Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കെട്ടാന്‍ പറ്റിയ പെണ്ണാണോ ഇത്??
സോഡിയാക് സൈന്‍ അഥവാ രാശി പ്രകാരം ചില പ്രത്യേക രാശികളില് വരുന്ന സ്ത്രീകളെ വിവാഹം കഴിയ്ക്കുന്നത് .....
വിവാഹത്തിനൊരുങ്ങുന്ന പുരുഷന്മാര്ക്ക് തനിയ്ക്കു ചേരുന്ന പെണ്‍കുട്ടിയെ കണ്ടെത്തണമെന്നത് ഒരു പ്രാര്‍ത്ഥന തന്നെയായിരിയ്ക്കും. കാരണം ഒരു ജീവിതം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒന്നാണ് വിവാഹജീവിതമെന്നതു കൊണ്ടുതന്നെ. തികച്ചും അനുയോജ്യയായ പങ്കാളിയ്ക്കു വേണ്ടിയുള്ള അന്വേഷണവുമായിരിയ്ക്കും. ഈ ഭാഗ്യം ലഭിയ്ക്കുന്നവര് കുറവെങ്കിലും.
വിവാഹജീവിതം ശുഭമാകാന്‍ ശാസ്ത്രവും ജ്യോതിഷവുമെല്ലാം വഴികള്‍ പറയുന്നുണ്ട്. സോഡിയാക് സൈന്‍ അഥവാ രാശി പ്രകാരം ചില പ്രത്യേക രാശികളില് വരുന്ന സ്ത്രീകളെ വിവാഹം കഴിയ്ക്കുന്നത് ഏറെ നല്ലതായിരിയ്ക്കും.
ഏതു സോഡിയാക് സൈനില്‍ പെടുന്ന സ്ത്രീകളാണ് ഇവരെന്നതിനെക്കുറിച്ചറിയൂ, ഞായര്‍ സെക്സ് വേണ്ട, ഗര്‍ഭശങ്കരം പറയുന്നു....

ക്യാന്‍സര്‍
ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ വിവാഹം ചെയ്താല്‍ ഉത്തമപങ്കാളികളായിരിയ്ക്കും. മൃദുസ്വഭാവമുള്ള, ആശ്രയിക്കാവുന്ന ഗണത്തില്‍ പെട്ടവരാണ് ക്യാന്‍സര്‍ വിഭാഗത്തില്‍ വരുന്ന സ്ത്രീകള്‍.

ക്യാന്‍സര്‍
വിപരീതസാഹചര്യങ്ങളുണ്ടാകുമ്പോഴും ബന്ധത്തില്‍ തന്നെ ഉറച്ചുനില്ക്കാന് എല്ലാ രീതിയിലും ശ്രമിയ്ക്കുന്നവര്‍. പങ്കാളിയ്ക്കു പിന്തുണ നല്കാന് ശ്രമിയ്ക്കുന്നവര്‍.

ഏരീസ്
ഏരീസ് വിഭാഗത്തില്‍ പെട്ട സ്ത്രീകളും വിവാഹത്തിന് ഉത്തമകളാണ്. ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ക്ക് താങ്ങും തുണയുമാകുന്നവര്.

ഏരീസ്
ഭര്‍ത്താവിനെ അവഗണിയ്ക്കാത്തവള്. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും ജോലികളുമെല്ലാം കൃത്യമായി ചെയ്യുന്ന വിഭാഗത്തില്‍ പെടുന്ന സ്ത്രീകള്‍. എപ്പോഴും ഉന്മേഷത്തോടെയും ചുറുചുറുക്കോടെയും കാര്യങ്ങള്‍ ചെയ്യുന്നവര്‍.

ലിയോ
ലിയോ വിഭാഗത്തില്‍ പെടുന്ന സ്ത്രീകളും വിവാഹം കഴിയ്ക്കാന്‍ ഏറെ ചേര്ന്നവരാണത്രെ. ആകര്ഷതത്വമുള്ള, ശക്തയായ സ്ത്രീ സാന്നിധ്യമായിരിയ്ക്കും, ഇവള്. സ്വന്തമായ അഭിപ്രായങ്ങളുള്ളവര്‍.

ലിയോ
വഴിയില്‍ വന്നു ചേരുന്ന പ്രതിബന്ധങ്ങളെ നേരിടുന്നവര്‍. പങ്കാളിയ്ക്കൊപ്പമെങ്കിലും സ്വന്തമായ വ്യക്തിത്വവും അസ്തിത്വവുമുള്ളവരും.



Click it and Unblock the Notifications
