Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പല്ലു നോക്കിയാലയറിയാം, പണക്കാരനാകുമോയെന്ന്....
സാമുദ്രികശാസ്ത്രത്തില്‍ തന്നെ മുഖസാമുദ്രിക ശാസ്ത്രം എന്നൊന്നുണ്ട്. ഇതുപ്രകാരം മുഖത്തിന്റെ ഓരോ ഭാഗങ്ങ
മനുഷ്യജീവിതത്തിന് നിര്‍വചനം നല്കുന്ന ശാസ്ത്രങ്ങള്‍ ഏറെയുണ്ട്. ഇതിലൊന്നാണ് സാമുദ്രികശാസ്ത്രം. മനുഷ്യശരീരത്തിലെ ലക്ഷണങ്ങള്‍ നോക്കി വിശദീകരണങ്ങള്‍ നല്കുന്ന ശാസ്ത്രം.
സാമുദ്രികശാസ്ത്രത്തില്‍ തന്നെ മുഖസാമുദ്രിക ശാസ്ത്രം എന്നൊന്നുണ്ട്. ഇതുപ്രകാരം മുഖത്തിന്റെ ഓരോ ഭാഗങ്ങളും ലക്ഷണങ്ങളും നോക്കി ഫലം പ്രവചിയ്ക്കുന്നു.
വായുടേയും പല്ലുകളുടേയും ലക്ഷണം നോക്കിയും സാമുദ്രികശാസ്ത്രം പല നിര്‍വചനങ്ങളും പറയുന്നുണ്ട്. ഇതെക്കുറിച്ചറിയൂ,സ്ത്രീയുടെ പൊക്കിളില്‍ പങ്കാളി ചുംബിച്ചാല്‍.....

പല്ലു നോക്കിയാലയറിയാം, പണക്കാരനാകുമോയെന്ന്....
നിര തെറ്റാതെ ഒരേ വീതിയിലുള്ള പല്ലുകള്‍ സൗഭാഗ്യത്തിന്റെ ലക്ഷണമാണെന്നാണ് സാമുദ്രിക ശാസ്ത്രം പറയുന്നത്.

പല്ലു നോക്കിയാലയറിയാം, പണക്കാരനാകുമോയെന്ന്....
ഇടയില്‍ ചാടിയ പല്ലുകളും പല്ലുകള്‍ക്കിടയിലെ വിടവുമെല്ലാം വിജയത്തിലേയ്ക്കുള്ള തടസവും നഷ്ടപ്പെടുന്ന അവസരങ്ങളും സൂചിപ്പിയ്ക്കുന്നു.

പല്ലു നോക്കിയാലയറിയാം, പണക്കാരനാകുമോയെന്ന്....
മഞ്ഞ കലര്‍ന്ന വെളുപ്പാണ് ആരോഗ്യകരമായ പല്ലുകളുടെ ലക്ഷണം. ഇത് അവസാനിക്കാത്ത ഭാഗ്യത്തിന്റെ സൂചനയാണെന്നു സാമുദ്രികശാസ്ത്രം പറയുന്നു. വല്ലാതെ വെളുത്ത പല്ലുകള്‍ ജീവിതത്തില്‍ സംഘര്‍ഷങ്ങളും ദുര്ഭാഗ്യവും ഉണ്ടാകുമെന്നതിന്റെ സൂചനയാണ്.

പല്ലു നോക്കിയാലയറിയാം, പണക്കാരനാകുമോയെന്ന്....
വീതി കുറഞ്ഞ പല്ലുകളെങ്കില്‍ വിശ്വസിയ്ക്കാന്‍ കൊള്ളാത്തവരും അപകടകാരികളുമാണെന്നാണ് സാമുദ്രികശാസ്ത്രം പറയുന്നത്. ഇത് ശുഭലക്ഷണമല്ല.

പല്ലു നോക്കിയാലയറിയാം, പണക്കാരനാകുമോയെന്ന്....
31, 31 പല്ലുകളുള്ളവര്‍ പണക്കാരും കീര്ത്തിമാന്മാരും ബഹുമാനം നേടുന്നവരുമാകുമെന്നു സാമുദ്രികശാസ്ത്രം പറയുന്നു.

പല്ലു നോക്കിയാലയറിയാം, പണക്കാരനാകുമോയെന്ന്....
28-30 പല്ലുകളെങ്കില്‍ ജീവിതം ബാലന്‍സ് ചെയ്യപ്പെട്ടവര്‍, അതായത് കയറ്റിറക്കങ്ങള്‍ സാധാരണം.

പല്ലു നോക്കിയാലയറിയാം, പണക്കാരനാകുമോയെന്ന്....
25-28 പല്ലുകളെങ്കില്‍ സ്ട്രെസ്, ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍, കുടുംബത്തില്‍ നിന്നും വേര്‍പാട് തുടങ്ങിയ ഫലങ്ങളാണ് സാമുദ്രികശാസ്ത്രം പറയുന്നത്.

പല്ലു നോക്കിയാലയറിയാം, പണക്കാരനാകുമോയെന്ന്....
25 പല്ലില്‍ താഴെയെങ്കില്‍ പ്രയാസപ്പെടുന്ന ജീവിതമായിരിയ്ക്കും. വിജയം ഒച്ചിഴയുന്ന വേഗതയിലും.

പല്ലു നോക്കിയാലയറിയാം, പണക്കാരനാകുമോയെന്ന്....
വായയടയ്ക്കുമ്പോള് പല്ലുകളും മോണയുമായി ഗ്യാപുണ്ടെങ്കില് സംസാരപ്രിയനെന്നര്ത്ഥം.

പല്ലു നോക്കിയാലയറിയാം, പണക്കാരനാകുമോയെന്ന്....
ഓരോരോ പല്ലുകള്‍ക്കിടയില്‍ അകലവും ചിമ്മുന്ന കണ്ണുകളുമെങ്കില് പങ്കാളിയെ ചതിയ്ക്കുമെന്ന് സാമുദ്രിക ലക്ഷണം പറയുന്നു.



Click it and Unblock the Notifications
