Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
ബ്രേസ്ലറ്റ് ലൈന്‍ രണ്ടാണോ സാമ്പത്തിക നേട്ടം ഉറപ്പ്
ഹസ്തരേഖാശാസ്ത്ര പ്രകാരം കൈയ്യിലം ബ്രേസ്ലറ്റ് ലൈന്‍ നിങ്ങളുടെ ഭാവിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും
കൈയ്യിലെ മണിബന്ധത്തില്‍ കാണപ്പെടുന്ന ബ്രേസ്ലറ്റ് ലൈനിന് ഹസ്തരേഖാ ശാസ്ത്രപ്രകാരം ചില കാര്യങ്ങള്‍ പറയാനുണ്ട്. പുരാതന കാലം മുതല്‍ തന്നെ നമ്മുടെ സംസ്കാരത്തില്‍ ഹസ്തരേഖാശാസ്ത്രം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. കൈയ്യിലെ ബ്രേസ്ലറ്റ് ലൈന്‍ നിങ്ങള്‍ക്ക് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ നല്‍കുന്നതെന്ന് നോക്കാം.
ഹസ്തരേഖാ ശാസ്ത്രപ്രകാരം കൈയ്യിലെ ബ്രേസ്ലറ്റ് ലൈന്‍ നോക്കി ഭാവിയും ഭാഗ്യവും പ്രവചിയ്ക്കാന്‍ കഴിയും. ചൈനീസ് ഹസ്തരേഖാശാസ്ത്ര പ്രകാരമായിരുന്നു ഈ രീതി സ്വീകരിച്ചിരുന്നതെങ്കില്‍ പിന്നീട് ബ്രേസ്ലറ്റ് ലൈന്‍ നോക്ക് കാര്യങ്ങള്‍ പറയുന്ന രീതി നമ്മളും സ്വീകരിച്ച് പോന്നു. എന്തൊക്കെയാണ് ബ്രേസ്ലറ്റ് ലൈന്‍ നോക്കി നമ്മുടെ ഭാവിയില്‍ തീരുമാനിയ്ക്കാനുള്ളത് എന്ന് നോക്കാം.

ബ്രേസ്ലറ്റ് ലൈനിന്റെ എണ്ണം
ഒരാളുടെ ആരോഗ്യസ്ഥിതിയും അയാളുടെ സാമ്പത്തിക സ്ഥിയും ശാരീരിക മാറ്റങ്ങളും ഭാവിയും എല്ലാം ഇതിലൂടെ പറയാന്‍ കഴിയും എന്നതാണ് സത്യം. ബ്രേസ്ലറ്റ് ലൈനിന്റെ എണ്ണമനുസരിച്ച് ഓരോരുത്തരിലും ഇത് വ്യത്യസ്തമായിരിക്കും.

പുരുഷനും സ്ത്രീയ്ക്കും വ്യത്യസ്തം
പുരുഷന്റെ കൈയ്യിലുള്ളതിനേക്കാള്‍ വ്യത്യസ്തമായിരിക്കും സ്ത്രീകളുടെ കൈയ്യിലുള്ള ബ്രേസ്ലറ്റ് ലൈന്‍. പുരുഷന്റെ ബ്രേസ്ലറ്റ് ലൈന്‍ പറയാന്‍ ശ്രമിക്കുന്നതെന്താണെന്ന് നോക്കാം.

ചിലരില്‍ ഒരു വര മാത്രം
ചിലര്‍ക്ക് ഒരു ലൈന്‍ മാത്രമാണ് കാണുന്നത്. ഇത്തരക്കാര്‍ ആരോഗ്യപരമായി വളരെ മുന്നിലായിരിക്കും. മാത്രമല്ല ശാരീരികമായും മാനസികമായും പല കാര്യങ്ങളിലും ആക്ടീവ് ആിരിക്കുകയും ചെയ്യും.

രണ്ട് ലൈനെങ്കില്‍
ബ്രേസ്ലറ്റ് ലൈന്‍ രണ്ട് എണ്ണമുണ്ടെങ്കില്‍ ജീവിതം സന്തോഷമുള്ളതായിരിക്കും. എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല സാമ്പത്തികമായും മുന്നിലായിരിക്കും ഇവര്‍.

മൂന്ന് വരകളെങ്കില്‍
ബ്രേസ്ലറ്റ് ലൈന്‍ മൂന്ന് ആണെങ്കില്‍ ജീവിതത്തോട് വളരെയധികം പ്രതിപത്തി ഉള്ളയാളായിരിക്കും നിങ്ങള്‍. മാത്രമല്ല ചെയ്യുന്ന ജോലിയില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയും ഉണ്ടായിരിക്കും.

നാല് വരകളെങ്കില്‍
ബ്രേസ്ലറ്റ് ലൈന്‍ നാലാണെങ്കില്‍ ജീവിത പ്രതിസന്ധികളെ നേരിടാനുള്ള ഊര്‍ജ്ജം ഉണ്ടാവും എന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ജീവിതത്തോടും കുടുംബത്തോടും വളരെയധികം സത്യസന്ധതയോടു കൂടി പെരുമാറും എന്നും ഇത് സൂചിപ്പിക്കുന്നു.

നേര്‍രേഖയിലല്ലാത്ത വരകള്‍
കൈയ്യിലെ ബ്രേസ്ലറ്റ് ലൈന്‍ നേര്‍രേഖയിലല്ലാതെ വളഞ്ഞും പുളഞ്ഞും ഉള്ളതാണെങ്കില്‍ മാനസികമായും ശാരീരികമായും ഉള്ള തളര്‍ച്ചയെയാണ് ഇത് സൂചിപ്പിക്കുന്നത്.

നേര്രേഖയിലുള്ളതാണെങ്കില്
നേര്‍രേഖയിലുള്ള ബ്രേസ്ലറ്റ് ലൈന്‍ ആണെങ്കില്‍ ശാരീരികമായും മാനസികമായും ഉള്ള ആരോഗ്യത്തേയും സന്തോഷത്തേയും ആണ് സൂചിപ്പിക്കുന്നത്.



Click it and Unblock the Notifications