Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
നിങ്ങളുടെ പേരു വെളിപ്പെടുത്തും പ്രണയസത്യങ്ങള്‍
കൈരേഖ പോലെയോ മുഖലക്ഷണം പോലെയോ അല്ല, നിങ്ങളുടെ പേര്. ഇത് നാം അല്ലെങ്കില്‍ നമ്മുടെ മാതാപിതാക്കള്‍ നിശ്ചയിക്കുന്നതാണ്.
എന്നാലും അറിഞ്ഞോ അറിയാതെയോ നമ്മുടെ പേര്, പേരിന്റെ ആദ്യാക്ഷരം നമ്മുെട പ്രണയജീവിതത്തെക്കുറിച്ച്, പ്രണയസ്വഭാവത്തെ കുറിച്ചു പറയുന്നു. ഇതേക്കുറിച്ചു കൂടുതലറിയൂ,

എ
എ എന്ന അക്ഷരത്തിലാണ് പേരു തുടങ്ങുന്നതെങ്കില്‍ ഇവര്‍ റൊമാന്റിക് എന്ന ഗണത്തില്‍ പൂര്‍ണമായും പെടുത്തുവാന്‍ പറ്റുന്നവല്ല. ഇണയുടെ ശാരീരിക സൗന്ദര്യം ഇവര്‍ക്കു പ്രധാനമായിരിയ്‌ക്കും. ശാരീരികമായ ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നവര്‍.

ബി
ബിയില്‍ തുടങ്ങുന്ന പേരുള്ളവര്‍ പ്രണയിക്കപ്പെടാന്‍ താല്‍പര്യമുള്ളവരാണ്. ഇണയില്‍ നിന്നും റൊമാന്റിക് സമ്മാനങ്ങള്‍ ലഭിയ്‌ക്കാന്‍ താല്‍പര്യപ്പെടുന്നവര്‍. സെക്‌സ് താല്‍പര്യങ്ങള്‍ നിയന്ത്രിയ്‌ക്കാന്‍ സാധിയ്‌ക്കുന്നവര്‍.

സി
സിയില്‍ തുടങ്ങുന്നവര്‍ സാമൂഹ്യജീവിതം ഇഷ്ടപ്പെടുന്നവരാണ്. സെക്‌സ് പാര്‍ട്‌ണറോടാണെങ്കിലുും അടുപ്പം പ്രകടിപ്പിയ്‌ക്കുന്നവര്‍. ലൈംഗികാകര്‍ഷണമുള്ളവരെങ്കിലും ഏറെക്കാലും സെ്‌ക്‌സില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സാധിയ്‌ക്കുന്നവരും.

ഡി
ഡിയില്‍ തുടങ്ങുന്ന പേരെങ്കില്‍ ഇഷ്ടം തോന്നുന്നവരെ ഏതു വിധേനയും നേടാന്‍ ശ്രമിയ്‌ക്കുന്നവര്‍. സെക്ഷ്വലായ ഇവര്‍ ആത്മാര്‍ത്ഥതയുള്ളവരാണ്. ചിലപ്പോള്‍ സ്വാര്‍ത്ഥതയും അസൂയയുമെല്ലാം കാണിയ്‌ക്കുന്നവര്‍. ഫ്രീ മനസ്ഥിതിയുള്ളവര്‍.

ഇ
ഇ യില്‍ തുടങ്ങുന്ന പേരുള്ളവര്‍ക്ക് പങ്കാളിയുമായി ആശയവിനിമയം ഏറെ പ്രധാനമാണ്. ഫ്‌ളവര്‍ട്ടിംഗ് സ്വഭാവമെങ്കിലും സെക്‌സ് എന്ന ഉദ്ദേശത്തോടെയല്ല. കിടക്കയിലെ പങ്കാളിയില്‍ നിന്നും മാനസിക അടുപ്പം പ്രതീക്ഷിയ്‌ക്കുന്നവര്‍.

എഫ്
എഫ് എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍ വളരെ റൊമാന്റിക്കായിരിയ്‌ക്കും.ഫ്‌ളര്‍ട്ടിംഗ് സ്വഭാവമെങ്കിലും ഒരിക്കല്‍ ഒരു ബന്ധത്തില്‍ പെട്ടാല്‍ ആത്മാര്‍ത്ഥത കാണിയ്‌ക്കുന്നവര്‍. ലൈംഗികാകര്‍ഷണമുള്ളവര്‍.

ജി
ജിയില്‍ തുടങ്ങുന്ന പേരുള്ളവര്‍ തന്നെത്തന്നിലും പങ്കാളിയിലും പൂര്‍ണത തേടുന്നവരായിരിയ്‌ക്കും. പങ്കാളിയുമായി ഇമോഷണലി അടുക്കാന്‍ സമയം പിടിയ്‌ക്കുന്നവര്‍.എന്നാല്‍ സെക്‌സിന്റെ കാര്യത്തില്‍ ഈ സമയം ആവശ്യമായി വരില്ല.

