Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വാക്കുകളേക്കാള്‍ മൂര്‍ച്ചയുണ്ട് ഈ ചിത്രങ്ങള്‍ക്ക്
ചില ചിത്രങ്ങള്‍ നമ്മളെ പലതും ചിന്തിപ്പിക്കും, അത്തരം ചില ചിത്രങ്ങളിലൂടെ
ഒരു ചിത്രത്തിന് പലതും സമൂഹത്തോട് വിളിച്ച് പറയാന്‍ കഴിയും. നല്ലതും ചീത്തയുമായ പല കാര്യങ്ങളും ഒരൊറ്റ ക്യാപ്ഷനിലൂടെ ലോകത്തോട് വിളിച്ച് പറയാന്‍ ചില ചിത്രങ്ങള്‍ക്ക് കഴിയും. അത്രത്തോളം തീവ്രമായിരിക്കും ആ ചിത്രങ്ങള്‍. ലോകമനസാക്ഷിയെ ഞെട്ടിച്ച ഇത്തരത്തിലുള്ള പല ചിത്രങ്ങളും ഉണ്ട്. ഓരോ ദിവസവും ചെയ്യൂ, സമ്പത്ത് കൈയ്യില്‍ നില്ക്കും
2016-നെ ഞെട്ടിച്ച ചില ചിത്രങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. നല്ലതും ചീത്തയുമായ ഈ ചിത്രങ്ങള്‍ക്ക് പലതും പറയാന്‍ കഴിയും. ഇത്തരത്തില്‍ നമ്മളോട് ചിലത് പറയാതെ പറയുന്ന ചിത്രങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം. ഭാവിയെക്കുറിച്ചുള്ള സൂചനകള്‍ ഇതിലുണ്ട്

ഒമ്റാന്‍ ദഖ്നീഷ്
അലെപ്പോയിലെ കലാപത്തില്‍ മുഖം നഷ്ടപ്പെട്ട ഈ അഞ്ച് വയസ്സുകാരനെ നോക്കൂ. ഒമ്റാന്‍ ദഖ്നീഷ് എന്ന ഇവന്റെ മുഖവും നമ്മോട് ചില കാര്യങ്ങള്‍ പറയാതെ പറയുന്നുണ്ട്.

കെനിയന്‍ വിപ്ലവം
നെയ്റോബിയിലെ അഴിമതി ഭരണത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ കാണുന്നത്. അധികാരി വര്‍ഗ്ഗത്തിന്റെ ചവിട്ടേറ്റ് പിടയുന്ന വ്യക്തി.

ധ്രുവക്കരടി
ഈ ധ്രുവക്കരടിയുടെ ചിത്രം ഏവരുടേയും കണ്ണ് നനയ്ക്കും. കാരണം പട്ടിണിമൂലവും പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനവുമാണ് ഇതിനെ മരണത്തിലേക്ക് തള്ളിവിട്ടത്.

ഉദയ്ഫൈസല്
സനായിലെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട ഉദയ്ഫൈസലിന്റെ ചിത്രമാണിത്. പോഷകക്കുറവാണ് ഈ കുഞ്ഞിനെ ഈ അവസ്ഥയിലേക്കെത്തിച്ചത്. ഈ ചിത്രമെടുത്ത് രണ്ട് ദിവസത്തിനു ശേഷം ഈ കുഞ്ഞ് മരണപ്പെടുകയും ചെയ്തു.

വഴിപാട്
മകളുടെ ആയുരാരോഗ്യത്തിനും രോഗമുക്തിയ്ക്കുമായി അമ്പലത്തില്‍ വഴിപാട് നടത്തുന്ന അമ്മ.

രേഷ്മ ഖുറേഷി
ജീവിച്ചിരിയ്ക്കുന്ന ആസിഡ് ആക്രമണ ഇരകളിലൊരാളാണ് രേഷ്മ ഖുറേഷി. ഒന്നിനും തന്നെ തോല്‍പ്പിക്കാനാവില്ലെന്ന നിശ്ചയദാര്‍ഢ്യമാണ് ഇവരുടെ വിജയത്തിനു പിന്നില്‍, ന്യൂയോര്‍ക്കില്‍
നടന്ന ഫാഷന്‍ ഷോക്കിടയിലെ ഒരു ദൃശ്യം.



Click it and Unblock the Notifications
