Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഉദ്ധാരണപ്രശ്നമോ, ഈ മരുന്നു പരീക്ഷിയ്ക്കൂ
പുരുഷലൈംഗിക പ്രശ്നങ്ങളില്‍ ഒന്നാണ് ഉദ്ധാരണക്കുറവ്. കിടപ്പറയില്‍ പുരുഷന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന ഒന്ന്.
ഇത് നാല്പതുകള് കടന്ന പുരുഷന്മാരില് കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നു.
സ്ട്രെസ്, പാരമ്പര്യം, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, സൈക്കോളജിക്കല്‍ പ്രശ്നങ്ങള്‍ എന്നിവ ഇതിനു വഴി വയ്ക്കാം.
ഈ പ്രശ്നത്തിന് പരിഹാരങ്ങളുമുണ്ട്. വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന, പ്രകൃതിദത്ത ഔഷധങ്ങള്‍. ഇത്തരത്തിലുള്ള ഒരു മരുന്നിനെക്കുറിച്ചറിയൂ. ഉണ്ടാക്കാന്‍ വളരെ എളുപ്പമായ ഒന്ന്.

ഉദ്ധാരണപ്രശ്നമോ, ഈ മരുന്നു പരീക്ഷിയ്ക്കൂ
ചേരുവകള്‍
വെളുത്തുള്ളി-3 അല്ലി
ഗ്രാമ്പൂ-2-3
തേന്‍-2 ടീസ്പൂണ്‍

ഉദ്ധാരണപ്രശ്നമോ, ഈ മരുന്നു പരീക്ഷിയ്ക്കൂ
ഈ കൂട്ടുകള്‍ കൃത്യമായ അളവിലെടുത്ത് മിക്സില്‍ അടിച്ചു പേസ്റ്റാക്കുക. നല്ലപോലെ അരയണം.

ഉദ്ധാരണപ്രശ്നമോ, ഈ മരുന്നു പരീക്ഷിയ്ക്കൂ
ഇത് ഒരു ടീസ്പൂണ്‍ വീതം കഴിയ്ക്കാം. വെറുതെയോ അല്ലെങ്കില്‍ ഇളംചൂടുള്ള പാലിലോ കലക്കി കഴിയ്ക്കാം.

ഉദ്ധാരണപ്രശ്നമോ, ഈ മരുന്നു പരീക്ഷിയ്ക്കൂ
ഇത് കുറച്ചു ദിവസങ്ങള്‍ അടുപ്പിച്ച് രാത്രി കിടക്കും മുന്‍പു കഴിയ്ക്കുക. ഗുണമുണ്ടാകും.

ഉദ്ധാരണപ്രശ്നമോ, ഈ മരുന്നു പരീക്ഷിയ്ക്കൂ
ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിച്ചാണ് ഈ മരുന്ന് ഗുണം നല്‍കുന്നത്.

ഉദ്ധാരണപ്രശ്നമോ, ഈ മരുന്നു പരീക്ഷിയ്ക്കൂ
ഇതിനു പുറമെ തലച്ചോറിന് പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കാനുള്ള സിഗ്നല്‍ നല്‍കാനും ഈ മരുന്നിനു സാധിയ്ക്കും.

ഉദ്ധാരണപ്രശ്നമോ, ഈ മരുന്നു പരീക്ഷിയ്ക്കൂ
വെളുത്തുള്ളി സെക്സ് താല്പര്യം വര്‍ദ്ധിപ്പിയ്ക്കാനുള്ള സ്വാഭാവിക മരുന്നാണ്.

ഉദ്ധാരണപ്രശ്നമോ, ഈ മരുന്നു പരീക്ഷിയ്ക്കൂ
തേന്‍, ഗ്രാമ്പൂ എന്നിവ ചേരുമ്പോള്‍ മരുന്നു ഗുണം വര്‍ദ്ധിയ്ക്കും.

ഉദ്ധാരണപ്രശ്നമോ, ഈ മരുന്നു പരീക്ഷിയ്ക്കൂ
ഉദ്ധാരണപ്രശ്നങ്ങള്‍ക്കു മാത്രമല്ല, ഉദ്ധാരണം നീണ്ടുനില്‍ക്കാനും ഈ മരുന്നു സഹായകമാണ്.



Click it and Unblock the Notifications
