Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
കൂട്ടിലടച്ച പക്ഷി ദാരിദ്ര്യം കൊണ്ടുവരും
വാസ്തുശാസ്ത്രപ്രകാരം കൂട്ടിലടച്ച കിളി സാമ്പത്തിക നഷ്ടവും ദാരിദ്ര്യവും ഉണ്ടാക്കും എന്നാണ് പറയുന്നത്
മിക്കവരും വീട്ടില്‍ ലൗബേഡ്സിനെ വളര്‍ത്താറുണ്ട്. ചിലരാകട്ടെ തത്തയെ വളര്‍ത്തും. എന്നാല്‍ ഇത്തരത്തില്‍ പക്ഷിയെ കൂട്ടില്‍ വളര്‍ത്തുന്നത് ദാരിദ്ര്യത്തിന് കാരണമാകും എന്നാണ് പറയുന്നത്. വാസ്തുശാസ്ത്രമനുസരിച്ചാണ് ഇത്തരമൊരു വിശ്വാസം. പക്ഷിയെ കൂട്ടിലടച്ച് വളര്‍ത്തുന്നത് ഉടമയ്ക്ക് സാമ്പത്തിക നഷ്ടവും ദാരിദ്ര്യവും ഉണ്ടാക്കും എന്നാണ് പറയുന്നത്. ബ്രേസ്ലറ്റ് ലൈന്‍ രണ്ടാണോ സാമ്പത്തിക നേട്ടം ഉറപ്പ്
എങ്ങനെ പക്ഷിയെ കൂട്ടിലടയ്ക്കുന്നത് ദാരിദ്ര്യത്തിലേക്കും സാമ്പത്തിക നഷ്ടത്തിലേക്കും നിങ്ങളെ എത്തിയ്ക്കും എന്ന് നോക്കാം. ഒരാളുടെ ഭാഗ്യത്തെ എങ്ങനെ ഈ പക്ഷികള്‍ വഴിതിരിച്ച് വിടും എന്ന് നോക്കാം.

അസ്വസ്ഥത പ്രകടിപ്പിക്കുന്നു
വീട്ടിലെ കൂട്ടില്‍ തടവിലാക്കപ്പെട്ടിരിയ്ക്കുന്ന പക്ഷികളില്‍ നിന്നും അസ്വസ്ഥമായ എനര്‍ജിയാണ് പുറത്തേക്ക് പ്രവഹിക്കപ്പെടുന്നത്. ഇത് വീട്ടിലെ മറ്റുള്ളവരിലേക്കും വീട്ടിനുള്ളിലും പ്രവഹിക്കുന്നു.

അസ്വസ്ഥമായ സാഹചര്യം
നമ്മുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് പലരും വളര്‍ത്തു പക്ഷികളെ വാങ്ങിയ്ക്കുന്നത്. ഇവയെ കൃത്യമായി സംരക്ഷിക്കാനോ മറ്റും ശരിയായ രീതി കണ്ടെത്താന്‍ പലരും ശ്രമിക്കാറില്ല. ഇത്തരം സാഹചര്യം ഉണ്ടാക്കുന്നതാകട്ടെ പ്രതികൂലാവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങള്‍ വീട്ടിനു ചുറ്റും ഒരു നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നു.

സ്വാഭാവികമായ ആവാസ വ്യവസ്ഥ
കിളികളെ കൂട്ടിലടയ്ക്കുമ്പോള്‍ അവയുടെ സ്വാഭാവികമായ ആവാസവ്യവസ്ഥയില്‍ നിന്നും അവ വേര്പെടുത്തപെടുന്നു. ഇത് വാസ്തുശാസ്ത്രമനുസരിച്ച് കൂടുതല്‍ ദുരന്തങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു.

അക്രമാസക്തരായിത്തീരുന്നു
അക്രമാസക്തരായിത്തീരുന്നവരായിരിക്കും ഇത്തരത്തില്‍ ഒറ്റയ്ക്ക് താമസിയ്ക്കുന്ന പല പക്ഷികളും. പുറംലോകവുമായി യാതൊരു ബന്ധമില്ലാതിരിയ്ക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാവുന്ന നെഗറ്റീവ് എനര്‍ജി തന്നെയാണ് അതിനു ചുറ്റും ജീവിയ്ക്കുന്നവരിലേക്കും പ്രവഹിക്കുന്നതും.

കര്‍മ്മഫലം
ജീവിതത്തില്‍ സമാധാനം കൊണ്ട് വരാന്‍ ശ്രമിക്കുന്നവര്‍ പക്ഷികളേയും സ്വതന്ത്രരായി വിടണം. അതുകൊണ്ട് തന്നെ അവരെ സ്വതന്ത്രരാക്കാനും സമാധാനം കൊണ്ട് വരാനുമായിരിക്കണം ശ്രമിക്കേണ്ടത്.



Click it and Unblock the Notifications
