Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം
തനിരിക എന്നാണ് പെണ്‍കുട്ടിയുടെ പേര്. പൂക്കളെയും ചെടികളേയും സ്നേഹിച്ചു നടക്കുന്ന ഒരു സാധാരണ പെണ്‍കുട
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. ദിവസവും ഒരു പീഡനവാര്ത്തയെങ്കിലും ഇല്ലാത്ത ദിവസങ്ങള്‍ കുറവെന്നു തന്നെ പറയാം.
സ്ത്രീകള്‍ക്കെതിരായ അതിക്രമകങ്ങള്ക്കു നേരെ കണ്ണു തുറന്നു പിടിയ്ക്കുകയാണ് ഗണേശ് ടോസ്റ്റി എന്ന ഒരു ഫോട്ടാഗ്രാഫര്‍. ബലാത്സംഗ ശ്രമത്തിനിരയാകുന്ന ഒരു യുവതിയുടെ പ്രാണവേദന ചിത്രങ്ങളിലൂടെ കാണിച്ചു തരുന്നു, ഫോട്ടോഗ്രാഫര്‍.

പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം
തനിരിക എന്നാണ് പെണ്‍കുട്ടിയുടെ പേര്. പൂക്കളെയും ചെടികളേയും സ്നേഹിച്ചു നടക്കുന്ന ഒരു സാധാരണ പെണ്‍കുട്ടി.

പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം
അച്ഛന്റെ പ്രിയപ്പെട്ട മകള്‍. ചിരിച്ചു കളിച്ചു നടക്കുന്ന തനിരികയ്ക്കു വേണ്ടി വിവാഹമാലോചിയ്ക്കുന്ന കുടുംബാംഗങ്ങള്‍.

പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം
സന്തോഷവതിയായി തന്റേതായ ലോകത്തു സ്വയം മുഴുകി നില്ക്കുന്ന പെണ്‍കുട്ടി.

പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം
മഹേഷ്, സുനില്‍ എന്നീ രണ്ടു സുഹൃത്തുക്കള്‍. മറ്റു സുഹൃത്തുക്കളെ കാത്തിരിയ്ക്കുന്നു, ഇവര്‍.

പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം
ഇവരുടെ സുഹൃത്തുക്കള്‍, രാഘവന്, ദിലീപ് എന്നിവര്‍ ഇവര്ക്കരികിലെത്തുന്നു.

പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം
എല്ലാമുണ്ടെങ്കിലും ഒരു പെണ്കൂട്ടില്ലാത്തതിന്റെ സങ്കടം പങ്കു വയ്ക്കുന്ന കൂട്ടുകാര്‍.

പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം
ഈ സമയത്താണ് തര്നിക ഇവര്‍ക്കു സമീപത്തൂകൂടി കടന്നു പോകുന്നത്. ഇവളുടെ സൗന്ദര്യത്തില്‍ മതി മറന്ന യുവാക്കള്‍.

പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം
സുനില്‍ എന്ന യുവാവാണ് തര്നികയ്ക്കരികിലേയ്ക്ക് ആദ്യമെത്തുന്നത്, അവളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ച്.

പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം
അവളുടെ സാരിത്തലപ്പില്‍ പിടിച്ചു വലിച്ച് അഭിനവ ദുശാസനനായി മാറുന്ന സുനില്‍.

പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം
നിസഹായയായ ആ പെണ്‍കുട്ടിയ്ക്കു നേരെ കൈക്കരുത്തു കാണിയ്ക്കുന്ന മറ്റുള്ളവര്‍.

പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം
സുനിലായിരുന്നു പ്രധാന വില്ലന്‍. പെണ്‍കുട്ടിയെ ഉപദ്രവിയ്ക്കാനായി കരുതി മുന്നോട്ടടുക്കുന്നവര്.

പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം
കരയാന്‍ മാത്രം കഴിയുന്ന ഒറ്റയ്ക്കായ ആ പെണ്‍കുട്ടി.അധികനേരം ചെറുത്തു നില്‍ക്കാനാകാതെ നിലത്തു വീണുപോയി, നിസഹായയായ തര്നിക. അവളുടെ കണ്ണിലെ വേദന ആ അവസ്ഥ വിളിച്ചോതുന്നു.

പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം
ദയാദാക്ഷിണ്യമില്ലാതെ വനത്തിലേയ്ക്ക് പെണ്‍കുട്ടിയെ വലിച്ചിഴയ്ക്കുന്ന കാട്ടാളന്മാര്.

പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം
ആരു സഹായത്തിനില്ലാത്ത അവള്‍ക്ക് കരയാനേ സാധിയ്ക്കുന്നുള്ളൂ. ചെറുത്തുനില്ക്കാനാകുന്നില്ല.

പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം
ഇക്കൂട്ടത്തിലെ രാഘവ് എന്നയാള്‍ക്ക് പെണ്‍കുട്ടിയോട് സഹതാപം തോന്നി. അയാള്‍ക്ക് ഇവളെ ഉപദ്രവിയ്ക്കാന്‍ താല്പര്യവുമുണ്ടായിരുന്നില്ല.

പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം
നിലത്തു വീണ തര്ണികയ്ക്ക് ഒരു കൈ സഹായം നീട്ടുന്ന രാഘവന്.

പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം
സുഹൃത്തുക്കളെ തടയാനും പിന്നോട്ടു മാറ്റാനും രാഘവനായി.

പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം
രാഘവനോട് പറഞ്ഞാല്‍ തീരാത്ത നന്ദി പ്രകടിപ്പിയ്ക്കുന്ന തര്‍ണിക.

പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം
അച്ഛനടുത്ത് തിരിച്ചെത്തുന്ന തര്‍ണിക. തര്ണികയുടെ അവസ്ഥ കണ്ട് മനംനൊന്തു കരയുന്ന പിതാവ്.

പീഡനത്തിനിരയായ ഇവളെ നിങ്ങള്‍ക്കറിയാം
തര്‍ണിക ഇന്നു നിങ്ങള്‍ക്കു ചുറ്റും കാണുന്ന അനവധി മുഖങ്ങളിലൊന്നല്ലേ, ആക്രമിയ്ക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ പ്രതീകം.



Click it and Unblock the Notifications
