ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ, സമ്പത്ത് തേടി വരും

Posted By:
Subscribe to Boldsky

മുഖത്തിന്‌റെ ആകൃതിയും ലക്ഷണങ്ങളും നോക്കി സമ്പത്തി വരുന്ന വഴിയും ഭാഗ്യത്തെ പറ്റിയും പലപ്പോഴും പ്രവചിയ്ക്കാന്‍ കഴിയും. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ക്ക് ജീവിതത്തില്‍ വളരെ വലിയ പങ്കാണ് ഉള്ളത്. ഇവ കൈകൊണ്ട് തൊടരുത്, കടുത്ത ദാരിദ്ര്യമാണ് ഫലം

സ്ത്രീകള്‍ക്കാണെങ്കില്‍ അണ്ഡാകൃതിയില്‍ മുഖമുള്ള സ്ത്രീകള്‍ എപ്പോഴും സമ്പത്ത് ഉള്ളവരായിരിക്കും. മുഖത്തിന്റെ ഘടന നോക്കി തന്നെ ജീവിതഭാഗ്യവും സാമ്പത്തികലാഭത്തേയും കുറിച്ച് പറയാന്‍ കഴിയും. നമ്മുടെ ശരീരത്തില്‍ ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ സമ്പത്ത് നിങ്ങളെ തേടി വരും.

ഉയര്‍ന്ന നെറ്റി

ഉയര്‍ന്ന നെറ്റി

ഉയര്‍ന്ന നെറ്റിയുണ്ടെങ്കില്‍ നിങ്ങള്‍ എപ്പോഴും സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്നവരായിരിക്കും. മാത്രമല്ല അധികാരശക്തി എപ്പോഴും നിങ്ങളുടെ കൈയ്യിലായിരിക്കും.

 വൃത്താകൃതിയില്‍ മുഖം

വൃത്താകൃതിയില്‍ മുഖം

വൃത്താകൃതിയില്‍ മുഖമുള് സ്ത്രീയാണെങ്കില്‍ സമ്പത്തിനോടൊപ്പം തന്നെ അറിവും ഇവരുടെ കൂടപ്പിറപ്പായിരിക്കും.

നെറ്റിയിലെ മറുക്

നെറ്റിയിലെ മറുക്

നെറ്റിയില്‍ മറുകുണ്ടെങ്കിലും അത് പലര്‍ക്കും ദൗര്‍ഭാഗ്യമാണ്. വലതു ഭാഗത്താണ് മറുകെങ്കില്‍ നിങ്ങള്‍ക്ക് കടം കൂടുതലാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

തടിച്ച മൂക്ക്

തടിച്ച മൂക്ക്

പുരുഷന്റെ മൂക്ക് നോക്കിയും സമ്പത്ത് പ്രവചിക്കാം. തടിച്ച മൂക്കുള്ളവര്‍ പണക്കാരാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മേല്‍ച്ചുണ്ടിലെ മുത്ത്

മേല്‍ച്ചുണ്ടിലെ മുത്ത്

മേല്‍ച്ചുണ്ടിലായി മുത്ത് പോലെ കാണപ്പെടുന്നുണ്ടെങ്കില്‍ അതും ഭാഗ്യലക്ഷണമാണ്. ഇവര്‍ക്ക് സാമ്പത്തിക ഉന്നമനം ഏത് വഴിയില്‍ കൂടി വേണമെങ്കിലും ഉണ്ടാവും.

മറുകുകള്‍

മറുകുകള്‍

വായയ്ക്ക് സമീപമായി കറുത്ത നിറത്തിലല്ലാതെ മറുകുകള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അതും ഭാഗ്യലക്ഷണമായാണ് കണക്കാക്കുന്നത്.

തുടുത്ത കവിള്‍

തുടുത്ത കവിള്‍

തുടുത്ത കവിള്‍ത്തടങ്ങള്‍ ഭാഗ്യലക്ഷണമാണ്. ഏത് ബിസിനസ്സ് ചെയ്താലും അതിലെല്ലാം ഭാഗ്യം മാത്രമാണ് ഇവരെ കാത്തിരിയ്ക്കുന്നത്.

വലിയ ചെവികള്‍

വലിയ ചെവികള്‍

വലിയ ചെവികള്‍ ഉള്ളവരും ചില്ലറയല്ല. വലിയ ചെവികള്‍ സാമ്പത്തികലാഭത്തിന്റെ ലക്ഷണമാണ്. എവിടെ കൊണ്ടു പോയി ഒളിപ്പിച്ചാലും സമ്പത്തി ഇത്തരക്കാരെ തിരഞ്ഞ് വരും.

English summary

The marks on your body could determine your luck

The marks on your body could determine your luck! Here's how.
Story first published: Monday, January 23, 2017, 15:33 [IST]