Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
അമ്മിഞ്ഞയ്ക്കായി ഒരു അമ്പലം...
ജപ്പാനിലാണ് ബ്രെസ്റ്റ് ടെമ്പിളുള്ളത്. ജപ്പാനിലെ സോജ സിറ്റിയില്‍. സ്തനത്തിന്റെ ദേവതയെന്നു കരുതപ്പെടുന
കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്നു തോന്നാം, എന്നാല്‍ സംഗതി സത്യമാണ്. സ്തനങ്ങള്‍ക്കു വേണ്ടി ഒരു ക്ഷേത്രം.
ജപ്പാനിലാണ് ബ്രെസ്റ്റ് ടെമ്പിളുള്ളത്. ജപ്പാനിലെ സോജ സിറ്റിയില്‍. സ്തനത്തിന്റെ ദേവതയെന്നു കരുതപ്പെടുന്ന ചിച്ചിഗാമിസായയ്ക്കായുള്ളതാണ് ബ്രെസ്റ്റ് ടെമ്പിള്‍. 'S' ആണോ പേരിന്റെ തുടക്കം, എങ്കില്‍....

അമ്മിഞ്ഞയ്ക്കായി ഒരു അമ്പലം...
1678ലാണ് ഈ ക്ഷേത്രം പണിയിക്കപ്പെട്ടത്. പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഒരു വലിയ ചെറിമരത്തിന്റെ അടുത്തായി.

അമ്മിഞ്ഞയ്ക്കായി ഒരു അമ്പലം...
എമ്മാസ് എന്നറിയപ്പെടുന്ന, മാറിടത്തിന്റെ ആകൃതിയുള്ള വസ്തുക്കളാല്‍ ഇവിടുത്തെ ചുവരുകള്‍ നിറഞ്ഞിരിയ്ക്കുന്നു.

അമ്മിഞ്ഞയ്ക്കായി ഒരു അമ്പലം...
മരം കൊണ്ടാണ് സ്തനാകൃതിയിലെ എമ്മാസ് നിര്മിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.

അമ്മിഞ്ഞയ്ക്കായി ഒരു അമ്പലം...
ആ എമ്മാസില് ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ എഴുതി വയ്ക്കാം.

അമ്മിഞ്ഞയ്ക്കായി ഒരു അമ്പലം...
ഈ ദേവതയെ ആരാധിച്ചാല്‍ സുഖപ്രസവമാണ് ഫലമെന്നു കരുതപ്പെടുന്നു. മുലപ്പാല്‍ വര്‍ദ്ധനയ്ക്കും ഈ ആരാധനാമൂര്‍ത്തിയെ ഉപാസിയ്ക്കാറുണ്ട്.

അമ്മിഞ്ഞയ്ക്കായി ഒരു അമ്പലം...
ഈ ദേവതയെ ആരാധിച്ചാല്‍ സുഖപ്രസവമാണ് ഫലമെന്നു കരുതപ്പെടുന്നു. മുലപ്പാല്‍ വര്‍ദ്ധനയ്ക്കും ഈ ആരാധനാമൂര്‍ത്തിയെ ഉപാസിയ്ക്കാറുണ്ട്.

അമ്മിഞ്ഞയ്ക്കായി ഒരു അമ്പലം...
ഇതിനു വേണ്ടി മാത്രമല്ല, ബ്രെസ്റ്റ് ക്യാന്‍സര്‍ മാറുന്നതിനും ഈ ദേവതയെ ആരാധിയ്ക്കാറുണ്ട്. ഇതിനു പുറമെ വലിയ സ്തനങ്ങള്‍ക്കും പിങ്ക് നിറത്തിലെ നിപ്പിളുകള്‍ ലഭിയ്ക്കുന്നതിനും.



Click it and Unblock the Notifications
