Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
പുരുഷരോമം, ചില സ്ത്രീ ചിന്തകള്....
പുരുഷന്മാരുടെ ശരീരം പൊതുവെ രോമാവൃതമാണ്. സ്ത്രീകള്ക്കാകട്ടെ, ശരീരരോമങ്ങള് അപമാനവും.
പുരുഷശരീരത്തിലെ രോമങ്ങള് ഇഷ്ടപ്പെടുകയും വെറുക്കുകയും ചെയ്യുന്ന സ്ത്രീകളുണ്ട്. ഇത് വ്യക്തിപരമായ ഇഷ്ടങ്ങള് എന്നേ പറയാനാകൂ,
പുരുഷശരീരത്തിലെ ഓരോ ഭാഗങ്ങളിലേയും രോമങ്ങളെക്കുറിച്ചു സ്ത്രീകളുടെ ചില പൊതുവായ ചിന്തഗതികളെക്കുറിച്ചറിയൂ, വൃഷണങ്ങളിലെ ചൊറിച്ചില്, പരിഹാരം...

പുരുഷരോമം, ചില സ്ത്രീ ചിന്തകള്....
താടിയും മീശയുമെല്ലാം പൊതുവെ സ്ത്രീകള്ക്ക് വ്യത്യസ്ത ഇഷ്ടങ്ങളായിരിയ്ക്കും. ചിലര്ക്ക് ഇവയോടു താല്പര്യമുണ്ടാകും. മറ്റു ചിലര്ക്ക് താല്പര്യക്കുറവും.

പുരുഷരോമം, ചില സ്ത്രീ ചിന്തകള്....
നെഞ്ചിലെ രോമങ്ങള് പൊതുവെ സ്ത്രീകള്ക്കു താല്പര്യമുള്ള ഒന്നാണ്. പുരുഷലക്ഷണമാണ് ഇതെന്നു പൊതുവെ പറയും.

പുരുഷരോമം, ചില സ്ത്രീ ചിന്തകള്....
കയ്യിലെ രോമങ്ങളും പുരുഷലക്ഷണമായാണ് കണക്കാക്കുന്നത്. രോമങ്ങളില്ലാത്ത കയ്യെങ്കില് ഇത് സ്ത്രീ ലക്ഷണമായാണ് കണക്കാക്കുക.

പുരുഷരോമം, ചില സ്ത്രീ ചിന്തകള്....
കക്ഷത്തിലെ രോമങ്ങളുടെ കാര്യത്തില് പ്രത്യേക ഇഷ്ടങ്ങളും അനിഷ്ടങ്ങളുമില്ലെന്നു വേണം, പറയാന്. ഇത് വൃത്തിയായി വയ്ക്കേണ്ടത് അത്യാവശ്യം.

പുരുഷരോമം, ചില സ്ത്രീ ചിന്തകള്....
മുടിയുടെ കാര്യമെടുത്താല് കഷണ്ടിയോടും ഫാഷന്റെ പേരില് മൊട്ടയടിയ്ക്കുന്നതിനോടുമെല്ലാം സ്ത്രീകള്ക്കു താല്പര്യം കുറയും. മുടിയില് കോപ്രായങ്ങള് കാണിച്ചു നടക്കുന്ന, മുടി നീട്ടി വളര്ത്തുന്ന പുരുഷന്മാരോടും വലിയ അഭിപ്രായം കാണില്ല.

പുരുഷരോമം, ചില സ്ത്രീ ചിന്തകള്....
ഷോള്ഡര്, പുറംഭാഗത്തെ രോമം എന്നിവയും സ്ത്രീയ്ക്കു പൊതുവെ താല്പര്യമില്ലാത്തവയാണ്. ചിലര്ക്ക് ഇതില് ഇഷ്ടവും അനിഷ്ടവുമുണ്ടാവുകയുമില്ല.

പുരുഷരോമം, ചില സ്ത്രീ ചിന്തകള്....
പുരുഷന്മാര്ക്ക് കാലില് രോമങ്ങളുള്ളതായിരിയ്ക്കും സ്ത്രീകള്ക്കിഷ്ടം. അധികമല്ല, തീരെ കുറവുമല്ല. ഇതുകൊണ്ടുതന്നെ അധികമുള്ളവര് കുറയ്ക്കാന് നോക്കുക. തീരെയില്ലാത്തവര്ക്കു പ്രത്യേക പ്രതിവിധികളൊന്നുമില്ല. രോമവളര്ച്ചയ്ക്കുള്ള വഴികള് പരീക്ഷിയ്ക്കുക തന്നെ.

പുരുഷരോമം, ചില സ്ത്രീ ചിന്തകള്....
രഹസ്യഭാഗത്തെ രോമങ്ങള് പൊതുവെ സ്ത്രീകളെ അലോസരപ്പെടുത്തുന്നതാണ്. ഇതുകൊണ്ടുതന്നെ ഇവ ഷേവ് ചെയ്യുന്നതാണ് നല്ലത്. ആരോഗ്യപരമായ കാര്യങ്ങളാലും ഇതാണ് നല്ലത്.



Click it and Unblock the Notifications
