Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മുടി പറയും, നിങ്ങളെക്കുറിച്ച്.....
മുടി സൗന്ദര്യം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ഇതു മാത്രമല്ല, മുടി നോക്കി നമുക്കൊരാളെ വിലയിരുത്താമെന്നാണ് പറയുന്നത്.
നിങ്ങള്‍ കണ്ടിട്ടുണ്ടായിരിയ്ക്കും, പട്ടാളക്കാര്‍ക്ക് മുടി കുറച്ചു വെട്ടണം. ഇത് അച്ചടക്കത്തെയാണ് സൂചിപ്പിയ്ക്കുന്നത്. നേരെ മറിച്ച് മുടിയില്‍ പല പരീക്ഷങ്ങളും നടത്തുന്നവരാണ് മോഡലുകള്‍. ഇത് ഫാഷനെയാണ് കാണിയ്ക്കുന്നത്.
ഏതെല്ലാം വിധത്തിലാണ് മുടി നിങ്ങളെക്കുറിച്ചു പറയുന്നതെന്നു നോക്കൂ, പാചകഎണ്ണകള്‍ വീണ്ടും ഉപയോഗിയ്ക്കാന്‍.....

മുടി പറയും, നിങ്ങളെക്കുറിച്ച്.....
നീളന്‍ മുടിയുള്ളവര്‍ അല്പം റിസര്‍വ് ടൈപ്പായിരിയ്ക്കും. നല്ലപോലെ ചിന്തിയ്ക്കുന്നവരും സമൂഹവുമായി അധികം ഇടപഴകാത്തവരും. കഠിനപ്രയത്നരായ ഇവര്‍ സ്വന്തം ലക്ഷ്യം നേടാന്‍ അല്പം സ്വാര്ത്ഥരുമാകും.

മുടി പറയും, നിങ്ങളെക്കുറിച്ച്.....
ചുരുണ്ട മുടിയുള്ളവര്‍ തമാശയിഷ്ടപ്പെടുന്ന പ്രകൃതമാകും. ഊര്ജ്ജസ്വലരുമാകും.

മുടി പറയും, നിങ്ങളെക്കുറിച്ച്.....
ചുരുണ്ടു പൊന്തിക്കിടക്കുന്ന മുടിയുള്ളവര്‍ കലാകാരന്മാരായിരിയ്ക്കും. ഇവര്‍ മാനസികമായും ശാരീരികമായും കൂടുതല്‍ ആക്ടീവായിരിയ്ക്കും. ദിവാസ്വപ്നം കാണുന്നവര്‍.

മുടി പറയും, നിങ്ങളെക്കുറിച്ച്.....
എപ്പോഴും മുടി പോളിഷ് ചെയ്തും നന്നാക്കിയും ഹെയര്‍ കളര്‍ ചെയ്തും പാര്‍ലറുകളില്‍ കയറിയിറങ്ങി നടക്കുന്നവരുണ്ട്. ഇത്തരക്കാര്‍ തങ്ങളുടെ പുറംഭംഗിയെക്കുറിച്ചു പതിവിലും കവിഞ്ഞു ശ്രദ്ധിലുക്കളായിരിയ്ക്കും.

മുടി പറയും, നിങ്ങളെക്കുറിച്ച്.....
മുടിയുടെ കാര്യത്തില്‍ അമിതശ്രദ്ധ വയ്ക്കാത്തവര്‍, അതായത് മുടി നരച്ചാലും കാര്യമാക്കാത്ത തരത്തില്‍ പെട്ടവര്‍, ബുദ്ധിപരമായി ഉയര്‍ന്ന തലത്തിലുള്ളവരായിരിയ്ക്കും.

മുടി പറയും, നിങ്ങളെക്കുറിച്ച്.....
മുടി ഉയര്ത്തിക്കെട്ടുന്നവര് മറ്റുള്ളവരെ ഭരിയ്ക്കുന്ന സ്വാഭാവമുള്ളവരായിരിയ്ക്കും. കാര്യങ്ങള്‍ എപ്പോഴും തങ്ങളുടെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ താല്പര്യപ്പെടുന്നവര്. ഓഫീസില്‍ കൂടുതല്‍ അധ്വാനിയ്ക്കുന്നവര്.

മുടി പറയും, നിങ്ങളെക്കുറിച്ച്.....
മുടി എപ്പോഴും അഴിച്ചിട്ടു നടക്കുന്നവര്‍ മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്തു കരുതുമെന്നു കരുതി നടക്കുന്നവരായിരിയ്ക്കില്ല. സ്വതന്ത ചിന്താശീലമുള്ളവരായിരിയ്ക്കും.



Click it and Unblock the Notifications
