For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഞെട്ടിയ്ക്കും ഈ സെക്‌സ് സയന്‍സ്!!

സെക്‌സിനെ സംബന്ധിച്ച ഇത്തരം ചില ശാസ്ത്ര സത്യങ്ങളെക്കുറിച്ചറിയൂ,

|

സെക്‌സ് ഒരു വിധത്തില്‍ പറഞ്ഞാല്‍ സയന്‍സാണ്. ഇതിനെ സംബന്ധിച്ച ശാസ്ത്രസത്യങ്ങള്‍ ഏറെയുണ്ട്. പലര്‍ക്കും അറിയാത്ത, പലര്‍ക്കും അജ്ഞതയുള്ള വാസ്തവങ്ങള്‍.

സെക്‌സിനെ സംബന്ധിച്ച ഇത്തരം ചില ശാസ്ത്ര സത്യങ്ങളെക്കുറിച്ചറിയൂ, ചാണക്യനെ കിട്ടിയാല്‍ ഫെമിനിസ്റ്റുകള്‍ കൊല്ലും....

ഞെട്ടിയ്ക്കും ഈ സെക്‌സ് സയന്‍സ്!!

ഞെട്ടിയ്ക്കും ഈ സെക്‌സ് സയന്‍സ്!!

സ്ത്രീ വജൈനയ്ക്കുള്ളില്‍ പുറത്തേക്കല്‍പമായി കാണുന്ന ഭാഗമാണ് ക്ലിറ്റോറിസ് എന്നാണ് പലരുടേയും ചിന്ത. എന്നാല്‍ ഇത് വാസ്തവത്തില്‍ ക്ലിറ്റോറിസിന്റെ ചെറിയ ഭാഗം മാത്രമാണ്. ബാക്കി ഭാഗം പെല്‍വിസിലാണ്. സെക്‌സിനിടെ ഇത് വികസിയ്ക്കുകയാണ് ചെയ്യുന്നത്.

ഞെട്ടിയ്ക്കും ഈ സെക്‌സ് സയന്‍സ്!!

ഞെട്ടിയ്ക്കും ഈ സെക്‌സ് സയന്‍സ്!!

ഗര്‍ഭധാരണത്തിന് പെനിട്രേഷന്‍ വേണമെന്നില്ല. സ്ത്രീ വ്യുള്‍വയ്ക്കു സമീപം ബീജവിസര്‍ജനം നടന്നാലും ഗര്‍ഭധാരണമുണ്ടാകും.

ഞെട്ടിയ്ക്കും ഈ സെക്‌സ് സയന്‍സ്!!

ഞെട്ടിയ്ക്കും ഈ സെക്‌സ് സയന്‍സ്!!

ബീജം പോഷകഗുണങ്ങളുള്ളതാണെന്നതാണ് വാസ്തവം. വൈറ്റമിന്‍ സി, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ബി12, സിങ്ക് എന്നിവയുണ്ട്.

ഞെട്ടിയ്ക്കും ഈ സെക്‌സ് സയന്‍സ്!!

ഞെട്ടിയ്ക്കും ഈ സെക്‌സ് സയന്‍സ്!!

സെക്‌സ് സമയത്തു സ്ത്രീയ്ക്കു സൗന്ദര്യം വര്‍ദ്ധിയ്ക്കും. ഈസ്ട്രജന്‍ ഉല്‍പാദനം വര്‍ദ്ധിയ്ക്കുന്നതാണ് കാരണം. ഇത് ചര്‍മത്തിന് തിളക്കം വര്‍ദ്ധിപ്പിയ്ക്കും, മുടിയ്ക്കു മിനുസം കൂടും. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതും കാരണം.

ഞെട്ടിയ്ക്കും ഈ സെക്‌സ് സയന്‍സ്!!

ഞെട്ടിയ്ക്കും ഈ സെക്‌സ് സയന്‍സ്!!

സെക്‌സിനു ശേഷം വജൈന കഴുകുന്നതു കൊണ്ടുമാത്രം ഗര്‍ഭധാരണം ഒഴിവാക്കാനാവില്ലെന്നതാണ് വാസ്തം. ഈ അബദ്ധധാരണ പലര്‍ക്കുമുണ്ട്.

ഞെട്ടിയ്ക്കും ഈ സെക്‌സ് സയന്‍സ്!!

ഞെട്ടിയ്ക്കും ഈ സെക്‌സ് സയന്‍സ്!!

പ്രായമേറുന്തോറും സെക്‌സ് കൂടുതല്‍ നന്നാകുമെന്നാണ് ശാസ്ത്രസത്യം. എക്‌സ്പീരിയന്‍സ് എന്നുതന്നെ പറയാം.

English summary

Every Thing You Want To Know About The Science Of Intercourse

Every Thing You Want To Know About The Science Of Intercourse
Story first published: Tuesday, January 24, 2017, 22:36 [IST]
X
Desktop Bottom Promotion