Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
കാല്‍വിരല്‍ പറയും നിങ്ങളുടെ യോഗവും ഭാഗ്യവും
കാല്പാദം, വിരലുകള്‍ നോക്കി ഒരാളുടെ ഭാഗ്യവും യോഗവുമെല്ലാം അറിയുന്നതെങ്ങനെയെന്നു നോക്കൂ,
കൈ നോക്കി മാത്രമല്ല, കാല് നോക്കിയും ഫലം പറയാം. കാല്പാദത്തിന്റെ വലിപ്പം നോക്കി, കാല്‍വിരലുകള്‍ നോക്കി ഇതു വിവരിയ്ക്കാം.
ഒരാളുടെ സ്വഭാവം മാത്രമല്ല, അയാളുടെ ഭാഗ്യവും പണക്കാരനാകുമോയെന്നതും ഭാവിയുമെല്ലാം കാല്പാദത്തിലും വിരലുകളിലും ഒളിഞ്ഞിരിയ്ക്കുന്നുണ്ട്.
കാല്പാദം, വിരലുകള്‍ നോക്കി ഒരാളുടെ ഭാഗ്യവും യോഗവുമെല്ലാം അറിയുന്നതെങ്ങനെയെന്നു നോക്കൂ, പുരുഷന്റെ നിതംബപ്രണയത്തിന്റെ രഹസ്യം

കാല്‍വിരല്‍ പറയും നിങ്ങളുടെ യോഗവും ഭാഗ്യവും
കാല്പാദത്തിന്റെ തള്ളവിരല്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ നീളം കൂടിയതെങ്കില്‍ ഉത്സാഹശീലവും സര്ഗാത്മകതയുമുള്ളവരായിരിയ്ക്കും. കളത്തിനു പുറത്തിറങ്ങി ചിന്തിയ്ക്കുന്നവര്. എന്നാല്‍ ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ കഴിയാത്തവരും.

കാല്‍വിരല്‍ പറയും നിങ്ങളുടെ യോഗവും ഭാഗ്യവും
വിരല്‍ മറ്റുള്ളവയേക്കാള്‍ ചെറുതെങ്കില്‍ പല കാര്യങ്ങളും ഒരേ സമയം ചെയ്യാന്‍ കഴിവുള്ളവരായിരിയ്ക്കും. തങ്ങളുടെ വാദങ്ങള്‍ മറ്റുള്ളവരെക്കൊണ്ടു പറഞ്ഞു സമ്മതിപ്പിയ്ക്കാന്‍ കഴിയുന്നവര്‍. മിടുക്കോടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്നവര്‍.

കാല്‍വിരല്‍ പറയും നിങ്ങളുടെ യോഗവും ഭാഗ്യവും
രണ്ടാംവിരല്‍ മറ്റുള്ളവയേക്കാള്‍ നീളം കൂടുതലെങ്കില്‍ നേതൃഗുണങ്ങളുള്ള ആളായിരിയ്ക്കുമെന്നര്ത്ഥം. നിങ്ങള്‍ വിശ്വസിയ്ക്കുന്നതില്‍ ഉറച്ചു നില്ക്കുന്നയാള്.

കാല്‍വിരല്‍ പറയും നിങ്ങളുടെ യോഗവും ഭാഗ്യവും
രണ്ടാംവിരല്‍ ചെറുതെങ്കില്‍ നിങ്ങള്‍ക്കു വേണ്ടി ഉറച്ചു നില്ക്കാന് കഴിയാത്തവരായിരിയ്ക്കും. തിരക്കു കൂട്ടാതെ നിങ്ങളുടെ അവസരം വരാന്‍ വേണ്ടി കാത്തിരിയ്ക്കുന്നവര്‍.

കാല്‍വിരല്‍ പറയും നിങ്ങളുടെ യോഗവും ഭാഗ്യവും
മൂന്നാംവിരല്‍ ഊര്‍ജവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇൗ വിരല്‍ മറ്റുള്ളവയേക്കാള്‍ നീളമുള്ളതെങ്കില്‍ ജോലിയില്‍ ഏറെ മിടുക്കനെന്നര്ത്ഥം. ഒരു കാര്യത്തില്‍ പരിപൂര്‍ണത ആഗ്രഹിയ്ക്കുന്നവര്‍.

കാല്‍വിരല്‍ പറയും നിങ്ങളുടെ യോഗവും ഭാഗ്യവും
ഇതു ചെറുതെങ്കില്‍ ജീവിതം ആസ്വദിയ്ക്കണമെന്ന അഭിപ്രായമുള്ളവര്‍. റിലാക്സ് ആയ പ്രകൃതക്കാര്‍. കൊച്ചുകാര്യങ്ങളില്‍ പോലും സന്തോഷിയ്ക്കുന്നവര്‍.

