Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈ അഡിക്ഷന് നിങ്ങളെ കൊല്ലും, തീര്‍ച്ച
സെക്സ് അഡിക്ഷനെക്കുറിച്ച് ആര്‍ക്കുമറിയാത്ത ചില കാര്യങ്ങള്‍, അതിന്റെ ലക്ഷണങ്ങളും
അഡിക്ഷന് എന്ന് പറയുന്നത് തന്നെ വളരെ അപകടകരമായ അവസ്ഥയാണ്. ഏതൊരു വസ്തുവിനോടും അധികമായി അടിമപ്പെട്ട് പോവുന്ന അവസ്ഥ. ഇത് ഒരു പരിധി കഴിഞ്ഞാല്‍ അപകടകരമായ രീതിയിലേക്ക് മാറുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. അമിതവ്യായാമം പുരുഷനെ തകര്‍ക്കും
പലരുടേയും വ്യക്തിത്വത്തിന്റെ പ്രശ്നമാണ് ഇതെന്നതാണ് എന്നത് സത്യം. സെക്സ് അഡിക്ഷനും ഇത്തരത്തില്‍ തന്നെയാണ്. ഈ അഡിക്ഷന് പലര്‍ക്കും തിരിച്ചറിയാന്‍ പോലും കഴിയില്ല. എന്നാല്‍ ചില ലക്ഷണങ്ങളിലൂടെ നമുക്കിത് മനസ്സിലാക്കാം.

സെക്സ് കാര്യങ്ങളോട് അമിതാവേശം
സെക്സ് സംബന്ധമായ കാര്യങ്ങളോട് അമിതാവേശം കാണിയ്ക്കുന്നതാണ് പ്രധാന ലക്ഷണം. അശ്ലീല ചിത്രങ്ങളും സിനികളും കാണുകയും അത്തരത്തിലുള്ള പുസ്തകങ്ങള്‍ വായിക്കാനും താല്‍പ്പര്യം കൂടുതലായിരിക്കും.

സെക്സ് ടോയ്സ്
സെക്സ് ടോയ്സ് വാങ്ങിക്കാനും ഉപയോഗിക്കാനും താല്‍പ്പര്യം കൂടുതലായിരിക്കും ഇത് അവസ്ഥ വളരെ അപകടമാണ് എന്നതിന്റെ സൂചനയാണ്.

കള്ളം പറയാന്‍ കഴിവ്
കള്ളം പറയാനുള്ള കഴിവാണ് മറ്റൊന്ന്. പലപ്പോഴും മറ്റുള്ളവരില്‍ നിന്നംു എന്തെങ്കിലും ഒളിയ്ക്കുന്ന അവസ്ഥയുണ്ടാവും. ഇത് കൂടുതല്‍ കള്ളത്തരം കാണിയ്ക്കാനും പറയാനും ഇവരെ പ്രേരിപ്പിക്കും.

ഡിപ്രഷന്
ഇത്തരം കള്ളങ്ങള്‍ ഇവരെ പലപ്പോഴും ഡിപ്രഷനിലേക്കെത്തിയ്ക്കും. എന്നാല്‍ ഒരിക്കലും ഈ സ്വഭാവം മാറ്റാന്‍ പലരും തയ്യാറാവില്ല.

സ്വയംഭോഗമെന്ന ചിന്ത
പലരിലും സെക്സ് അഡിക്ഷന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ് സ്വയംഭോഗം.സ്വയംഭോഗം ചെയ്യുന്നത് അമിതമായാല്‍ അത് സെക്സ് അഡിക്ഷന്റെ ഫലമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

അസ്വസ്ഥമായ ലൈംഗിക ജീവിതം
അസ്വസ്ഥമായ ലൈംഗിക ജീവിതമായിരിക്കും ഇവര്‍ക്കുണ്ടാവുക. ഒരിക്കലും ഈ ബന്ധത്തില്‍ സമാധാനം കണ്ടെത്താന്‍ ഇവര്‍ക്ക് കഴിയില്ല.

മറ്റുള്ളവരെ ചൂഷണം ചെയ്യുക
ലൈംഗികാഭിനിവേശത്തോടെ മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതും ഇത്തരത്തില്‍ പെട്ടവരുടെ മാനസിക വൈകൃതമാണ്.

ഇരട്ടമനോഭാവം
പലപ്പോഴും നിങ്ങലുടെ വ്യക്തിത്വം അവിടെ പണയം വെയ്ക്കപ്പെടുന്നു. ഇരട്ട മനോഭാവത്തോടു കൂടിയായിരിക്കും നിങ്ങളുടെ ജീവിതം.



Click it and Unblock the Notifications