എച്ച്
എച്ച് അക്ഷരത്തില്‍ തുടങ്ങുന്ന പേരെങ്കില്‍ തങ്ങളുടെ സാമ്പത്തികം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പങ്കാളിയെ തേടുന്നവരാണ്. പ്രണയത്തിലും സെക്‌സിന്റെ കാര്യത്തിലുമെല്ലാം സൂക്ഷ്‌മത വച്ചു പുലര്‍ത്തുന്നവര്‍.

ഐ
ഐ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍ പ്രണയിക്കപ്പെടാനും ആരാധിയ്‌ക്കപ്പെടാനും താല്‍പര്യമുള്ളവരാണ്. സെക്‌സില്‍ പുതുപരീക്ഷണങ്ങള്‍ തേടുന്നവര്‍.

ജെ
ജെ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍ ഊര്‍ജസ്വലരായിരിയ്‌ക്കും. ലോംഗ് റിലേഷന്‍ഷിപ്പുകള്‍ വരെ വിജയകരമായി കൊണ്ടുപോകുന്നവര്‍. സെക്‌സില്‍ ഏറെ കരുത്തു കാണിയ്‌ക്കുന്നവര്‍.

കെ
കെ എന്ന അക്ഷത്തില്‍ തുടങ്ങുന്ന പേരെങ്കില്‍ നാണമുള്ള പ്രകൃതമായിരിയ്‌ക്കും. പ്രണയജീവിതം ഗൗരവമായി കൊണ്ടുപോകുന്നവര്‍. ഇഷ്ടപ്പെട്ട പങ്കാളിയെ ലഭിയ്‌ക്കാന്‍ ക്ഷമാപൂര്‍വം കാത്തിരിയ്‌ക്കുന്നവര്‍.

എല്‍
എല്‍ എന്ന അക്ഷരത്തില്‍ തുടങ്ങുന്നവര്‍ വളരെ റൊമാന്റിക്കായിരിയ്‌ക്കും. നല്ല ബുദ്ധിയുള്ള പങ്കാളിയെയാണ് ഇവര്‍ ആഗ്രഹിയ്‌ക്കുക. അല്ലാത്തപക്ഷം ബന്ധം തുടര്‍ന്നു പോകുന്ന കാര്യം സംശയവും. പുതിയ സെക്‌സ് പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവരാണിവര്‍.

എം
എം എന്ന അക്ഷരത്തില്‍ തുടങ്ങുന്നവരും വളരെ റൊമാന്റിക്കായിരിയ്‌ക്കും. പങ്കാളിയ്‌ക്ക് ഏറെ പ്രാധാന്യം കല്‍പ്പിയ്‌ക്കുന്നവര്‍. ലാളിയ്‌ക്കപ്പെടാന്‍ ആഗ്രഹിയ്‌ക്കുന്നവര്‍.

എന്‍
എന്‍ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍ നിഷ്‌കളങ്കരെന്നു തോന്നുമെങ്കിലും സെക്‌സിന്റെ കാര്യത്തില്‍ വരുമ്പോള്‍ പ്രഗത്ഭരെന്ന ഗണത്തില്‍ പെടുന്നവരായിരിയ്‌ക്കും. പങ്കാളിയെ വിമര്‍ശിയ്‌ക്കുന്നവര്‍. ഇവരുടെ പ്രതീക്ഷയിലെ പങ്കാളികളെ ലഭിയ്‌ക്കാന്‍ ബുദ്ധിമുട്ടുമായിരിയ്‌ക്കും.

ഒ
ഒ എന്ന പേരിലുള്ളവര്‍ സെക്‌സ് വിഷയങ്ങളില്‍ ഏറെ താല്‍പര്യമുള്ളവരായിരിയ്‌ക്കും. എന്നാല്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ രഹസ്യമായി സൂക്ഷിയ്‌ക്കും. ചില സമയങ്ങളില്‍ ഇഷ്ടങ്ങള്‍ സ്വാര്‍ത്ഥതയ്‌ക്കു വഴി മാറുന്നവര്‍.

പി
പി എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍ സമൂഹത്തില്‍ തങ്ങള്‍ക്കുള്ള പ്രതിഛായയെക്കുറിച്ച് ഏറെ ബോധവാന്മാരായിരിയ്‌ക്കും. പങ്കാളിയുടെ കാര്യത്തില്‍ സൗന്ദര്യവും ബുദ്ധികൂര്‍മതയുമെല്ലാം മുന്‍ഗണനയുള്ള കാര്യങ്ങളുമായിരിയ്‌ക്കും.

ക്യു
ക്യു എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരിലുള്ളവര്‍ അങ്ങേയറ്റം ഊര്‍ജമുള്ളവരായിരിയ്‌ക്കും. പങ്കാളിയില്‍ നിന്നും പ്രണയവും പൂക്കളുമെല്ലാം ഇഷ്ടപ്പെടുന്നവര്‍.

