മകളുടെ പച്ചമാംസം ഈ അമ്മയുടെ ആഹാരം

Posted By:
Subscribe to Boldsky

അമ്മ എന്ന് പറഞ്ഞാല്‍ ആ വാക്കിനെ നിര്‍വ്വചനങ്ങള്‍ കൊണ്ട് വര്‍ണിക്കാനാവില്ല. ക്ഷമ, സ്‌നേഹം, വാത്സല്യം എന്നിവയുടെയെല്ലാം സംഗമമാണ് അമ്മ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ. എന്നാല്‍ മദ്യാസക്തിയിലായ ഒരു അമ്മയുടെ ചെയ്തികള്‍ നമ്മളെയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിയ്ക്കുകയാണ്. ഇവ കിടക്കയുടെ അടിയില്‍ 21 ദിവസം,ഭാഗ്യം തേടി വരും

മാനസിക നില തെറ്റിയ നിലയില്‍ മകളുടെ തലയുടെ ഒരു ഭാഗം ഭക്ഷിയ്ക്കുന്ന അവസ്ഥയിലാണ് ഇവരെ കണ്ടെത്തിയത്. എന്നാല്‍ ആ കുട്ടി ഇപ്പോഴും ജീവിച്ചിരിയ്ക്കുന്നുണ്ടെന്നതാണ് മറ്റൊരു അത്ഭുതം. ഞെട്ടിയ്ക്കും ഈ സെക്‌സ് സയന്‍സ്!!

 ഇന്ത്യയില്‍ തന്നെ സംഭവം

ഇന്ത്യയില്‍ തന്നെ സംഭവം

സംഭവം നടന്നത് ഇന്ത്യയില്‍ തന്നെയാണ്. 40 വയസ്സായ പ്രമീള മന്‍ഡല്‍ എന്ന സ്ത്രീയാണ് സ്വന്തം കുഞ്ഞിനോട് ഈ ക്രൂരത ചെയ്തത്.

 എന്താണ് ചെയ്തത്?

എന്താണ് ചെയ്തത്?

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അടുത്ത വീട്ടില്‍ നിന്നും ഓടി വന്ന ബന്ധുവാണ് ഈ ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്. സ്വന്തം മകളുടെ തലയോട്ടി പിളര്‍ന്ന് ഭക്ഷിക്കുന്ന അമ്മയെ.

 കൃത്യസമയത്തെ രക്ഷാദൗത്യം

കൃത്യസമയത്തെ രക്ഷാദൗത്യം

കുഞ്ഞിന്റെ അസാധാരണമായ കരച്ചില്‍ കേട്ട് വീട്ടിലേക്കെത്തിയ ഇവരുടെ ഭര്‍ത്താവിന്റെ സഹോദരനാണ് ഈ ഭീകരമായ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചത്. ഉടന്‍ തന്നെ ഇവരില്‍ നിന്നും കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലാക്കി.

ഗ്രാമത്തില്‍ നിന്നും പുറത്താക്കി

ഗ്രാമത്തില്‍ നിന്നും പുറത്താക്കി

സ്വന്തം കുഞ്ഞിനോട് ഇത്തരത്തില്‍ ഒരു ക്രൂരത ചെയ്ത സ്ത്രീയെ ഗ്രാമത്തിലുള്ളവര്‍ മരത്തില്‍ കെട്ടിയിടുകയും മര്‍ദ്ദിയ്ക്കുകയും ചെയ്തു. പിന്നീട് പോലീസെത്തിയാണ് ഈ സ്ത്രീയെ രക്ഷിച്ചത്.

 മദ്യത്തിന്റെ ലഹരിയില്‍

മദ്യത്തിന്റെ ലഹരിയില്‍

നിരവധി സോബി കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ മദ്യത്തിന്റെ ലഹരിയില്‍ തന്റെ സ്വന്തം കുഞ്ഞിനെ ഭക്ഷിയ്ക്കാന്‍ കാണിച്ച ഇവരെ കോടതി ശിക്ഷിച്ചു.

 മയക്കുമരുന്നിന്റെ പിടിയില്‍

മയക്കുമരുന്നിന്റെ പിടിയില്‍

എന്നാല്‍ മദ്യത്തിന്റേയും മയക്കു മരുന്നിന്റെയും ഉപയോഗം മൂലമാണ് താന്‍ ഇത്തപമൊരു പ്രവൃത്തി ചെയ്തതെന്ന് അവര്‍ പറഞ്ഞെങ്കിലും കോടതി ഇതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ല.

English summary

Disgusting Mother Who Was Caught Eating Her Baby's Flesh

This is a true story of a mother who was found eating flesh of her own child! Check out the details of this spine-chilling story, here.
Story first published: Friday, January 27, 2017, 12:18 [IST]