Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
പെണ്ണിനെ റേപ്പ് ചെയ്തതു പെണ്ണു തന്നെ, വഴിയിത്
പെണ്ണിനെ റേപ്പ് ചെയ്തതു പെണ്ണു തന്നെ, വഴിയിത്
ബലാത്സംഗ കഥകള് വിരളമായ സമൂഹത്തിലൊന്നുമല്ല, നാം ജീവിയ്ക്കുന്നത്. ഇന്ത്യയില് എന്നല്ല, ലോകത്തു തന്നെ നടക്കുന്നുണ്ട്, ഇത്തരം സംഭവങ്ങള് ധാരാളം.
ചില റേപ്പ് സംഭവങ്ങള് നമുക്കു തന്നെ അവിശ്വസനീയമായി തോന്നും. കാമം കഴുത കരഞ്ഞു തീര്ക്കും എന്നു പറഞ്ഞതു പോലെയല്ല, മനുഷ്യന്റെ കാര്യം. കാമം തീര്ക്കാന് എന്തു വഴിയും കണ്ടെത്തും.
പൊതുവേ പുരുഷന് സ്ത്രീയെ റേപ്പ് ചെയ്യുന്നുവെന്ന കഥകളാണ് കേള്ക്കാറ്. സ്ത്രീ തിരിച്ചു പുരുഷനെ റേപ്പ് ചെയ്യുന്നത് വളരെ ചുരുക്കവുമാണ്. പുരുഷന് പുരുഷനെ പ്രകൃതി വിരുദ്ധമായി ഉപയോഗിയ്ക്കാറുണ്ടെന്നും പറയാറുണ്ട്.
എന്നാല് സ്ത്രീ തന്നെ സ്ത്രീയെ ഇത്തരം താല്പര്യത്തിനു വിധേയമാക്കിയാലോ. ഇവിടെ, നമ്മുടെ ഇന്ത്യയില്, നമ്മുടെ തലസ്ഥാന നഗരിയായ ദില്ലിയില് നടന്ന സംഭവമാണ് ഇത്. സ്ത്രീയെ സ്ത്രീ തന്നെ റേപ്പ് ചെയ്ത സംഭവം. ഇതു ചെയ്തത് എങ്ങനെയെന്നതും അദ്ഭുതപ്പെടുത്തും.

ദില്ലി പൊലീസാണ്
ദില്ലി പൊലീസാണ് ഇത്തരം സംഭവം റിപ്പോര്ട്ട് ചെയ്തത്. 19 വയസുള്ള പെണ്കുട്ടി ഒരു 25 കാരിയെ റേപ്പ് ചെയ്യുകയായിരുന്നു. റേപ്പിനു വിധേയയായ സ്ത്രീയാണ് പരാതി നല്കിയത്.

നോര്ത്ത് ഈസ്റ്റ്
നോര്ത്ത് ഈസ്റ്റ് ഭാഗത്തു നിന്നും ജോലിയ്ക്കെത്തിയ ഈ സ്ത്രീയെ ദില്ലിയിലെ ദില്ഷാദ് കോളനിയില് ഉള്ള ഫ്ളാറ്റിലെത്തിച്ചാണ് പീഡനത്തിനു വിധേയയാക്കിയത്. ഇത് ഗ്യാംഗ് റേപ്പാണ്. സ്ത്രീയ്ക്കൊപ്പം മറ്റു മൂന്നു പുരുഷന്മാര് കൂടി ഈ 25കാരിയെ പീഡനത്തിനു വിധേയമാക്കി.

ടോയ്
പുരുഷ അവയവത്തിന്റെ പോലെയുള്ള സെക്സ് ടോയ് അരയില് വച്ചു കെട്ടിയാണ് പെണ്കുട്ടി ഈ സ്ത്രീയെ പീഡിപ്പിച്ചതെന്നതാണ് വിചിത്രം. പീഡനത്തിനു വിധേമയായ സ്ത്രീയെ വീണ്ടും ബ്ലാക് മെയില് ചെയ്തു തുടര് പീഡനങ്ങള്ക്കും ഇവര് വിധേമാക്കി.

പൊലീസ് സ്റ്റേഷനില്
2018 സെപ്റ്റംബറില് ഈ സ്ത്രീ ഇതു സംബന്ധമായി സീമാപുരി പൊലീസ് സ്റ്റേഷനില് പരാതി നല്കിയിരുന്നു. എന്നാല് ഒരു സ്ത്രീ വേറൊരു സ്ത്രീയെ പീഡിപ്പിച്ചുവെന്ന വകുപ്പില് കേസെടുുക്കാനാകില്ലെന്നു പറഞ്ഞ് ഇവരെ തിരിച്ചു വിടുകയായിരുന്നു.

ദില്ലി പൊലീസിനെ
ഇതെത്തുടര്ന്ന് ഈ അടുത്തയിടയ്ക്കാണ് ഇവര് ദില്ലി പൊലീസിനെ സമീപിച്ചത്. ദില്ലി പൊലീസ് ഇന്ത്യന് പീനല് കോഡിലെ 377-ാം വകുപ്പു പ്രകാരം പീഡിപ്പിച്ച പെണ്കുട്ടിയുള്പ്പെടെയുള്ളവര്ക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തു.

ഇവരെ ക
ഇവരെ കര്ക്കര്ദൂമ കോടതിയില് ഹാജരാക്കി റിമാന്റില് വാങ്ങിയ പൊലീസ് പിന്നീട് ഇവരെ കോടതി വിധി അനുസരിച്ച് തീഹാര് ജയിലിലേയ്ക്കും മാറ്റി.

സ്വര്ഗരതി
സ്വര്ഗരതി സുപ്രീം കോടതി നിയമ വിധേയമായി പ്രഖ്യാപിച്ചുവെങ്കിലും സ്ത്രീയ്ക്കെതിരെ സ്ത്രീ പീഡനക്കാരിയാകുന്നത് ഇന്ത്യയില് ആദ്യമായി നടക്കുന്ന സംഭവമാണ്.



Click it and Unblock the Notifications
