊണ്ട് വരുന്നതാണ്. മേടം മുതല്‍ മീനം വരെ ഉണ്ടാവുന്ന ചില രാശിക്കാര്‍ക്ക് ജനുവരി മാസത്തില്‍ നിര്‍ഭാഗ്യങ്ങള്‍ ഉണ്ട്.

നിര്‍ഭാഗ്യം കൊണ്ട് വരുന്ന ചില രാശിക്കാര്‍ ജനുവരിയില്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ചില രാശിമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും എല്ലാം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. കാരണം പലപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് കാരണമാകുന്ന ഒന്നാണ് പലപ്പോഴും രാശിയിലുണ്ടാവുന്ന മാറ്റങ്ങള്‍. 2022 ജനുവരിയിലെ ഏറ്റവും നിര്‍ഭാഗ്യകരമായ രാശിചിഹ്നങ്ങള്‍ ഏതൊക്കെയാണ് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

മേടം രാശി (മാര്‍ച്ച് 20 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ജനുവരി 2022 നല്‍കുന്നത് എന്തുകൊണ്ടും വെല്ലുവിളികള്‍ തന്നെയാണ്. ഇവര്‍ പലപ്പോഴും നിരവധി തരത്തിലുള്ള പ്രശ്നങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ചില വേദനകളും കൊണ്ട് വരുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ ഒരു പരിഹാരം കണ്ടെത്തുന്നതുവരെ അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ മോശം അവസ്ഥകളില്‍ ഒരിക്കലും തളരാതെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് തുടരുക. ജീവിതത്തിലെ വെല്ലുവിളികള്‍ കാരണം ജീവിതത്തില്‍ ഒരിക്കലും തളരരുത്.

മേടം രാശി (മാര്‍ച്ച് 20 - ഏപ്രില്‍ 19)
എന്നാല്‍ ജനുവരി മാസത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് മാത്രമല്ല ചില നല്ല ഫലങ്ങളും മേടം രാശിക്കാര്‍ക്ക് ഉണ്ടാവുന്നുണ്ട്. 2022 ജനുവരി മാസത്തിലെ രാശിചിഹ്നം വിഷാദരോഗത്തെ തടയുന്നുണ്ട്. എങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ രാശിക്കാര്‍ക്ക് നിങ്ങളുടെ വ്യക്തിജീവിതത്തിലും സാമ്പത്തിക കാര്യങ്ങളിലും മികച്ച അവസരങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത് സൂക്ഷിച്ച് ചിലവാക്കിയില്ലെങ്കില്‍ പലപ്പോഴും ദാരിദ്ര്യത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്.
പ്രതിവിധി
മേടം രാശിക്കാര്ക്കുണ്ടാവുന്ന മോശം ഫലങ്ങളെ മറികടക്കുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കാവുന്നതാണ്. വിഷ്ണുഭഗവാനെ പ്രാര്‍ത്ഥിക്കുകയും വിഷ്ണുസഹസ്രനാമം ജപിക്കുകയും ചെയ്യുക. ഇത് മികച്ച ഫലങ്ങള്‍ നല്കുന്നു.

മിഥുനം രാശി (മെയ് 21 - ജൂണ്‍ 20)
2022 ജനുവരി മിഥുനം രാശിക്കാര്‍ക്ക് ചെറിയ ചില അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഇവര്‍ക്ക് സാമൂഹികമായും സാമ്പത്തികമായും ബുദ്ധിമുട്ടുള്ള സമയമായിരിക്കും. ഈ സമയം കടന്നുപോകാന്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സ്വന്തം ജീവിതം മറ്റുള്ളവര്‍ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രവൃത്തികള്‍ കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നു. മറ്റുള്ളവരെ വിശ്വസിക്കുന്നത് അല്പം കുറക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്.

മിഥുനം രാശി (മെയ് 21 - ജൂണ്‍ 20)
ജനുവരി മാസത്തില്‍ മിഥുനം രാശിക്കാര്‍ക്ക് എല്ലാ ദിവസവും നല്ല ദിവസമായിരിക്കില്ല. പക്ഷേ, അതിലൊന്നും തളരാതെ മുന്നോട്ട് പോവുന്നിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസവും നിങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നത് നിങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. 2022-ലെ മിഥുനം രാശിക്കാരുടെ ജീവിതം എല്ലായ്പ്പോഴും നീതിക്കെതിരേയുള്ളതാണ്. നിങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. നിങ്ങളുടെ ജോലി എളുപ്പമാക്കാന്‍ നിങ്ങളുടെ ജീവനക്കാരോട് അല്പം ശ്രദ്ധയോടെ പെരുമാറേണ്ടതാണ്.
പ്രതിവിധി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ പ്രശ്നങ്ങളില്‍ നിന്ന് പ്രതിവിധി നേടുന്നതിന് വേണ്ടി ഗണപതി ഭഗവാനെ ആരാധിക്കണം. വിഘ്നേശ്വരന് തേങ്ങ ഉടക്കുന്നതും ഗണപതി ക്ഷേത്ര ദര്‍ശനത്തിന് പോവുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ദോഷഫലങ്ങളെ കുറക്കുന്നു.

മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാരെ ബുധന്‍ ആണ് ഭരിക്കുന്നത്. എന്നിരുന്നാലും, ഈ ഗ്രഹനില പ്രകാരം നിങ്ങളുടെ ചിന്തകളിലേക്കും വികാരങ്ങളിലേക്കും അല്പം പ്രശ്നങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നുള്ളതാണ് സത്യം. നിങ്ങളുടെ സാമ്പത്തികമായുള്ള വെല്ലുവിളികള്‍ പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട് മറ്റുള്ളവരുമായുള്ള നിങ്ങളുടെ ഇടപഴകലില്‍ നിങ്ങള്‍ ജാഗ്രത പാലിക്കണം. എന്നാല്‍ നിങ്ങളുടെ ചുറ്റുമുള്ളവരുടെ താല്‍പ്പര്യങ്ങള്‍, ആഗ്രഹങ്ങള്‍, ആവശ്യങ്ങള്‍ എന്നിവയുടെ പ്രാധാന്യം നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.

മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20)
നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഈ മാസത്തെ നിങ്ങളുടെ ഏതെങ്കിലും കൊടുക്കല്‍ വാങ്ങലുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ സ്വയം ശ്രമിക്കുക. സാമ്പത്തിക ശ്രമങ്ങളുടെ കാര്യത്തില്‍ എപ്പോഴും കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടങ്ങളിലേക്കും പ്രതിസന്ധികളിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് സാമ്പത്തിക ഇടപാടുകള്‍ അല്പം ശ്രദ്ധിക്കണം.
പ്രതിവിധി
മീനം രാശിക്കാര്‍ക്ക് അവരുടെ ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ലക്ഷ്മി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്. ഇതോടൊപ്പം ശിവനേയും ആരാധിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള ആരാധനയിലൂടെ ജീവിതത്തില്‍ ദോഷപരിഹാരങ്ങള്‍ ഉണ്ടാവുന്നു.
most read:Pooyam Nakshatra 2022: പൂയ്യം നക്ഷത്രത്തിന്റെ 2022 അത്ര നിസ്സാരമല്ല: വര്‍ഷഫലം അത്ഭുതപ്പെടുത്തും



Click it and Unblock the Notifications