Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
നിങ്ങളുടെ കയ്യിലുമുണ്ടോ M, എങ്കില്‍....
കൈരേഖ നോക്കി പല കാര്യങ്ങളും വിശദീകരിയ്ക്കാന്‍ സാധിയ്ക്കും. ഹസ്തരേഖാ ശാസ്ത്രം എന്ന ഒരു പ്രത്യേക ശാസ്ത്രശാഖ തന്നെ ഇതിനുണ്ട്.
കയ്യില്‍ രൂപപ്പെടുന്ന രേഖകളും ആകൃതിയുമെല്ലാം അടിസ്ഥാനമാക്കിയാണ് ഇക്കാര്യം പറയുന്നത്. ആയുര്‍രേഖ, ഹൃദയരേഖ, പ്രധാനരേഖ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് മിക്കവാറും ഹസ്തരേഖാശാസ്ത്രം കാര്യങ്ങള്‍ വിശദീകരിയ്ക്കുന്നത്.
ചിലരുടെ കയ്യുകളില്‍ എം എന്ന അടയാളമുണ്ടായിരിയ്ക്കും. നേരത്തെ പറഞ്ഞ ഈ മൂന്നു രേഖകള്‍ ചേര്‍ന്നായിരിയ്ക്കും ഇതു രൂപപ്പെട്ടിട്ടുണ്ടാകുക.
നിങ്ങളുടെ കയ്യില്‍ എം എന്ന അടയാളം രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ ഇതു പറയുന്ന പല കാര്യങ്ങളുമുണ്ട്.

നിങ്ങളുടെ കയ്യിലുമുണ്ടോ M, എങ്കില്‍....
എം കയ്യിലുണ്ടെങ്കില്‍ അസാധാരണ ഭാഗ്യമുള്ളവരാകുമെന്നാണ് പറയുന്നത്. ജീവിതകാലം മുഴുവന്‍ ഭാഗ്യം തുണയ്ക്കുന്ന ഇക്കൂട്ടര്‍ സമൂഹത്തില്‍ ഉന്നതപദവിയിലെത്തും.

നിങ്ങളുടെ കയ്യിലുമുണ്ടോ M, എങ്കില്‍....
ഇത്തരക്കാര്‍ സ്വയംപ്രേരണാര്ത്ഥം പ്രവര്ത്തിയ്ക്കുന്നവരായിരിയ്ക്കും. ഇതുകൊണ്ടുതന്നെ ധാരാളം പണമുണ്ടാക്കാന്‍ സാധ്യതയുള്ളവരും.

നിങ്ങളുടെ കയ്യിലുമുണ്ടോ M, എങ്കില്‍....
ജീവിതത്തില്‍ ഭാഗ്യം എപ്പോഴും എം അടയാളമുള്ളിടത്തോളം ഇവരുടെ കൂടെയുണ്ടാവുക തന്നെ ചെയ്യും.

നിങ്ങളുടെ കയ്യിലുമുണ്ടോ M, എങ്കില്‍....
ഇവരെ കള്ളം പറഞ്ഞോ ചതിച്ചോ പറ്റിയ്ക്കാന്‍ എളുപ്പമല്ല. ഇത് ഇവര്‍ പെട്ടെന്നു കണ്ടുപിടിയ്ക്കും. ഇക്കാര്യത്തില്‍ സ്ത്രീകളായിരിയ്ക്കും ഏറെ മിടുക്കര്‍.

നിങ്ങളുടെ കയ്യിലുമുണ്ടോ M, എങ്കില്‍....
നേതൃഗുണം, ഭാഗ്യം, അഭിവൃദ്ധി, പണം എന്നിവയാണ് ചുരുക്കത്തില്‍ എം സൂചിപ്പിയ്ക്കുന്നത്.

നിങ്ങളുടെ കയ്യിലുമുണ്ടോ M, എങ്കില്‍....
എം കയ്യിലുണ്ടായെന്നു കണ്ടുപിടിയ്ക്കാന്‍ ആദ്യം ആയുര്‍രേഖ കണ്ടെത്തുക. ആയുര്‍രേഖ കൈപ്പത്തിയുടെ ഏതാണ്ടു താഴെ നിന്നും തുടങ്ങി വളഞ്ഞു മുകളിലേയ്ക്കു പോകും.പിന്നീട് അവിടെ യോജിച്ചു താഴേയ്ക്കു വരും. ഇതിന്റെ മുകള്‍ഭാഗത്തു നിന്നും തുടങ്ങുന്ന ചെറിയ ലൈനാണ് എം എന്ന അടയാളത്തിനു കാരണമാകുന്നത്. ഇത് വളരെ ചുരുക്കമേ കാണാനാകൂ. ഇതുകൊണ്ടുതന്നെയാണ് എം ഉള്ളവര്‍ വളരെ ചുരുങ്ങുന്നതും.

നിങ്ങളുടെ കയ്യിലുമുണ്ടോ M, എങ്കില്‍....
എം ഇരു കൈകളില്‍ ഏതില്‍ വേണമെങ്കിലും ഉണ്ടാകാം. ഇത് സ്ഥിരമായി ഉണ്ടാകണമെന്നുമില്ല. എം കാലക്രമേണ പ്രത്യക്ഷപ്പെടുകയോ നഷ്ടപ്പെടുകയോ ആവാമെന്നര്ത്ഥം. ഇതനുസരിച്ച് ജീവിതത്തില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങളും മാറി വന്നേക്കാം. ഉദ്ധാരണപ്രശ്നമോ, ഈ മരുന്നു പരീക്ഷിയ്ക്കൂ



Click it and Unblock the Notifications
