Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഗ്രീന്‍ ടീയും ഗര്‍ഭവും തമ്മില്‍.....
ഗ്രീന്‍ ടീ ആരോഗ്യത്തിന് അത്യുത്തമമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിരോധവഴിയാണ്.
ഗര്‍ഭധാരണത്തിന് സഹായിക്കുന്ന പലതരം ഭക്ഷണവസ്തുക്കളുണ്ട്. ഇവയില്‍ ഗ്രീന്‍ ടീ വരുമോയെന്നതാണ് അടുത്ത ചോദ്യം. അതായത് ഗ്രീന്‍ ടീ ഗര്‍ഭധാരണത്തിന് സഹായിക്കുമോയെന്നത്.
ഇതെക്കുറിച്ചുള്ള ചില വസ്തുതകളെക്കുറിച്ചറിയൂ, നിങ്ങളുടെ കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കണോ

ഗ്രീന്‍ ടീയും ഗര്‍ഭവും തമ്മില്‍.....
ഗ്രീന്‍ ടീ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ഒന്നാണെന്നാണ് കാലിഫോര്‍ണിയയില്‍ നടത്തിയ ഒരു പഠനം പറയുന്നത്. ഈ പഠനപക്രാരം ദിവസവും അരക്കപ്പു ഗ്രീന്‍ ടീ കുടിച്ച സ്ത്രീകള്‍ക്ക് മറ്റുള്ളവരേക്കാള്‍ ഗര്‍ഭധാരണത്തിന് രണ്ടിരട്ടി സാധ്യത കൂടുതലാണെന്നു തെളിഞ്ഞു.

ഗ്രീന്‍ ടീയും ഗര്‍ഭവും തമ്മില്‍.....
ഗ്രീന്‍ ടീയിലെ പോളിഫിനോളുകള്‍ സ്ത്രീ ശരീരത്തിലെ അണ്ത്തെ കൂടുതല്‍ പ്രത്യുല്പാദനക്ഷമതയുള്ളതാക്കും. അണ്ഡത്തിനു കൂടുതന്‍ ജീവന് നല്‍കും.

ഗ്രീന്‍ ടീയും ഗര്‍ഭവും തമ്മില്‍.....
യൂട്രസിന് പ്രശ്നമുള്ള സ്ത്രീകള്‍ക്ക് അണ്ഡത്തെ ഗര്‍ഭധാരണ കാലം മുഴുവന്‍ വഹിയ്ക്കാന്‍, അതായത് പത്തുമാസവും കുഴപ്പങ്ങള്‍ കൂടാതെ ചുമക്കാനുള്ള ശക്തി ഗ്രീന്‍ ടീ നല്കുന്നു.

ഗ്രീന്‍ ടീയും ഗര്‍ഭവും തമ്മില്‍.....
പുരുഷബീജത്തിന്റെ പ്രത്യുല്പാദന ക്ഷമത വര്‍ദ്ധിപ്പിയ്ക്കാനും ചലനശേഷി വേഗത്തിലാക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നുവെന്നും പഠനങ്ങള്‍ തെളിയി്കുന്നു.

ഗ്രീന്‍ ടീയും ഗര്‍ഭവും തമ്മില്‍.....
ഗര്‍ഭധാരണത്തിന് അത്യാവശ്യമായ ഫോളിക് ആസിഡ് ഉല്പാദനത്തിനും ഗ്രീന്‍ ടീ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്.

ഗ്രീന്‍ ടീയും ഗര്‍ഭവും തമ്മില്‍.....
ഇതിനു പുറമെ ടെന്‍ഷന്‍,സ്ട്രെസ് തുടങ്ങി ഗര്‍ഭധാരണത്തെ ബാധിയ്ക്കുന്ന ഘടകങ്ങളെ നിയന്ത്രിയ്ക്കാനും ഗ്രീന്‍ ടീ നല്ലതാണ്.



Click it and Unblock the Notifications
