Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പുരുഷന്റെ നിതംബപ്രണയത്തിന്റെ രഹസ്യം
നിതംബത്തോട് താല്പര്യം തോന്നാനുള്ള പുരുഷമനശാസ്ത്രത്തെക്കുറിച്ചറിയൂ,
സ്ത്രീ ശരീരത്തില്‍ പുരുഷന് ഇഷ്ടപ്പെടുന്ന ചില പ്രത്യേകയിടങ്ങളുണ്ട്. കുറ്റം പറയാനാകില്ല, ഇത് അവരുടെ മനശാസ്ത്രമാണ്, പ്രകൃതിദത്തമായി അവര്‍ക്കു ലഭിച്ചിരിയ്ക്കുന്ന ഇഷ്ടങ്ങളിലൊന്ന്.
സ്ത്രീ ശരീരത്തിലെ പുരുഷപ്രണയത്തിന്റെ ഒരു ഭാഗം നിതംബങ്ങളാണ്. നിതംബത്തോട് താല്പര്യം തോന്നാനുള്ള പുരുഷമനശാസ്ത്രത്തെക്കുറിച്ചറിയൂ, പുരുഷന്റെ സ്തനപ്രണയ രഹസ്യങ്ങള്‍ വെളിപ്പെടുന്നു....

പുരുഷന്റെ നിതംബപ്രണയത്തിനു പുറകില്‍
സ്ത്രീ ശരീരത്തില്‍ സ്പര്‍ശനസുഖം നല്കുന്ന ഒരു ഭാഗമാണ് പുരുഷനെ സംബന്ധിച്ചിടത്തോളം നിതംബമെന്നു പറയണം. ഇതുകൊണ്ടാണ് ബസുകളിലും മറ്റും അരങ്ങേറുന്ന സ്പര്‍ശന പീഡനത്തിന്റെ മുഖ്യഇരയും നിതംബമാകുന്നത്.

പുരുഷന്റെ നിതംബപ്രണയത്തിനു പുറകില്‍
ലൈംഗികതാല്പര്യത്തോടെയല്ലെങ്കില് പോലും പുരുഷന്മാര് സൗകര്യപൂര്‍വം സ്പര്‍ശിയ്ക്കുന്ന ഒരു ഭാഗമാണ് ഇവിടമെന്നു പറയാം.

പുരുഷന്റെ നിതംബപ്രണയത്തിനു പുറകില്‍
സ്ത്രീ ശരീരത്തിന്റെ സൗന്ദര്യത്തില്‍ നിതംബം പ്രധാന പങ്കു വഹിയ്ക്കുന്നുണ്ടെന്നതാണ് വാസ്തവം. വടിവൊത്ത ശരീരത്തിന്റെ അഴകളവുകളെടുക്കുമ്പോള് നിതംബവലിപ്പവുംസൗന്ദര്യവുമെല്ലാം ഏറെ പ്രധാനം. പുരുഷന്റെ സൗന്ദര്യസംബന്ധമായ സങ്കല്പമാണ് നിതംബമെന്നു പറയാം.

പുരുഷന്റെ നിതംബപ്രണയത്തിനു പുറകില്‍
ആരോഗ്യമുള്ള സ്ത്രീ ശരീരമാണ് ഏതു പുരുഷനും കൊതിയ്ക്കുക. ഇവിടെയാണ് മറ്റൊരു പോയന്റ്. സ്ത്രീ ശരീരത്തിന്റെ ആരോഗ്യത്തില്‍ വലിപ്പമുള്ള നിതംബം വരുന്നതിന് ഇവിടെയാണ്.

പുരുഷന്റെ നിതംബപ്രണയത്തിനു പുറകില്‍
നിതംബവലിപ്പം കൂടുതലുള്ള സ്ത്രീയ്ക്ക് ആരോഗ്യവും കൂടുതലാണെന്നു പഠനങ്ങള്‍ പറയുന്നു. ഈ ഭാഗത്ത് അടിഞ്ഞു കൂടുന്ന കൊഴുപ്പ് ശരീരത്തിന്റെ മറ്റേതു ഭാഗങ്ങളേക്കാളും ആരോഗ്യകരമാണ്. ഈയൊരു പോയന്റും ചില പുരുഷന്മാരെങ്കിലും ചിന്തിയ്ക്കും.

പുരുഷന്റെ നിതംബപ്രണയത്തിനു പുറകില്‍
സ്ത്രീ ശരീരത്തില്‍ പുരുഷന്റെ കണ്ണുകള്‍ പതിയുന്ന ഒരിടമാണിത്. സംശയമുണ്ടെങ്കില്‍ പരിസരം വീക്ഷിച്ചു നോക്കൂ, നടന്നു പോകുന്ന സ്ത്രീയെ തിരിഞ്ഞു നോക്കുന്ന പുരുഷന്മാര്ക്കു യാതൊരു പഞ്ഞവുമില്ല.

പുരുഷന്റെ നിതംബപ്രണയത്തിനു പുറകില്‍
നല്ല ഷേപ്പ് സ്ത്രീ ശരീരത്തെ ആകര്ഷണാക്കുന്ന മുഖ്യ ഘടകങ്ങളിലൊന്നാണ്. ഇവിടെയും നിതംബസൗന്ദര്യം സ്കോര്‍ ചെയ്യുന്നുവെന്നു പറയാം.

പുരുഷന്റെ നിതംബപ്രണയത്തിനു പുറകില്‍
ജീന്‍സടക്കമുള്ള സ്ത്രീകളുടെ പല വസ്ത്രങ്ങളും നിതംബം എടുത്തു കാട്ടും വിധത്തില്‍ തുന്നിയിരിയ്ക്കുന്നതിനു കാരണവുമിതാണ്. കൃത്രിമ നിതംബങ്ങള്‍ പലയിടങ്ങളിലും വില്പ്പനയ്ക്കുമുണ്ട്.



Click it and Unblock the Notifications
