Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വാങ്ങിയ തണ്ണിമത്തനില്‍ ഇതുണ്ടോ, എങ്കില്‍......
തണ്ണിമത്തനില്‍ വാല് പോലുള്ള ഭാഗം നോക്കുക.
തണ്ണിമത്തന് സ്വാദും ആരോഗ്യഗുണങ്ങളുമെല്ലാമൊത്തിണങ്ങിയ ഒന്നാണ്. വേനലില്‍ കുളിരേകുന്ന പ്രധാനപ്പെട്ട ഒന്ന്. ബിപി കുറയ്ക്കാനും ഊര്‍ജം നല്‍കാനുമെല്ലാം നല്ലത്.
തണ്ണിമത്തന് മുഴുവനോടെ തെരഞ്ഞെടുക്കുമ്പോള്‍ നല്ല മധുരം വേണം, നല്ലപോലെ പഴുത്തതാകണമെന്നായിരിയ്ക്കും നമ്മുടെ ആഗഹം. എന്നാല്‍ കൃത്യമായി അറിയാത്തവര്‍ക്ക് ഏതു തണ്ണിമത്തനാണ് നല്ലത്, അതായത പഴുത്തതും മധുരമുള്ളതുമെന്നു തിരിച്ചറിയാന്‍ അല്പം പ്രയാസപ്പെടേണ്ടി വരും.
നല്ല മധുരമുള്ള, പഴുത്ത തണ്ണിമത്തന് തെരഞ്ഞെടുക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,നിതംബവലിപ്പമുള്ള സ്ത്രീ മതി, കാരണം.....

വാങ്ങിയ തണ്ണിമത്തനില്‍ ഇതുണ്ടോ, എങ്കില്‍......
തണ്ണിമത്തനില്‍ വെളുപ്പു നിറത്തില്‍ കുത്തുകളെല്ലാമുള്ള ഒരു ഭാഗം സാധാരണ കാണാം. ഇത്തരം കുത്തുകള്‍ ഫീല്‍ഡ് സ്പോട്സ് എന്നാണറിയപ്പെടുന്നത്. ഇത് മഞ്ഞപ്പു കലര്‍ന്നതാണെങ്കില്‍ കൂടുതല്‍ നല്ലതെന്നര്‍ത്ഥം. ഇതു നോക്കി വാങ്ങുക.

വാങ്ങിയ തണ്ണിമത്തനില്‍ ഇതുണ്ടോ, എങ്കില്‍......
തണ്ണിമത്തനില്‍ ഇതുപോലെ കുത്തുകളും വരകളുമുണ്ടെങ്കില്‍ തേനീച്ചകള്‍ കൂടുതല്‍ ഇതിന്റെ പൂവിനടുത്തു വന്നിട്ടുണ്ടെന്നര്‍ത്ഥം. അപ്പോള്‍ ഇത് കൂടുതല്‍ മധുരമുള്ളതുമാണ്.

വാങ്ങിയ തണ്ണിമത്തനില്‍ ഇതുണ്ടോ, എങ്കില്‍......
തണ്ണമത്തനില്‍ ആണും പെണ്ണുമുണ്ട്. അല്പം നീളമുള്ളതെങ്കില്‍ ഇത് ആണ് തണ്ണിമത്തനെന്നര്ത്ഥം. ഉരുണ്ട ആകൃതിയെങ്കില്‍ പെണ്തണ്ണിമത്തനും. ആണ്തണ്ണിമത്തനില് വെള്ളം കൂടുതലാണ്, പെണ്മത്തനില് മധുരവും.

വാങ്ങിയ തണ്ണിമത്തനില്‍ ഇതുണ്ടോ, എങ്കില്‍......
സാധാരണ ഗതിയില്‍ കൊടുക്കുന്ന പണം മുതലാക്കാന്‍ നാം ഏറ്റവും വലുതു നോക്കിയാകും തണ്ണിമത്തന് തെരഞ്ഞെടുക്കുക. എന്നാല്‍ വലിയ തണ്ണിമത്തനല്ല, ഇടത്തരം വലിപ്പമുള്ളതാണ് കൂടുതല്‍ നല്ലത്.

വാങ്ങിയ തണ്ണിമത്തനില്‍ ഇതുണ്ടോ, എങ്കില്‍......
തണ്ണിമത്തനില്‍ വാല് പോലുള്ള ഭാഗം നോക്കുക. ഇത് പച്ചനിറത്തിലെങ്കില് അധികം പാകമാകുന്നതിനു മുന്‍പു പറിച്ചെടുത്തതാണെന്നര്ത്ഥം. അത്ര നന്നാകില്ല, ഉണങ്ങിയ വാലെങ്കില്‍ വിളഞ്ഞ ശേഷം പറിച്ചതാകും. ഗുണവും ഇരട്ടിയ്ക്കും.



Click it and Unblock the Notifications
