Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന്
സ്ത്രീ ശരീര രഹസ്യങ്ങള്‍(പുരുഷനറിയാത്തവ)
സ്ത്രീ ശരീരത്തിന് പുരുഷ ശരീരത്തിനേക്കാളേറെ നിഗുഢതയുണ്ടെന്നു പറഞ്ഞാല്‍ തെറ്റില്ല. സ്ത്രീ ശരീരത്തിലെ അടിസ്ഥാന പ്രക്രിയകളും ഇങ്ങനെയൊക്കെയാണ്.
സ്ത്രീ ശരീരത്തിലെ ചില പ്രക്രിയകള്‍, അതായത ഗര്‍ഭധാരണം പോലെയുള്ളവയാണ് ലോകത്തില്‍ വംശം നില നിര്‍ത്തുന്നത്. ഇത് മനുഷ്യനില്‍ മാത്രമല്ല, മൃഗങ്ങളിലും സര്‍വ്വസാധാരണമാണ്.
സ്ത്രീ ശരീരത്തെക്കുറിച്ചുള്ള ചില നിഗുഢതകളെക്കുറിച്ചറിയൂ, പുരുഷനറിയാത്ത, ചിലപ്പോള്‍ സ്ത്രീയ്ക്കു പോലുമറിയാത്ത രഹസ്യങ്ങള്‍. ഗ്രീന്‍ ടീയും ഗര്‍ഭവും തമ്മില്‍.....

സ്ത്രീ ശരീര രഹസ്യങ്ങള്‍(പുരുഷനറിയാത്തവ)
സ്ത്രീയുടെ മാറിടങ്ങള്‍ രണ്ടും ഒരേ സൈസല്ല. ഇത് പെട്ടെന്നു തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും ഇതാണ് വാസ്തവം.

സ്ത്രീ ശരീര രഹസ്യങ്ങള്‍(പുരുഷനറിയാത്തവ)
സ്ത്രീകള്‍ എപ്പോഴും കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചു പറയുന്നതില്‍ കാര്യമുണ്ട്, ഇവരുടെ തലച്ചോറിന് കഴിഞ്ഞ കാര്യങ്ങല്‍ കൃത്യമായി ഓര്‍ത്തു വയ്ക്കാന്‍ കഴിയും.

സ്ത്രീ ശരീര രഹസ്യങ്ങള്‍(പുരുഷനറിയാത്തവ)
ഓര്‍ഗാസം അഥവാ രതിമൂര്‍ഛ ആര്‍ത്തവസമയത്തുണ്ടാകുന്ന വേദന കുറയ്ക്കും. ആര്‍ത്തവസമയത്തെ സെക്സിനൊരു കാരണമെന്നു പറയാം.

സ്ത്രീ ശരീര രഹസ്യങ്ങള്‍(പുരുഷനറിയാത്തവ)
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിയ്ക്കുന്ന സ്ത്രീ ശരീരത്തോട്പുരുഷന്മാര്ക്ക് ആകര്‍ഷണം കുറയുമെന്നു പഠനങ്ങള്‍ പറയുന്നു. ഹോര്‍മോണ്‍ വ്യത്യാസങ്ങളായിരിയ്ക്കും കാരണം.

സ്ത്രീ ശരീര രഹസ്യങ്ങള്‍(പുരുഷനറിയാത്തവ)
40 കഴിഞ്ഞ സ്ത്രീകള്‍ക്കാണ് നാല്പതില് താഴെയുള്ള സ്ത്രീകളേക്കാള്‍ കൂടുതല്‍ ഓര്‍ഗാസമുണ്ടാകുന്നത്.

സ്ത്രീ ശരീര രഹസ്യങ്ങള്‍(പുരുഷനറിയാത്തവ)
സ്ത്രീയെ 15 സെക്കന്റില്‍ കൂടുതല്‍ ആലിംഗനം ചെയ്യുന്നവരെ അവര്‍ പെട്ടെന്നു വിശ്വസിയ്ക്കും.

സ്ത്രീ ശരീര രഹസ്യങ്ങള്‍(പുരുഷനറിയാത്തവ)
അപൂര്‍വം ചില സ്ത്രീകള്‍ക്കെങ്കിലും രണ്ടു ഗര്‍ഭപാത്രവും രണ്ടു വജൈനയുമുണ്ട്. ഇവര്‍ക്ക് മാസമുറ പ്രശ്നങ്ങളുമുണ്ടാകാം.

സ്ത്രീ ശരീര രഹസ്യങ്ങള്‍(പുരുഷനറിയാത്തവ)
സ്ത്രീ ശരീരത്തിന് പുരുഷശരീരത്തേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷിയുണ്ട്. ഇതുകൊണ്ടുതന്നെ ആയുസും സ്ത്രീകള്‍ക്കാണ് കൂടുതല്‍.

സ്ത്രീ ശരീര രഹസ്യങ്ങള്‍(പുരുഷനറിയാത്തവ)
സ്ത്രീകള്‍ക്ക് വേനല്‍ക്കാലത്താണ് സെക്സിനോട് കൂടുതല്‍ താല്പര്യം തോന്നുകയെന്നു പഠനങ്ങള്‍ പറയുന്നു.

സ്ത്രീ ശരീര രഹസ്യങ്ങള്‍(പുരുഷനറിയാത്തവ)
പുരുഷന് ശ്രദ്ധയ്ക്കടിസ്ഥാനം ഇടതു തലച്ചോറിന്റെ പ്രവര്‍ത്തനമാണ്. സ്ത്രീയിലിത് മുഴുവന്‍ തലച്ചോറിന്റെ പ്രവര്‍ത്തനവും.



Click it and Unblock the Notifications

