Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
നിപ്പിളിലൊളിയ്ക്കും അവളുടെ രഹസ്യങ്ങള്‍
നിപ്പിള്‍ ശാസ്ത്രപ്രകാരം ആളുകളെ വിലയിരുത്തുന്ന രീതിയെക്കുറിച്ചറിയൂ,
സംഖ്യാശാസ്ത്രം, കൈരേഖ, ജ്യോതിഷം തുടങ്ങിയ പല ശാസ്ത്രശാഖകളേയും കുറിച്ചു നിങ്ങള്‍ കേട്ടു കാണും. എന്നാല്‍ നിപ്പിള്‍ റീഡിംഗ് എന്ന ഒന്നുണ്ട്.
മുലഞെട്ടു നോക്കി ആളുകളെ വിലയിരുത്തുന്ന രീതിയാണിത്. പതുക്കെ പ്രചാരം നേടി വരുന്ന ഒന്ന്.
നിപ്പിള്‍ ശാസ്ത്രപ്രകാരം ആളുകളെ വിലയിരുത്തുന്ന രീതിയെക്കുറിച്ചറിയൂ,ആണിന്റെ ആ സത്യം സ്ത്രീയെ ഞെട്ടിയ്ക്കും...

നിപ്പിളിലൊളിയ്ക്കും രഹസ്യങ്ങള്‍
വിളറിയ നിറമുള്ള നിപ്പിളെങ്കില് മര്യാദയും സൗമ്യവുമായ പ്രകൃതമാണ് ഫലം. ധാരാളം സ്വപ്നം കാണുന്ന ഇവര്‍ കെയറിംഗ് പ്രകൃതക്കാരുമായിരിയ്ക്കും. ജീവിതത്തില്‍ പ്രായോഗികബുദ്ധി കാണിയ്ക്കുന്നവര്.

നിപ്പിളിലൊളിയ്ക്കും രഹസ്യങ്ങള്‍
മീഡിയം രീതിയിലെ നിപ്പിളും വലിയ സ്തനങ്ങളുമെങ്കില് ആ സ്ത്രീ ആത്മവിശ്വാസമുള്ളവളും അവരവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ പേടിയില്ലാത്തവരുമാണ്. മത്സരബുദ്ധിയുള്ള പ്രകൃതമായിരിയ്ക്കും, ഇവരുടേത്.

നിപ്പിളിലൊളിയ്ക്കും രഹസ്യങ്ങള്‍
ഇരുണ്ട നിറത്തിലെ നിപ്പിളെങ്കില് സെന്‍സ് ഓഫ് ഹ്യൂമറുള്ളവരാണ്. സ്നേഹിയ്ക്കുന്ന പ്രകൃതക്കാരായ ഇവര്‍ക്കു കലയോടു പ്രത്യേക താല്പര്യമുണ്ടാകുകയില്ല.

നിപ്പിളിലൊളിയ്ക്കും രഹസ്യങ്ങള്‍
റൗണ്ട് നിപ്പിളെങ്കില് സാമൂഹ്യജീവികളായിരിയ്ക്കും. എന്നാല്‍ ധാരാളം സുഹൃത്തുക്കളുണ്ടെങ്കിലും ഒരു പരിധിയില്‍ കവിഞ്ഞ അടുപ്പം കാണിയ്ക്കാത്തവര്‍.

നിപ്പിളിലൊളിയ്ക്കും രഹസ്യങ്ങള്‍
ഓവല്‍ ആകൃതിയിലെ നിപ്പിളെങ്കില് തങ്ങളെക്കുറിച്ച് ആത്മവിശ്വാസമില്ലാത്തവര്‍. എപ്പോഴും അടുത്ത 5 സുഹൃത്തുകളെങ്കിലുമുള്ളവര്.

നിപ്പിളിലൊളിയ്ക്കും രഹസ്യങ്ങള്‍
സ്ക്വയര്‍ ഷേപ്പ് നിപ്പിളുകള്‍ അപൂര്‍വമായെങ്കിലും ചിലര്‍ക്കുണ്ട്. ഇത്തരക്കാര്‍ ഒറ്റപ്പെട്ട പ്രകൃതമായിരിയ്ക്കും. പാര്‍ട്ടികളും സോഷ്യല്‍ ജീവിതവുമൊന്നും ഇഷ്ടപ്പെടാത്തവര്‍.

നിപ്പിളിലൊളിയ്ക്കും രഹസ്യങ്ങള്‍
പരന്ന നിപ്പിളുകളുള്ളവര് റൊമാന്റിക് പ്രകൃതക്കാരായിരിയ്ക്കും. സെക്സില്‍ തല്പരരും. സെക്സ് മനോഹരവും വൈകാരികവുമാണെന്നു ചിന്തിയ്ക്കുന്നവര്.

നിപ്പിളിലൊളിയ്ക്കും രഹസ്യങ്ങള്‍
ഉള്ളിലേയ്ക്കു വലിഞ്ഞ നിപ്പിളുകളുള്ളവര് പങ്കാളിയെ സന്തോഷിപ്പിയ്ക്കുമ്പോള്ത്തന്നെ സ്വയം ഏറെ സന്തോഷിയ്ക്കുന്നവരായിരിയ്ക്കും. പവര്‍ഫുള്‍ പ്രകൃതക്കാര്‍.

നിപ്പിളിലൊളിയ്ക്കും രഹസ്യങ്ങള്‍
ഉയര്‍ന്നു നില്ക്കുന്ന നിപ്പിളുകള്‍ സെക്ഷ്വലി ആക്ടീവായവരെ സൂചിപ്പിയ്ക്കുന്നു. ഇമോഷണല്‍ ബന്ധങ്ങളില്ലാതെ സെക്സ് ചെയ്യാന്‍ സാധിയ്ക്കുന്നവര്‍. ജീവിതം എങ്ങിനെ സന്തോഷിയ്ക്കണമെന്നറിയുന്നവര്.



Click it and Unblock the Notifications
