Latest Updates
-
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം!
ഇവള് പുരുഷന് ഭാഗ്യമോ, വിരല്‍ നോക്കി പറയാം
ലക്ഷണശാസ്ത്രമനുസരിച്ച് പെണ്ണിന്റെ വിരലിന് തുമ്പിലാണ് പുരുഷഭാഗ്യം ഒളിച്ചിരിയ്ക്കുന്നത്.
പെണ്ണ് കാണാന്‍ പോകുമ്പോള്‍ പെണ്ണിന്റെ മുഖം ശ്രദ്ധിയ്ക്കും, പിന്നെ പെണ്ണിന്റെ സാമ്പത്തിക ചുറ്റുപാടും. എന്നാല്‍ ഇനി പെണ്ണ് കാണാന്‍ പോകുമ്പോള്‍ പെണ്ണിന്റെ കൈവിരലുകള്‍ കൂടിയൊന്ന് ശ്രദ്ധിച്ചു നോക്കാം. കാരണം പെണ്ണിന്റെ ഭാഗ്യം ഒളിഞ്ഞിരിയ്ക്കുന്നത് കൈവിരലിലാണ്. ഇവ കിടക്കയുടെ അടിയില്‍ 21 ദിവസം,ഭാഗ്യം തേടി വരും
പെണ്ണിന്റെ ഭാവിയും കെട്ടാന്‍ പോകുന്ന ചെക്കന്റെ ഭാഗ്യവും സ്വഭാവവും എല്ലാം കൈവിരല്‍ നോക്കിയാല്‍ മനസ്സിലാകും. ഭാഗ്യം മാത്രമല്ല നിര്‍ഭാഗ്യവും വിരല്‍ നോക്കിയാല്‍ മനസ്സിലാകും. എങ്ങനെയെന്ന് നോക്കാം. സാമുദ്രിക ശാസ്ത്രം പറയുന്ന പുരുഷഭാഗ്യ ലക്ഷണം

നീളമുള്ള വിരല്‍
നീളമുള്ള വിരലുള്ള പെണ്ണിനെയാണോ കെട്ടാന്‍ തീരുമാനിച്ചതെങ്കില്‍ അത് എന്തുകൊണ്ടും നല്ല തീരുമാനമാണ്. കാരണം പുരുഷന് ഭാഗ്യം കൊണ്ട് വരുന്ന സ്ത്രീകളാണ് ഇത്തരക്കാര്‍.

വളവില്ലാത്ത വിരല്‍
വളവില്ലാത്തതും മൃദുവായതുമായ വിരലുകളാണ് നിങ്ങളുടേതെങ്കില്‍ സന്തോഷകരമായ ദാമ്പത്യമായിരിക്കും നിങ്ങള്‍ക്കുണ്ടാവുക. മാത്രമല്ല കുടുംബത്തിനും ബന്ധങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ഭാര്യയായിരിക്കും നിങ്ങളുടേത്.

വിരലിനഗ്രം ഉരുണ്ടിരിക്കുന്നവള്
വിരലിനഗ്രം ഉരുണ്ടിരിയ്ക്കുന്ന സ്ത്രീകളാണെങ്കില്‍ അല്പം ശ്രദ്ധിയ്ക്കുന്നത് നല്ലതാണ്. കാരണം ഇവര്‍ ഭയങ്കര ധാരാളിത്തം കാണിയ്ക്കുന്നവരായിരിക്കും. പണം വാരിക്കോരി ചിലവ് ചെയ്യാന്‍ മടിയില്ലാത്തവര്‍.

നഖത്തിന്റെ അഗ്രം പരന്നവള്‍
നഖത്തിന്റെ അഗ്രം പരന്ന ആകൃതിയുള്ള സ്ത്രീകളെ അല്പം ശ്രദ്ധിയ്ക്കുന്നത് നല്ലതായിരിക്കും. കാരണം പല മോശം കൂട്ടുകെട്ടുകളും ഇവര്‍ക്കുണ്ടാവും.

മാംസളമായ വിരലുകള്‍
മാംസളമായ വിരലുകളുള്ള സ്ത്രീകള്‍ ഭാഗ്യവതികളായിരിക്കും. ഇവരെ വിവാഹം കഴിച്ച് കൊണ്ട് വരുന്ന വീട്ടില്‍ ഐശ്വര്യം കൂടുതലായിരിക്കും.

ചെറിയ കുറിയ വിരലുകള്‍
കൈകള്‍ക്ക് സാധാരണ നീളം ഉണ്ടെങ്കിലും വിരലുകള്‍ കുറുകിയ രീതിയില്‍ കാണപ്പെടുന്നവരും ചില്ലറയല്ല. ഇവരുടെ വിവാഹ ജീവിതം പലപ്പോഴും അഡ്ജസ്റ്റ്മെന്റുകള്‍ ധാരാളം ഉള്ളതായിരിക്കും.

പരന്ന വിരലുകള്‍
പരന്ന വിരലുകള്‍ പലപ്പോഴും സാമ്പത്തിക നേട്ടങ്ങളെയാണ് സൂചിപ്പിക്കുന്നത്. പരന്ന വിരലുള്ള പെണ്ണിനെ കെട്ടിയാല്‍ വെച്ചടി വെച്ചടി നിങ്ങള്‍ക്ക് നേട്ടമായിരിക്കും.



Click it and Unblock the Notifications
