Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വൃഷണങ്ങള്‍ വില്‍പ്പനയ്ക്കു വച്ച വിദ്വാന്....
വൃഷണങ്ങള്‍ വില്‍പ്പനയ്ക്കു വച്ച വിദ്വാന്....
ശരീരത്തിലെ വിവിധ അവയവങ്ങള്‍ വില്‍പ്പനയ്ക്കു വയ്ക്കുന്നവരെ കുറിച്ചു കേട്ടു കാണും. വൃക്ക പോലുളള അവയവങ്ങള്‍ ദാനം ചെയ്യുന്നവരേയും ഇത് മോഷ്ടിയ്ക്കുന്ന സംഘങ്ങളേയും കുറിച്ചു വാര്‍ത്തകളും വരാറുണ്ട്.
ശരീരത്തിലെ പല അവയവങ്ങളും മസ്തിഷ്ക മരണം സംഭവിച്ചാല്‍ ദാനം ചെയ്യുന്നതു പുതിയ കാര്യമല്ല. ഇതു കൊണ്ട് മറ്റുള്ളവര്‍ക്ക് ആയുസു നീട്ടിക്കിട്ടുന്നു. ചിലരാകട്ടെ, പണ്ത്തിനു വേണ്ടിയും ഇത്തരം വഴികള്‍ പരീക്ഷിയ്ക്കാറുണ്ട്.
എന്നാല്‍ അസാധാരണമായ അവയവ വില്‍പ്പന കേട്ടിട്ടുണ്ടോ, സ്വന്തം വൃഷണങ്ങളില്‍ ഒന്നു വില്‍പ്പനയ്ക്കു വച്ച ഒരു യുവാവാണ് കഥാനായകന്.

27 കാരനായ ഇയാന്‍
കെനിയയിലെ ഉരീരി കോണ്സ്റ്റിറ്റിയുവന്സിയില് നിന്നുള്ള 27 കാരനായ ഇയാന്‍ ഹാരിയേല്‍ കോവിറ്റി എന്ന യുവാവാണ് കഥാപുരുഷന്. സ്വന്തം വൃഷണം വില്ക്കാന് പരസ്യമിട്ടതാണ് ഇങ്ങേരെ പ്രസിദ്ധനാക്കിയത്.

പണത്തിനു വേണ്ടി
പണത്തിനു വേണ്ടിയാണ് ഇദ്ദേഹം ഈ വഴിയിലേയ്ക്കു തിരിഞ്ഞതെന്നതാണ് വാസ്തവം.

ദാരിദ്ര്യം
ദാരിദ്ര്യം ബുദ്ധിമുട്ടിയ്ക്കുന്ന ഇദ്ദേഹം തന്റെ വൃക്കകളില്‍ ഒന്നു വില്‍ക്കാനും ശ്രമിച്ചിരുന്നു. ഒരു ലോക്കല്‍ ക്ലയന്റുമായി 1.5 മില്യണ്‍ ഇദ്ദേഹം കരാര്‍ ഉറപ്പിച്ചെങ്കിലും പുറത്തു വിറ്റാന്‍ കൂടുതല്‍ കിട്ടുമെന്ന കണക്കു കൂട്ടലില്‍ ഇതില്‍ നിന്നും പിന്മാറി. പണം മാത്രമല്ല, കിഡ്നിയില്ലാതെ കഷ്ടപ്പെടുന്നവരുണ്ടെന്ന ചിന്തയും ഇതിനുള്ള പ്രേരണയാണെന്നു പറയപ്പെടുന്നു.

വൃഷണങ്ങളില്‍ ഒന്നു വില്‍ക്കുന്നത്
തന്റെ വൃഷണങ്ങളില്‍ ഒന്നു വില്‍ക്കുന്നത് കുട്ടികളില്ലാത്തവര്‍ക്കു സഹായകമായിത്തീരുമെന്ന മിഥ്യാധാരണയും ഇദ്ദേഹത്തിനുണ്ട്. ഒരു കിഡ്നി മാത്രമുളളവരും ജീവിക്കുന്നുവെന്നും ഇതു കൊണ്ടു തന്നെ ഒരു വൃഷണം വച്ചും ജീവിയ്ക്കാമെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം.

ഇദ്ദേഹം ഡോക്ടര്‍മാരെ
എന്നാല്‍ ഇദ്ദേഹം ഡോക്ടര്‍മാരെ സമീപിച്ചുവെങ്കിലും ഇതിനു കൂട്ടു നില്ക്കുവാന് അവര്‍ തയ്യാറായില്ല. ഇത്തരത്തില്‍ വൃഷണം നീക്കിയാലും ഇദ്ദേഹത്തിന് സാധാരണ സെ്ക്സ ജീവിതം സാധ്യമെങ്കിലും മെഡിക്കല്‍ സംബന്ധമായ മറ്റു ബുദ്ധിമുട്ടുകള്‍ക്ക് ഇതു വഴിയൊരുക്കുമെന്നാണ് ഡോക്ടര്‍മാരുട അഭിപ്രായം.

എന്നാല്‍
എന്നാല്‍ ഇദ്ദേഹം ഡോക്ടര്‍മാരെ സമീപിച്ചുവെങ്കിലും ഇതിനു കൂട്ടു നില്ക്കുവാന് അവര്‍ തയ്യാറായില്ല. ഇത്തരത്തില്‍ വൃഷണം നീക്കിയാലും ഇദ്ദേഹത്തിന് സാധാരണ സെ്ക്സ ജീവിതം സാധ്യമെങ്കിലും മെഡിക്കല്‍ സംബന്ധമായ മറ്റു ബുദ്ധിമുട്ടുകള്‍ക്ക് ഇതു വഴിയൊരുക്കുമെന്നാണ് ഡോക്ടര്‍മാരുട അഭിപ്രായം.



Click it and Unblock the Notifications
