Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്ത്രീയ്ക്കും പുരുഷനും വികാരമുണര്ത്തുമിടങ്ങള്
സ്ത്രീ പുരുഷ ശരീരത്തിന്റെ ഘടനകള്‍ വ്യത്യസ്തമാണ്. എങ്കിലും ശരീരശാസ്ത്രം നോക്കിയാല്‍ സ്ത്രീയ്ക്കും പുരുഷനും വികാരങ്ങളുണര്‍ത്താന്‍ കഴിയുന്ന പൊതുവായ ചില ശരീരഭാഗങ്ങളുണ്ട്. ചിലതാകട്ടെ, പുരുഷനിലും സ്ത്രീയിലും വ്യത്യസ്തവും.
വികാരങ്ങളുണര്ത്തുന്നതില്, സെക്സ് താല്പര്യമുണ്ടാകുന്നതില് ശരീരഭാഗങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്. സ്ത്രീ പുരുഷ ശരീരത്തില്‍ വികാരങ്ങളുണര്‍ത്തുന്ന ശരീരഭാഗങ്ങളേതെല്ലാമെന്നു നോക്കൂ,

സ്ത്രീയ്ക്കും പുരുഷനും വികാരമുണര്ത്തുമിടങ്ങള്
സ്ത്രീകളിലും പുരുഷനിലും തുടയുടെ ഉള്‍ഭാഗം വികാരങ്ങളുണര്‍ത്തുന്ന ഇടമാണെന്നാതണ് പഠനങ്ങള്‍ പറയുന്നത്. ലൈംഗികാവയവങ്ങളോടടുത്തതു കൊണ്ടെന്നതു തന്നെ കാരണങ്ങള്‍. ഇവിടെ സ്പര്‍ശിയ്ക്കുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

സ്ത്രീയ്ക്കും പുരുഷനും വികാരമുണര്ത്തുമിടങ്ങള്
സ്ത്രീകളില്‍ നിപ്പിളുകള്‍ വികാരമുണര്‍ത്തുന്ന ഇടമാണെന്നു പറയാം. കുഞ്ഞിന് പാല് കൊടുക്കുമ്പോള്‍ വരെ ചില സ്ത്രീകളില്‍ വികാരമുണ്ടാകുന്നതിനു കാരണവും ഇതു തന്നെ.

സ്ത്രീയ്ക്കും പുരുഷനും വികാരമുണര്ത്തുമിടങ്ങള്
മൂക്ക് മറ്റൊരു ഭാഗമാണ്, സ്ത്രീകളിലും പുരുഷനനിലും. നാഡികളുടെ അറ്റങ്ങള്‍ മൂക്കിനറ്റത്തു കൂടിച്ചേരുന്നതാണ് കാരണമായി പറയുന്നത്. ഇതുകൊണ്ടുതന്നെ ഇവിടെ സ്പര്‍ശിയ്ക്കുന്നത് വികാരങ്ങളുണര്‍ത്തും. മൂക്കുകള്‍ തമ്മില്‍ ചേര്‍ത്തു കൊണ്ടുള്ള എസ്കിമോ കിസ് അടിസ്ഥാനം ഇതാണ്.

സ്ത്രീയ്ക്കും പുരുഷനും വികാരമുണര്ത്തുമിടങ്ങള്
സ്ത്രീകളില്‍ ശിരോചര്‍മം വികാരമുണര്‍ത്തുന്ന ഇടയാണ്. ഇതുകൊണ്ടുതന്നെ തലയില്‍ തലോടുന്നത് സ്ത്രീകളില്‍ വികാരമുണ്ടാക്കും.

സ്ത്രീയ്ക്കും പുരുഷനും വികാരമുണര്ത്തുമിടങ്ങള്
അടിവയര്‍ മറ്റൊരു ഭാഗമാണ്. സ്ത്രീയ്ക്കും പുരുഷനും. ഇത് ലൈംഗികാവയവങ്ങളോടടുത്ത ഭാഗമെന്നതാണ് കാരണമായി പറയുന്നത്.

സ്ത്രീയ്ക്കും പുരുഷനും വികാരമുണര്ത്തുമിടങ്ങള്
പുരുഷന്റെ മുട്ടിന്റെ പുറംഭാഗം ഇതുപോലെ വികാരമുണര്‍ത്തുന്ന ഒരിടമാണ്. ഇവിടെ പതുക്കെ മസാജ് ചെയ്യുന്നത് പുരുഷനില്‍ വികാരമുണര്ത്തുമെന്നാണ് പറയുന്നത്.

സ്ത്രീയ്ക്കും പുരുഷനും വികാരമുണര്ത്തുമിടങ്ങള്
സ്ത്രീകളുടെ കഴുത്തിന്റെ പുറംഭാഗത്തെ സാക്കറല് നാഡി വജൈനയ്ക്കു സമാനമെന്നു പറയപ്പെടുന്നു. ഇവിടെ സ്പര്‍ശിയ്ക്കുന്നത് സ്ത്രികളില്‍ വികാരമുണ്ടാക്കും.

സ്ത്രീയ്ക്കും പുരുഷനും വികാരമുണര്ത്തുമിടങ്ങള്
പുരുഷനില്‍ കാല്പാദം വികാരമുണര്‍ത്തുന്ന മറ്റൊരിടമാണ്. ഇവിടെ പതുക്കെ മുകളിലേയ്ക്കും താഴേയ്ക്കും മസാജ് ചെയ്യുന്നത് പുരുഷനില്‍ വികാരമുണര്‍ത്തും.

സ്ത്രീയ്ക്കും പുരുഷനും വികാരമുണര്ത്തുമിടങ്ങള്
സ്ത്രീകളില്‍ പൊക്കിള്‍ ഭാഗം വികാരമുണര്‍ത്തുന്ന മറ്റൊരു ഭാഗമാണ്. കാരണം യോനിയിലെ ക്ലിറ്റോറിസ്, പൊക്കിള്‍ എന്നിവയുടെ തുടക്കം ഒരേ നാഡിയില്‍ നിന്നാണ്.

സ്ത്രീയ്ക്കും പുരുഷനും വികാരമുണര്ത്തുമിടങ്ങള്
ചെവിയാണ് മറ്റൊരു ഭാഗം. സ്ത്രിയ്ക്കും പുരുഷനും വികാരമുണര്‍ത്തുന്ന പൊതുവായ ശരീരഭാഗം. മറുക് പറയും ക്യാന്‍സര്‍ സാധ്യത



Click it and Unblock the Notifications