ആര്‍
ആര്‍ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളവര്‍ ബുദ്ധിയും സ്‌മാര്‍ട്ടുമായ പങ്കാളിയെ തിരയുന്നവരാണ്. ഇവര്‍ സെക്‌സിയാണെങ്കിലും തങ്ങളുടെ ഇഷ്ടങ്ങള്‍ പുറത്തു കാണിയ്‌ക്കില്ല. സെക്‌സ് ഇവര്‍ക്ക് ഏറെ പ്രധാനവുമാണ്. പങ്കാളിയില്‍ നിന്നും സെക്‌സ് കൂടുതല്‍ പ്രതീക്ഷിയ്‌ക്കുന്ന പ്രകൃതക്കാര്‍.

എസ്
എസ് എന്ന അക്ഷരത്തിലെ പേരുകാര്‍ സെക്‌സ് സന്തോഷങ്ങളേക്കാളേറെ കരിയറിനും ബിസിനസിനുമെല്ലാം പ്രാധാന്യം നല്‍കുന്നവരാണ്. ഇത്തരം കാര്യങ്ങളില്‍ ടെന്‍ഷനെങ്കില്‍ മൂഡിലേയ്‌ക്കു വരാന്‍ മടിയ്‌ക്കുന്നവര്‍. പങ്കാളിയ്‌ക്കു മനസു നല്‍കുന്നതിനു മുന്‍പ് ഏറെ ചിന്തിയ്‌ക്കുന്നവര്‍. ഒരു ബന്ധത്തിലെങ്കില്‍ ഇതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നവര്‍.

ടി
ടി എന്ന പേരില്‍ തുടങ്ങുന്നവരെങ്കില്‍ വളരെ സെന്‍സിറ്റീവായ, സെക്‌സ് താല്‍പര്യങ്ങള്‍ അധികം പ്രകടിപ്പിയ്‌ക്കാത്ത പ്രകൃതക്കാരായിരിയ്‌ക്കും. സ്വപ്‌നങ്ങള്‍ക്കനുസരിച്ച ബന്ധങ്ങള്‍ കണ്ടെത്തുന്നവര്‍.

യു
യു എന്ന പേരുകാര്‍ പ്രണയം വെല്ലുവിളിയായി എടുക്കുന്ന പ്രകൃതക്കാരാണ്. ജിപ്‌സി പ്രകൃതക്കാരായ ഇവര്‍ സാഹസികത ഇഷ്ടപ്പെടുന്നവരാണ്. ശക്തമായ സെക്‌സ് താല്‍പര്യമുള്ളവര്‍.

വി
വി എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍ ബന്ധങ്ങളില്‍ സ്വാതന്ത്ര്യം ആഗ്രഹിയ്‌ക്കുന്നവരാണ്. ഒരു ബന്ധത്തിനു വാക്കു കൊടുക്കുന്നതിനു മുന്‍പ് ദീര്‍ഘമായി അപഗ്രഥനം നടത്തുന്നവര്‍. ഈ പേരുകാര്‍ പങ്കാളിയുമായി ഏറെ പ്രായവ്യത്യാസമുള്ളവരുമായിരിയ്‌ക്കും.

ഡബ്ല്യൂ
ഡബ്ല്യൂ എന്ന പേരുകാര്‍ ഉറച്ച തീരുമാനമുള്ളവരായിരിയ്‌ക്കും. റൊമാന്റിക്കായ ഇവര്‍ അതേ സമയം ബന്ധങ്ങളില്‍ തങ്ങളെ പൂര്‍ണമായും വിട്ടുകൊടുക്കുന്ന പ്രകൃതക്കാരുമാണ്.

എക്‌സ്
എക്‌സ് എന്ന അക്ഷരപ്പേരുകാര്‍ പെട്ടെന്നു തന്നെ ബന്ധങ്ങളില്‍ ബോറടിയ്‌ക്കുന്നവരാണ്. വളരെ ശക്തമായ പ്രണയമുള്ളവര്‍. സെക്‌സ് സമയത്തു വരെ പങ്കാളിയുമായി സംസാരിയ്‌ക്കുന്നവര്‍. ആശയവിനിമയം പ്രധാനമെന്നര്‍ത്ഥം.

വൈ
-
വൈ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍ സെക്‌ഷ്വല്‍ പ്രകൃതമായിരിയ്‌ക്കും. പങ്കാളിയെ നിയന്ത്രിയ്‌ക്കാന്‍ ആഗ്രഹിയ്‌ക്കുന്നവര്‍. കിടക്കയില്‍ തുറന്ന പ്രകൃതമുള്ള, തങ്ങളുടെ പ്രകടനത്തെക്കുറിച്ചു അഭിപ്രായമറിയാന്‍ ആഗ്രഹിയ്‌ക്കുന്നവര്‍.

സെഡ്
സെഡ് എന്ന അക്ഷരത്തില്‍ തുടങ്ങുന്നവര്‍ റൊമാന്റിക്കായിരിയ്‌ക്കും. സ്വപ്‌നങ്ങള്‍ കാണുന്ന, ആത്മാര്‍ത്ഥതയുള്ളവര്‍. സെക്‌സ് അഭിനിവേശങ്ങള്‍ പെട്ടെന്നുണ്ടാകുന്ന തരക്കാര്‍.പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്‌സ് രഹസ്യം



Click it and Unblock the Notifications











