Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
'S' ആണോ പേരിന്റെ തുടക്കം, എങ്കില്‍....
എസ് എന്ന അക്ഷരം വച്ചു തുടങ്ങുന്ന പേരാണോ നിങ്ങളുടേത്. എങ്കില്‍ നിങ്ങളറിയേണ്ട ചിലതുണ്ട്.
ഒരു പേരിലെന്തിരിയ്ക്കുന്നു എന്നു പറയാന്‍ വരട്ടെ, പേരിലും ഏറെ കാര്യങ്ങളുണ്ട്.
ഒരാളുടെ പേരു വച്ച്, പേരു തുടങ്ങുന്ന അക്ഷരം വച്ച് പല കാര്യങ്ങളും പറയാന്‍ സാധിയ്ക്കും. ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രമാണ് ഇത് വിശദീകരിയ്ക്കുന്നതും.
ചില അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുകള്‍ ധാരാളമുണ്ടാകും. ചില അക്ഷരങ്ങളില്‍ തുടങ്ങുന്നതു കുറവും. ഉദാഹരണത്തിന് എ, എസ് തുടങ്ങിയ അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുകള്‍ കൂടുതലായുണ്ടാകും.
എസ് എന്ന അക്ഷരം വച്ചു തുടങ്ങുന്ന പേരാണോ നിങ്ങളുടേത്. എങ്കില്‍ നിങ്ങളറിയേണ്ട ചിലതുണ്ട്. പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം

'S' ആണോ പേരിന്റെ തുടക്കം, എങ്കില്‍....
സംഖ്യാശാസ്ത്രപ്രകാരം എസ് എന്ന അക്ഷരം 1 എന്നതിനു തുല്യമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയിക്കുന്നവര്‍.

'S' ആണോ പേരിന്റെ തുടക്കം, എങ്കില്‍....
ബോണ്‍ ലീഡേഴ്സ് അഥവാ നേതൃഗുണത്തോടെ ജനിച്ചവരാണ് ഇവരെന്നു പറയാം.

'S' ആണോ പേരിന്റെ തുടക്കം, എങ്കില്‍....
സംഖ്യാശാസ്ത്രപ്രകാരം എ, ജെ, ഒ, എസ് എന്നിവയാണ് ഏറ്റവും പവര്‍ഫുള്‍ ലെറ്ററുകളെന്നു പറയാം. എസ് ഇതില്‍ പെടുന്നതു കൊണ്ടുതന്നെ ശക്തിയേറിയ അക്ഷരവുമാണ്.

'S' ആണോ പേരിന്റെ തുടക്കം, എങ്കില്‍....
എസ് എന്ന അക്ഷരത്തില്‍ ജനിച്ചവര്‍ വളരെ വിശ്വസ്തരാണ്. അധികം റൊമാന്റിക്കല്ല, ഇക്കൂട്ടര്‍. അതായത് സ്നേഹം വാക്കുകളിലൂടെയോ സമ്മാനങ്ങളിലൂടെയോ പ്രകടിപ്പിയ്ക്കാത്തവര്‍.

'S' ആണോ പേരിന്റെ തുടക്കം, എങ്കില്‍....
ഇവര്‍ അനുകമ്പയുള്ളവരായിരിയ്ക്കും. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളില്‍ സഹായിക്കാന്‍ തയ്യാറായവര്‍. സ്നേഹമുള്ളവരും മറ്റുള്ളവരെ ഉള്‍ക്കൊള്ളുന്നവരും.

'S' ആണോ പേരിന്റെ തുടക്കം, എങ്കില്‍....
സത്യസന്ധരായ ഇവര്‍ വിശ്വസ്തരുമായിരിയ്ക്കും. ദേഷ്യപ്പെടുമ്പോഴും അപ്സെറ്റാകുമ്പോഴുമെല്ലാം ആവേശഭരിതരാകുന്നവര്‍. ഇത് മറ്റുള്ളവര്‍ക്ക് ഇവരെ മനസിലാക്കാന്‍ തടസമാകുകയും ചെയ്യും.

'S' ആണോ പേരിന്റെ തുടക്കം, എങ്കില്‍....
അവരവരുടെ വികാരങ്ങള്‍ മറച്ചു പിടിയ്ക്കുന്നവരാണ് ഇക്കൂട്ടര്‍. ഇത് പലപ്പോഴും മറ്റുള്ളവരില്‍ ഇവരെക്കുറിച്ചു തെറ്റിദ്ധാരണയുണ്ടാക്കാം.

'S' ആണോ പേരിന്റെ തുടക്കം, എങ്കില്‍....
ഉള്ളിലും പുറമേയും ആകര്‍ഷണത്വമുള്ള ഈ പേരുകാര്‍ മറ്റുള്ളവരുടെ സന്തോഷത്തിലും സങ്കത്തിലുമെല്ലാം ഒരുപോലെ മനസിലാക്കി കൂടെ നില്ക്കാന് സാധിയ്ക്കുന്നവരുമാണ്.

'S' ആണോ പേരിന്റെ തുടക്കം, എങ്കില്‍....
കരിയറില്‍ പൊതുവെ വിജയിക്കുന്ന ഇക്കൂട്ടര്‍ ബിസിനസ്, രാഷ്ട്രീയം, അഭിനയം തുടങ്ങിയ മേഖലകളില്‍ വെന്നിക്കൊടി പാറിയ്ക്കും.

'S' ആണോ പേരിന്റെ തുടക്കം, എങ്കില്‍....
വ്യക്തിബന്ധങ്ങളായാലും തൊഴില്പരമായാലും ഇവര്‍ ഏറെ വിശ്വസ്തത പുലര്‍ത്തും. ബന്ധങ്ങളില്‍ വില കല്പ്പിയ്ക്കുന്നവരാണിവര്.



Click it and Unblock the Notifications
