Latest Updates
-
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
നിങ്ങള്‍ക്കെവിടെയാ മറുകുള്ളത്??
ഒരാളുടെ സ്വഭാവം പറയുന്നതിന് പല വഴികളുണ്ട്. കയ്യു നോക്കി, മുഖം നോക്കി, കണ്ണു നോക്കി.... ഇങ്ങനെ പോകുന്നു ഇത്.
ഇതു കൂടാതെയും വഴിയുണ്ട്, മറുകു നോക്കി. മറുകുകള്‍ ഇല്ലാത്തവര്‍ ചുരുക്കമായിരിയ്ക്കും. ശരീരത്തില്‍ എവിടെ വേണമെങ്കിലും ഇവ പ്രത്യക്ഷപ്പെടാം. കാപ്പിയെക്കുറിച്ചു ചില സത്യങ്ങള്‍
മുഖത്തെ മറുകുകള്‍ നോക്കി ഒരു വ്യക്തിയുടെ സ്വഭാവം പറയാന്‍ സാധിയ്ക്കും. ഇതെക്കുറിച്ചു കൂടുതലറിയൂ,

നിങ്ങള്‍ക്കെവിടെയാ മറുകുള്ളത്??
മുഖത്തെ മറുകുകള്‍ നോക്കി ഒരു വ്യക്തിയുടെ സ്വഭാവം പറയാന്‍ സാധിയ്ക്കും. ഇതെക്കുറിച്ചു കൂടുതലറിയൂ,

നിങ്ങള്‍ക്കെവിടെയാ മറുകുള്ളത്??
മേല്‍ച്ചുണ്ടിനു മുകളില്‍ മറുകുള്ളവര്‍ മറ്റുള്ളവരെ ആകര്‍ഷിയ്ക്കാന്‍ മിടുക്കരാണ്. പഞ്ചാരയടി ശീലമുളള ഇവര്‍ നല്ല കൂട്ടുകാരും ആകര്‍ഷകമായ വ്യക്തിത്വമുള്ളവരുമായിരിയ്ക്കും.

നിങ്ങള്‍ക്കെവിടെയാ മറുകുള്ളത്??
നെറ്റിയുടെ വശത്ത് മറുകുണ്ടെങ്കില്‍ പല സ്ഥലങ്ങളിലേയ്ക്കും യാത്ര ചെയ്യാന്‍ ഭാഗ്യം ലഭിയ്ക്കുന്നവരാണ്. പുതിയ സ്ഥലത്തേയ്ക്കു താമസം മാറ്റാന്‍ പോലും വഴിയുള്ളവര്‍.

നിങ്ങള്‍ക്കെവിടെയാ മറുകുള്ളത്??
കണ്‍പോളയ്ക്കു മുകളിലെ മറുക് എല്ലാ രംഗങ്ങളിലും ശോഭിയ്ക്കുന്നവരുടെ ലക്ഷണമാണ്. ഒന്നിലേറെ കഴിവുകളുള്ളവര്‍.

നിങ്ങള്‍ക്കെവിടെയാ മറുകുള്ളത്??
കവിളില്‍, പ്രത്യേകിച്ച് കവിളെല്ലിനു മുകളില്‍ മറുകുള്ളവര്‍ ഏതു ജോലി തെരഞ്ഞെടുത്താലും ആ രംഗത്ത് ശോഭിയ്ക്കുന്നവരാണ്. ജീവിതത്തില്‍ കാര്യമായ പ്രതിസന്ധി നേരിടേണ്ടി വരാത്തവര്‍.

നിങ്ങള്‍ക്കെവിടെയാ മറുകുള്ളത്??
കൈപ്പടത്തില്‍ മറുകുള്ളവര്‍ കൈവശം എപ്പോഴും പണമുള്ളവരായിരിയ്ക്കും. പണം ബുദ്ധിപരമായി കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍.

നിങ്ങള്‍ക്കെവിടെയാ മറുകുള്ളത്??
കാല്പത്തിയില് മറുകുള്ളവര്‍ ധാരാളം യാത്ര ചെയ്യാന്‍ ഭാഗ്യം ലഭിയ്ക്കുന്നവരാണ്. നല്ല നേതൃഗുണങ്ങളുള്ളവര്.



Click it and Unblock the Notifications
