Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നഖത്തില്‍ ഈ കുഞ്ഞുചന്ദ്രനില്ലെങ്കില്,,,
യഥാര്‍ത്ഥത്തില്‍ നഖത്തിലെ ഈ ചന്ദ്രക്കല പോലുള്ള ഭാഗം ആരോഗ്യസൂചനയാണ്. അതായത് ആരോഗ്യമുള്ള ഒരു വ്യക്തിയ്
നഖത്തിന്റെ കീഴറ്റത്തായി വെളുത്ത നിറത്തിലെ ചന്ദ്രക്കല പോലുള്ള ഒരു അടയാളം കാണുന്നത് സാധാരണയാണ്. ചിലയിടങ്ങളില്‍ പറയും, കോടി അതായത് പുത്തന്‍ വസ്ത്രം ലഭിയ്ക്കും, ഇതുണ്ടെങ്കില്‍ എന്ന്.
യഥാര്‍ത്ഥത്തില്‍ നഖത്തിലെ ഈ ചന്ദ്രക്കല പോലുള്ള ഭാഗം ആരോഗ്യസൂചനയാണ്. അതായത് ആരോഗ്യമുള്ള ഒരു വ്യക്തിയ്ക്ക് ഈ ഭാഗമുണ്ടാകണമെന്നര്ത്ഥം.
ലുണൂല എന്നാണ് ഇത് അറിയപ്പെടുന്നത്. ചെറിയ ചന്ദ്രന് എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ പദമാണിത്.
എപിഡമിസിന്റെ അഞ്ചാമത്തെ പാളിയായി ഇത് നഖത്തിന്റെ ഏറ്റവും സെന്‍സിറ്റീവായ ഭാഗം കൂടിയാണ്. നല്ല വെളുത്ത നിറത്തിലെ ഈ ഭാഗം എല്ലാവരുടെ നഖത്തിലും പെട്ടെന്നു തന്നെ കാണാവുന്ന ഭാഗമാണ്.
ഓരോ നഖത്തിലും ഈ കുഞ്ഞുചന്ദ്രനെ കാണാം, ഏതെങ്കിലും വിരലില്‍ ഇതില്ലാത്തത് ഓരോ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിയ്ക്കുന്നു.

നഖത്തില്‍ ഈ കുഞ്ഞുചന്ദ്രനില്ലെങ്കില്,,,
തള്ളവിരലില്‍ ലുണുലയില്ലെങ്കില് ഇതിനര്‍ത്ഥം മാനസികമായ പ്രശ്നമുണ്ടെന്നാണ്. അതായത്, മെന്റല്‍ ഇംബാലന്സാകാം.

നഖത്തില്‍ ഈ കുഞ്ഞുചന്ദ്രനില്ലെങ്കില്,,,
ചൂണ്ടുവിരലില്‍ ഇതില്ലാത്തതോ തീരെ ചെറുതാണെങ്കിലോ ലിവര്‍, പാന്‍ക്രിയാസ്, വയര്‍, പ്രത്യുല്പാദന സംബന്ധമായ പ്രശ്നങ്ങളുണ്ടാകാമെന്നര്ത്ഥം.

നഖത്തില്‍ ഈ കുഞ്ഞുചന്ദ്രനില്ലെങ്കില്,,,
നടുവിരലില്‍ ഇതില്ലാത്തത് ബിപി പ്രശ്നങ്ങളുടെ സൂചനയാണ്. എന്‍ഡോക്രൈന്‍ ആരോഗ്യം ശരിയല്ലാത്തതും ഇതു കാണിയ്ക്കുന്നു.

നഖത്തില്‍ ഈ കുഞ്ഞുചന്ദ്രനില്ലെങ്കില്,,,
മോതിരവിരലിലെ ഈ അടയാളം കുടല് സംബന്ധമായ പ്രശ്നങ്ങളുടെ സൂചനയാണ്.

നഖത്തില്‍ ഈ കുഞ്ഞുചന്ദ്രനില്ലെങ്കില്,,,
നഖത്തിലെ ചന്ദ്രക്കലയുടെ നിറം മങ്ങുന്നത് തൈറോയ്ഡ് പ്രശ്നങ്ങളുടെ സൂചന കൂടിയാണ്.

നഖത്തില്‍ ഈ കുഞ്ഞുചന്ദ്രനില്ലെങ്കില്,,,
ശരീരത്തില്‍ രക്തക്കുറവുണ്ടെന്ന സൂചനയും കയ്യിലെ ചന്ദ്രക്കലയുടെ കുറവും മങ്ങലും സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

നഖത്തില്‍ ഈ കുഞ്ഞുചന്ദ്രനില്ലെങ്കില്,,,
നല്ല വെളുത്ത നിറത്തിലെ ചന്ദ്രക്കല നിങ്ങള്‍ക്ക് നല്ല ഊര്‍ജവും ആരോഗ്യവുമുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.

പുരട്ടൂ, 15 മിനിറ്റില്‍ വെളുക്കാം, ഗ്യാരന്റി




Click it and Unblock the Notifications
