Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
അമ്പരപ്പും നിഡൂഢതയും നിറഞ്ഞ ശരീരരഹസ്യങ്ങള്‍
എന്തൊക്കെയാണ് നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ശരീരത്തിന്റെ ഉപയോഗങ്ങള്‍ എന്ന് നോക്കാം
നമ്മുടെയെല്ലാം ശരീരത്തിനകത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പലതും ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ മനുഷ്യശരീരം കൊണ്ട് ചില കാര്യങ്ങള്‍ ചെയ്യാറുണ്ട്. ഇവയില്‍ പലതും നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്. പല തരത്തിലാണ് മനുഷ്യശരീരം ഉപയോഗിക്കുന്നത്.
പല ആവശ്യങ്ങള്‍ക്കായാണ് മനുഷ്യശരീരം ഉപയോഗിക്കുന്നത്. എങ്ങനെയൊക്കെ ശരീരത്തിന്റെ ഓരോ ഭാഗവും ഉപയോഗിക്കുന്നു എന്ന് നോക്കാം. ഇത് പലരിലും അറപ്പും മറ്റ് പ്രശ്നങ്ങളും ഉണ്ടാക്കുമെങ്കിലും എന്തൊക്കെയാണവ എന്ന് നോക്കാം.

ഇയര്‍വാക്സ് മെഴുക് തിരി
ഇയര്‍വാക്സ് കൊണ്ട് മെഴുക് തിരിയോ? എന്നാല്‍ ഈ കണ്ടു പിടുത്തം നടത്താന്‍ പ്രചോദനമായത് അനിമേറ്റഡ് സിനിമയായ ഷ്രെക്കില് നിന്നാണ്.

മറുപിള്ള തിന്നുന്നത്
സത്യമാണ് പ്രസവശേഷം വരുന്ന മറുപിള്ള കഴിയ്ക്കുന്നത് അമ്മയ്ക്ക് ഊര്‍ജ്ജവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. അതിലുപരി പ്രസവശേഷമുണ്ടാകുന്ന ഡിപ്രഷനില്‍ നിന്ന് മുക്തി നേടാനും മറുപിള്ള കഴിയ്ക്കുന്നു.

മൂത്രം കൊണ്ട് ബിയര്‍
ബിയര്‍ ഉണ്ടാക്കാന്‍ മനുഷ്യ മൂത്രം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് നോക്കൂ. എന്നാല്‍ ഇതിലെ സത്യം എന്ന് പറയുന്നത് ശരിയ്ക്കും മൂത്രമല്ല ബിയര്‍ ആകുന്നത്. എന്നാല്‍ മൂത്രം ശുദ്ധീകരിച്ച് പിന്നീട് ബിയറിനായി വാറ്റിയെടുക്കുകയാണ് ചെയ്യുന്നത്.

പുരുഷബീജം കൊണ്ട് വിഭവങ്ങള്‍
പുരുഷന്റെ ബീജം കൊണ്ട് നിരവധി തരത്തിലുള്ള ഭക്ഷണവിഭവങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.

ആര്‍ത്തവ രക്തം കൊണ്ട് വളം
ആര്‍ത്തവ രക്തത്തില്‍ ധാരാളം നൈട്രജന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചെടികളുടെ വളര്‍ച്ചയ്ക്ക് വളരെ നല്ലതാണ്. അതുകൊണ്ട് തന്നെ ആര്‍ത്തവ രക്തം കൊണ്ട് ചെടികള്ക്കിടന് വളങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു.

മുറിച്ച് കളയുന്ന മുടി
മുടി മുറിയ്ക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ മുടി മുറിയ്ക്കുമ്പോള്‍ അതെവിടെ പോവുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ഏറ്റവും നല്ലൊരു ബിസിനസ് ആണ് ഇതെന്ന് പറഞ്ഞാല്‍ തെറ്റില്ല. കാരണം മുറിച്ച് കളയുന്ന മുടിയെല്ലാം തന്നെ വീണ്ടും വിഗ് ഉണ്ടാക്കാനും മറ്റുമാണ് ഉപയോഗിക്കുന്നത്.

ആഭരണമുണ്ടാക്കാന്‍ പല്ല്?
ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ മനുഷ്യന്റെ പല്ല് ഉപയോഗിക്കുന്നു. സത്യമാണ്. പല്ല് ഉപയോഗിച്ച് പല തരത്തിലുള്ള കമ്മലുകളും ലോക്കറ്റുകളും ഉണ്ടാക്കുന്നു.

വിസര്‍ജ്ജ്യം ഭക്ഷ്യയോഗ്യം
ജപ്പാന് ശാസ്ത്രഞ്ജരാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയിട്ടുള്ളത്. മനുഷ്യ വിസര്‍ജ്ജ്യം ഭക്ഷ്യയോഗ്യമാണെന്ന്. എന്നാല്‍ അതിന് നിരവധി പ്രോസസ്സുകള്‍ ഉണ്ടെന്നതാണ് കാര്യം.

ഉപകരണങ്ങള്‍ ഉണ്ടാക്കാന്‍ എല്ല്
പല വിധത്തിലുള്ള ഉപകരണങ്ങള്‍ ഉണ്ടക്കാന്‍ മനുഷ്യന്റെ എല്ല് ഉപയോഗിക്കാം. ഇതാകട്ടെ വളരെ കാലം ഉപയോഗിക്കാവുന്നതും സ്ട്രോങും ആയിരിക്കും.

നഖം കൊണ്ട് ഉണ്ടാക്കാവുന്നവ
നമ്മള് വെറുതേ മുറിച്ച് കളയുന്ന നഖം ഉപയോഗിച്ച് പേപ്പര്‍ വെയ്റ്റ് പോലുള്ള വസ്തുക്കള്‍ ഉണ്ടാക്കാം. വളരെ ഉപയോഗപ്രദമാണെന്നതിനാല് നല്ല ചിലവുമാണ് ഇത്തരം വസ്തുക്കള്‍ക്ക്.



Click it and Unblock the Notifications
