Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
പേഴ്സില്‍ പണം നിറയാന്‍ ഇതു പരീക്ഷിയ്ക്കൂ
പണമുണ്ടാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുങ്ങും. കാലിയായ പേഴ്സില്‍ നോക്കി നെടുവീര്‍പ്പിടുന്നവരാണ് പലരും. ചിലര്‍ പേഴ്സിന്റെ രാശിയില്ലായ്മയെ പഴിയ്ക്കും.
ഇതില്‍ തെറ്റു പറയാന്‍ പറ്റില്ല. ഫാങ്ഷുയി പ്രകാരം പേഴ്സിന്റെ നിറവും ഇതില്‍ പണം നിറയുന്നതും കുറയുന്നതും തമ്മില്‍ ഏറെ ബന്ധമുണ്ട്.
ഇതുകൊണ്ടുതന്നെ പേഴ്സ് വാങ്ങുമ്പോള്‍ നിറമടക്കമുള്ള പല കാര്യങ്ങളിലും വളരെ ശ്രദ്ധ വേണമെന്ന് ഫാങ്ഷുയി പറയുന്നു. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഗോള്‍ഡ്, മഞ്ഞ, പിങ്ക്, വെളുപ്പ്, കറുപ്പ്, ബെയ്ജ്
ഗോള്‍ഡ്, മഞ്ഞ, പിങ്ക്, വെളുപ്പ്, കറുപ്പ്, ബെയ്ജ് നിറങ്ങളാണ് പേഴ്സിന് കൂടുതല്‍ നല്ലതെന്നു ഫെങ്ഷുയി പറയുന്നു. ഇവ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരും.

ഗോള്‍ഡ്
ഗോള്‍ഡ് നിറത്തിലെ പഴ്സ് പണം കൊണ്ടുവരുമെന്നു മാത്രമല്ല, ചിലവാക്കുന്നതു നിയന്ത്രിയ്ക്കുകയും ചെയ്യും. ചൂതുകളി പോലുള്ള വഴികളിലൂടെ പണം എളുപ്പത്തില്‍ നേടാന്‍ ശ്രമിയ്ക്കുന്നവര്‍ വാങ്ങേണ്ടുന്ന നിറം. പേഴ്സിന്റെ ഏതെങ്കിലും ഭാഗത്ത് സ്വര്‍ണവര്‍ണം ഉണ്ടായാല്‍ മതിയാകും.

പിങ്ക്
സ്ത്രീകള്‍ക്ക് പിങ്ക് നിറത്തിലെ പഴ്സ് ഭാഗ്യവും പണവും കൊണ്ടുവരുമെന്നു ഫാങ്ഷുയി പറയുന്നു.

മഞ്ഞ
മഞ്ഞ നിറത്തിലെ പഴ്സ് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.

കറുപ്പ്
സാമ്പത്തിക പ്രശ്നങ്ങളുള്ളവര്‍ കറുപ്പു നിറത്തിലെ പേഴ്സ് വാങ്ങണമെന്നു പറയപ്പെടുന്നു. സോളാര്‍ ഊര്‍ജം വലിച്ചെടുക്കാന്‍ കഴിവുള്ള കറുപ്പ് പണം ആകര്‍ഷിയ്ക്കാനും സഹായിക്കുമെന്നാണ് പറയുന്നത്.

ചുവപ്പ്
ചുവപ്പ്, നീല നിറത്തിലെ പഴ്സുകള്‍ വാങ്ങരുത്. ഇവ ഊര്ജനഷ്ടമുണ്ടാക്കും. ചുവപ്പ് എല്ലാത്തിനേയും ദഹിപ്പിയ്ക്കുന്ന ഒന്നാണ്.

നീല
നീല വെള്ളത്തെ സൂചിപ്പിയ്ക്കുന്നതു കൊണ്ടുതന്നെ സൗഭാഗ്യം ഒഴുകിപ്പോകു്ന്നതിനെ സൂചിപ്പിയ്ക്കുന്നു. ഇവ വയ്ക്കൂ, വീട്ടിലെ സാമ്പത്തികപ്രശ്നം മാറും



Click it and Unblock the Notifications
