Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സമാധാനം, സമ്പത്ത്, ഐശ്വര്യം ഇവ നല്‍കും ഓടക്കുഴല്‍
വീട്ടില്‍ ഓടക്കുഴല്‍ സൂക്ഷിക്കുന്നത് കൊണ്ടുള്ള വാസ്തുശാസ്ത്രപരമായ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം
എത്രയൊക്കെ പരോപകാരിയാണെന്ന് പറഞ്ഞാലും സ്വന്തമായി ഉയര്‍ച്ചയും ഐശ്വര്യവും ആഗ്രഹിക്കാത്തവര്‍ ഉണ്ടാവില്ല. സ്വന്തം വീട്ടില്‍ ഐശ്വര്യവും ശാന്തിയും സാമാധാനവും സാമ്പത്തിക ഭദ്രതയും ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ പല സാഹചര്യങ്ങളിലും രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ തന്നെയാണ് പലരും. ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ, സമ്പത്ത് തേടി വരും
പണമുണ്ട് എന്നാല്‍ ആവശ്യസമയത്ത് കൈയ്യില്‍ പണമലില്ലാത്ത അവസ്ഥയെപ്പറ്റി ആലോചിച്ചു നോക്കൂ. ഇതിനെയാണ് പലപ്പോവും നെഗറ്റീവ് എനര്‍ജി വിപരീത ഊര്‍ജ്ജം എന്ന് പറയുന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ ജ്യോതിശാസ്ത്രവിദഗ്ധര് പറയുന്ന മാര്‍ഗ്ഗമുണ്ട്. ഇവ കൈകൊണ്ട് തൊടരുത്, കടുത്ത ദാരിദ്ര്യമാണ് ഫലം

വീട്ടില്‍ ഓടക്കുഴല്‍ സൂക്ഷിക്കാം
വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാി വീട്ടില്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കാന്‍ വാസ്തുശാസ്ത്ര പ്രകാരം ഉള്ള വഴിയാണ് ഇത്. പരമ്പരാഗത രീതി എന്ന് തന്നെ വേണമെങ്കില്‍ ഇതിനെ പറയാം.

സമ്പത്തും സൗഹാര്‍ദ്ദവും
ഏത് വീട്ടിലാണോ ഓടക്കുഴല്‍ സൂക്ഷിക്കുന്നത് അവിടെ ഐശ്വര്യം നിറയും എന്നാണ് വിശ്വാസം. ഓടക്കുഴലിന്റെ സാന്നിധ്യം ഉള്ളയിടങ്ങളില്‍ ഭഗവാന് ശ്രികൃഷ്ണന്റെ സാന്നിധ്യം ഉണ്ടെന്നാണ് വിശ്വാസം.

പരസ്പര സ്നേഹം
വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിച്ചു നോക്കൂ. വീട്ടുകാര്‍ തമ്മിലും ബന്ധുക്കള്‍ തമ്മിലുമുള്ള പരസ്പര സ്നേഹവും വിശ്വാസവും വര്‍ദ്ധിക്കും.

ശുഭകാര്യങ്ങള്‍ക്ക് സാധ്യത
ശുഭകാര്യങ്ങള്‍ നടക്കാന്‍ ഇതിലൂടെ സാധ്യതയുണ്ടാവും. ഓടക്കുഴല്‍ വീട്ടില്‍ കൊണ്ട് വരുന്നത് ഐശ്വര്യവും സ്നേഹവും തന്നെയാണ് എന്നതാണ് സത്യം.

അനുകൂല ഊര്‍ജ്ജം
വീട്ടീലെ വപരീത ഊര്‍ജ്ജത്തെ ഇല്ലാതാക്കി അനുകൂല ഊര്‍ജ്ജം ഇതിലൂടെ ലഭിയ്ക്കുന്നു. ഇതിലൂടെ സാമ്പത്തികമായും ശാരീരികമായും മാനസികമായും എല്ലാം ഉന്നതി തന്നെയാണ് ഉണ്ടാവുന്നത്.

വാസ്തു പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍
വാസ്തുശാസ്ത്രങ്ങളെ പരിഹരിയ്ക്കാന്‍ ഏറ്റവും മികച്ച വഴിയാണ് മുള കൊണ്ടുള്ള ഒരു ഓടക്കുഴല്‍ വീട്ടില്‍ സൂക്ഷിക്കുന്നത്. ഇത് ഐശ്വര്യവും നേട്ടവും കൊണ്ട് വരും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഓടക്കുഴല്‍ പവിത്രം
ഓടക്കുഴല്‍ എന്നു പറയുന്നത് തന്നെ പവിത്രവും ശുഭകരവുമായിട്ടുള്ള ഒന്നാണ് കരുതിപ്പോന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് വീട്ടില്‍ സൂക്ഷിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.



Click it and Unblock the Notifications