കാല്‍വിരല്‍ പറയും നിങ്ങളുടെ യോഗവും ഭാഗ്യവും
നാലാം വിരല്‍ നീളമുള്ളതും വളവില്ലാത്തതുമെങ്കില് കുടംബത്തിന് ആദ്യപരിഗണന നല്കുന്നവര്. ഈ വിരലില്‍ വളവെങ്കില്‍ വ്യക്തിജീവിതത്തില്‍ പ്രശ്നങ്ങളുള്ളവര്‍.

കാല്‍വിരല്‍ പറയും നിങ്ങളുടെ യോഗവും ഭാഗ്യവും
ഈ വിരല്‍ ചെറുതെങ്കില്‍ ഇതിലൊന്നും ശ്രദ്ധിയ്ക്കാത്തവര്, അതായത് കുടുംബത്തെക്കുറിച്ചോ ബന്ധുമിത്രാദികളെക്കുറിച്ചോ.

കാല്‍വിരല്‍ പറയും നിങ്ങളുടെ യോഗവും ഭാഗ്യവും
ചെറിയ വിരല്‍ എല്ലാറ്റിനേക്കാളും ചെറുതെങ്കില്‍ ബാലിശമായ പ്രകൃതമുള്ളവരായിരിയ്ക്കും. സ്വന്തം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാത്തവര്‍.

കാല്‍വിരല്‍ പറയും നിങ്ങളുടെ യോഗവും ഭാഗ്യവും
എന്നാല്‍ ഈ വിരല്‍ നാലാം വിരലില്‍ നിന്നും അകറ്റിപ്പിടിയ്ക്കാന് കഴിയുന്നുവെങ്കില്‍ സാഹസികനായ, വിശ്വസ്തനായ, ആകര്ഷകത്വമുള്ളവരെന്നര്ത്ഥം.

കാല്‍വിരല്‍ പറയും നിങ്ങളുടെ യോഗവും ഭാഗ്യവും
പാദം നിലത്തുറപ്പിച്ചു വയ്ക്കുമ്പോള്‍ ആര്‍ച്ച് പോലെ പാദത്തിനടിയില്‍ വരുന്ന ഭാഗം പലതും വ്യക്തമാക്കുന്നു. കൂടുതല്‍ ഉള്ളിലേയ്ക്കു വളഞ്ഞ ആര്‍ച്ച് സ്വതന്ത്രശീലമുള്ള, തനിയെ സമയം ചെലവാക്കുന്ന പ്രകൃതക്കാരെ സൂചിപ്പിയ്ക്കുന്നു.

കാല്‍വിരല്‍ പറയും നിങ്ങളുടെ യോഗവും ഭാഗ്യവും
ആര്‍ച്ച് ചെറുതെങ്കില്‍, അതായത് കാല്പാദത്തിനടിയിലെ റ പോലുള്ള വളവ് ചെറുതെങ്കില്‍ സാമൂഹ്യജീവിതം ആസ്വദിയ്ക്കുന്നവരായിരിയ്ക്കും.

കാല്‍വിരല്‍ പറയും നിങ്ങളുടെ യോഗവും ഭാഗ്യവും
വീതിയുള്ള കാല്പാദമെങ്കില് അസ്വസ്ഥതയുള്ള പ്രകൃതക്കാരാകും.

കാല്‍വിരല്‍ പറയും നിങ്ങളുടെ യോഗവും ഭാഗ്യവും
വീതി കുറഞ്ഞ് നീളം കൂടിയ കാല്പാദമെങ്കില് നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ മറ്റുള്ളവരേക്കൊണ്ടു ചെയ്യിക്കാന്‍ കഴിവുള്ളവരാകും. ചുറ്റുപാടും സൗന്ദര്യമാഗ്രഹിയ്ക്കുന്നവര്.

കാല്‍വിരല്‍ പറയും നിങ്ങളുടെ യോഗവും ഭാഗ്യവും
വിരലുകള്‍ വൃത്തിയുള്ളതും കൃത്യമായ നീളമുള്ളവയുമെങ്കില് പ്രായോഗികമായി ചിന്തിയ്ക്കുന്ന, കൃത്യമായി കാര്യങ്ങള്‍ ചെയ്യുന്ന പ്രകൃതിക്കാരാകും. കൂട്ടുകാരും മേലധികാരികളുമെല്ലാം ഇഷ്ടപ്പെടുന്ന തരക്കാര്‍.



Click it and Unblock the Notifications
