Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചാണക്യനെ കിട്ടിയാല്‍ ഫെമിനിസ്റ്റുകള്‍ കൊല്ലും....
ചാണക്യന്റെ അഭിപ്രായത്തിലെ സ്ത്രീശാസ്ത്രത്തിലെ ചില കാര്യങ്ങളെക്കുറിച്ചറിയൂ,
ചാണക്യന് സൂത്രശാലിയും കുശാഗ്രബുദ്ധിയുള്ളയാളുമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ചാണക്യശാസ്ത്രവും ചാണക്യനീതിയും ചാണക്യതന്ത്രവുമെല്ലാം ചരിത്രത്തില്‍ ഇടം പിടിച്ചതിനു കാരണവും ഇതുതന്നെയണ്.
എന്നാല്‍ ചാണക്യന് സ്ത്രീ വിരുദ്ധനാണോയെന്നു ചിലര്‍ക്കെങ്കിലും സംശയമുണ്ടാകാം. കാരണം ചാണക്യത്തിന്റെ ചില സ്ത്രീ നിര്വചനങ്ങളെങ്കിലും ഇതിനു കാരണമായി പറയാം.
ചാണക്യന്റെ അഭിപ്രായത്തിലെ സ്ത്രീശാസ്ത്രത്തിലെ ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ചാണക്യന്റെ ആ പെണ്ശാസ്ത്രങ്ങള്....
ചാണക്യനീതിയുടെ 14-ാം പാഠത്തില്‍ പറയുന്ന ഒന്നുണ്ട്. വെള്ളം, തീ, വിഡ്ഢി, പാമ്പ്, സ്ത്രീ, രാജകുടുംബം ഇവ അപകടകാരികളാണെന്ന്.

ചാണക്യന്റെ ആ പെണ്ശാസ്ത്രങ്ങള്....
രണ്ടാം അദ്ധ്യായത്തില്‍ പറയുന്ന ഒന്നുണ്ട്, അസത്യമായ കാര്യങ്ങള്‍ സംസാരിയ്ക്കുക,. ചിന്തിയ്ക്കാതെ പ്രവര്‍ത്തിയ്ക്കുക, വിഡ്ഢിത്തം ചെയ്യുക, അത്യാഗ്രഹം, ക്രൂരത ഇവയെല്ലാം സ്ത്രീ സ്വഭാവങ്ങളാണ്.

ചാണക്യന്റെ ആ പെണ്ശാസ്ത്രങ്ങള്....
പണം സൂക്ഷിയ്ക്കാം, സ്ത്രീയെ സംരക്ഷിയ്ക്കാം. എന്നാല്‍ സ്വയരക്ഷയ്ക്കു വേണ്ടി ഇതു രണ്ടും ത്യജിയ്ക്കാമെന്നും ചാണക്യനീതിയില്‍ പറയുന്നു.

ചാണക്യന്റെ ആ പെണ്ശാസ്ത്രങ്ങള്....
പ്രവൃത്തിയില്‍ വരാത്ത അറിവ്, കമാന്ഡറില്ലാത്ത ആര്‍മി എന്നിവ കൊണ്ടു ഗുണമില്ല. ഇതുപോലെ ഭര്‍ത്താവില്ലാത്ത സ്ത്രീയും കാര്യമില്ലാത്തതാണെന്നാണ് ചാണക്യന്റെ മറ്റൊരു അഭിപ്രായം.

ചാണക്യന്റെ ആ പെണ്ശാസ്ത്രങ്ങള്....
സംസാരീതി പണ്ഡിതന്മാരില് നിന്നും മര്യാദ രാജകുടുംബത്തില്‍ നിന്നും പഠിയ്ക്കാം, ഇതുപോലെ ചതി സ്ത്രീയില്‍ നിന്നുമെന്നതാണ് അടുത്തൊരു അഭിപ്രായം.

ചാണക്യന്റെ ആ പെണ്ശാസ്ത്രങ്ങള്....
സ്ത്രീകളുടെ വാക്കു കേട്ടു പ്രവര്ത്തിയ്ക്കരുതെന്നതാണ് മറ്റൊന്ന്. കുടുംബത്തിലെ വഴക്കുകള്‍ക്കും യുദ്ധങ്ങള്‍ക്കും നീചപ്രവൃത്തികള്ക്കുമെല്ലാം കാരണക്കാര്‍ സ്ത്രീകളാണെന്നും ചാണക്യന് പറയുന്നു.

ചാണക്യന്റെ ആ പെണ്ശാസ്ത്രങ്ങള്....
കളുടെ ഹൃദയം പല തരത്തിലാണെന്നു ചാണക്യന് പറയുന്നു. ഒരു പുരുഷനോടു സംസാരിയ്ക്കുമ്പോള്‍ മറ്റൊരു പുരുഷനെക്കുറിച്ചു ചിന്തിയ്ക്കും, വേറൊരു പുരുഷനെ നോക്കും.

ചാണക്യന്റെ ആ പെണ്ശാസ്ത്രങ്ങള്....
സ്ത്രീയുടെ സമ്പത്തില്‍ അധികാരം ആണ്മക്കള്ക്കാണെന്നും ചാണക്യനീതിയില്‍ പറയുന്നു.

ചാണക്യന്റെ ആ പെണ്ശാസ്ത്രങ്ങള്....
രാജാവ്, ബ്രാഹ്മണന്, യോഗി എന്നിവര്‍ ചുറ്റി സഞ്ചരിയ്ക്കുന്നത് ബഹുമാനം നല്‍കും. എന്നാല്‍ ഇതുപോലെ സ്ത്രീ സഞ്ചരിയ്ക്കുന്നത് അവരെ നശിപ്പിയ്ക്കും. സ്ത്രീ വീടിന്റെ നാലു ചുവരുകള്ക്കുള്ളിലൊതുങ്ങണമെന്നാണ് ചാണക്യമതം.

ചാണക്യന്റെ ആ പെണ്ശാസ്ത്രങ്ങള്....
ഭര്‍ത്താവിന്റെ അനുവാദം ചോദിയ്ക്കാതെ വ്രതം നോല്‍ക്കുന്ന സ്ത്രീ ഭര്‍ത്താവിന്റെ ആയുസു കുറയ്ക്കുകയാണ് ചെയ്യുന്നത്. ആ സ്ത്രീ നരകത്തില്‍ പോകുമെന്നും ചാണക്യനീതിയില്‍ പറയുന്നുണ്ട്.



Click it and Unblock the Notifications
