Latest Updates
-
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും!
ഓറല്‍ സെക്സ് ക്യാന്‍സര്‍ കാരണമാകുമോ?
ഇന്നു വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് ക്യാന്‍സര്‍. ഒരു തരമല്ല, പല തരത്തിലുള്ള ക്യാന്‍സറുകള്‍. ശരീരത്തിന്റെ പല ഭാഗങ്ങളേയും ബാധിയ്ക്കുന്ന പലതരം ക്യാന്‍സറുകളുണ്ട്.
ക്യാന്‍സറുകള്‍ക്കുള്ള കാരണങ്ങളും പലതരമാണ്. മനുഷ്യനുണ്ടാക്കുന്ന കാരണങ്ങള്‍ മുതല്‍ പലതരം കാരണങ്ങള്‍.
ക്യാന്‍സറുകളില്‍ തന്നെ വായയെ ബാധിയ്ക്കുന്ന മൗത്ത് ക്യാന്‍സര്‍, തൊണ്ടയെ ബാധിയ്ക്കുന്ന ത്രോട്ട് ക്യാന്‍സര്‍ എന്നിവയുണ്ട്. ഇവയ്ക്ക് ഓറല്‍ സെക്സ് ഒരു കാരണമാകുമോയെന്ന ഭയവും പലര്‍ക്കുമുണ്ട്.നിങ്ങളുടെ ജനനത്തീയതി വെളിവാക്കും രഹസ്യങ്ങള്‍
ഓറല്‍ സെക്സ് വായിലെ ക്യാന്‍സര്‍ ബാധിയ്ക്കു കാരണമാകുമോ, നോക്കൂ,

ഓറല്‍ സെക്സ് ക്യാന്‍സര്‍ കാരണമാകുമോ?
പുകവലി, ഉപയോഗം എന്നിവ പൊതുവായി വായിലെ ക്യാന്‍സറിനുള്ള കാരണങ്ങളാണ്. എന്നാല്‍ എച്ച്പിവി അഥവാ ഹ്യുമണ്‍ പാപ്പിലോമ വൈറസ് ഓറല്‍ അഥവാ മൗത്ത് ക്യാന്‍സറിനുള്ള ഒരു കാരണമാണ്.

ഓറല്‍ സെക്സ് ക്യാന്‍സര്‍ കാരണമാകുമോ?
ഓറല്‍ സെക്സിലൂടെ ഇതുവഴി ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്കു കടക്കുന്ന ഈ വൈറസാണ് ഇത്തരം ക്യാന്‍സറുകള്‍ക്കു കാരണമാകുന്നത്.

ഓറല്‍ സെക്സ് ക്യാന്‍സര്‍ കാരണമാകുമോ?
ആരോഗ്യകരമായ ഓറല്‍ സെക്സെങ്കില്‍ ഇത് ക്യാന്‍സറിനു കാരണമാകുന്നില്ല. എ്ന്നാല്‍ പുകവലി, മദ്യപാനം, പാന്‍ പോലുള്ളവയും ഉപയോഗം എന്നിവ ഇതിന്റെ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

ഓറല്‍ സെക്സ് ക്യാന്‍സര്‍ കാരണമാകുമോ?
ഒന്നില്‍ കൂടുതല്‍ പങ്കാളികളുമായി ഓറല്‍ സെക്സില്‍ ഏര്‍പ്പെടുന്നത് ഇതുവഴിയുള്ള ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് ഇതുവഴി ശരീരത്തില്‍ കടക്കാനിടയുള്ള വൈറസാണ് കാരണം.

ഓറല്‍ സെക്സ് ക്യാന്‍സര്‍ കാരണമാകുമോ?
ഓറല്‍ സെക്സിലൂടെ പകരാനിടയുള്ള ഹ്യുമണ്‍ പാപ്പിലോ വൈറസ് ക്യാന്‍സറിന് കാരണമാകുന്നുവെന്നതു സത്യമാണ്. എന്നാല്‍ ഇതു മാത്രമാണ് കാരണമെന്നും പറയാനാകില്ല.

ഓറല്‍ സെക്സ് ക്യാന്‍സര്‍ കാരണമാകുമോ?
കോണ്ടംസ് ഉപയോഗം, ശാരീരിക ശുചിത്വം എന്നിവ പാലിയ്ക്കുകയാണെങ്കില്‍ ഓറല്‍ സെക്സ് അസുഖസാധ്യത വര്ദ്ധിപ്പിയ്ക്കുന്നില്ലെന്നതു വാസ്തവമാണ്.

ഓറല്‍ സെക്സ് ക്യാന്‍സര്‍ കാരണമാകുമോ?
എന്നാല്‍ ഒരു കാര്യം ശ്രദ്ധയില്‍ വയ്ക്കണം. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന് പുറത്തിറക്കിയ ജേര്‍ണലില്‍ ഓറല്‍ സെക്സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ക്യാന്‍സര്‍ സാധ്യത മറ്റുള്ളവരേക്കാള്‍ രണ്ടിരിട്ടയാണെന്നും തെളിഞ്ഞിട്ടുണ്ട്.

ഓറല്‍ സെക്സ് ക്യാന്‍സര്‍ കാരണമാകുമോ?
എല്ലാ പഠനങ്ങളും ശരി വയ്ക്കുന്ന ഒന്നുണ്ട്, ഒന്നില്‍ കൂടുതല്‍ പങ്കാളികളുമായുള്ള ഓറല്‍ സെക്സ് ഒരാളുടെ പ്രതിരോധശേഷി കുറയ്ക്കുന്നു. ക്യാന്‍സര്‍ സാധ്യത ഏറെ വര്‍ദ്ധിപ്പിയ്ക്കുന്നു.



Click it and Unblock the Notifications











