Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
സ്ത്രീയുടെ ആഗ്രഹം ചുണ്ടില്‍ നോക്കിയാലറിയാം
ഒരാളെ മനസ്സിലാക്കാന്‍ അയാളുടെ മുഖം നോക്കിയാല്‍ മതി. അയാളുടെ വ്യക്തിത്വത്തെക്കുറിച്ച് ഒരു ഏകദേശ ധാരണ നമുക്ക് ലഭിയ്ക്കും. കണ്ണ് നോക്കിയാല്‍ ചിലര്‍ പറയുന്നത് കേട്ടിട്ടില്ലേ കള്ളലക്ഷണമാണെന്ന്. അതുപോലെ തന്നെയാണ് ഓരോരുത്തരുടേയും മുഖലക്ഷണം നോക്കി പറയുന്നത്. ഈ ഓട്ടോക്കാരുടെ ഇരുത്തം എന്താ ചെരിഞ്ഞ്?
ചുണ്ടിന്റെ ആകൃതി നോക്കി നമുക്ക് ഇത്തരത്തില്‍ ആളുകളുടെ വ്യക്തിത്വം മനസ്സിലാക്കാന്‍ കഴിയും. ചുണ്ടിന്റെ ആകൃതി നോക്കി എങ്ങനെ ആളുകളെ വിലയിരുത്താം എന്ന് നോക്കാം.

ഡോള്‍ ലിപ്സ്
സ്ത്രീകളില്‍ മിക്കവരുടേയും ചുണ്ടിന്റെ ആകൃതി ഇത്തരത്തിലായിരിക്കും. കൂടെ നില്‍ക്കുന്നവര്‍ക്കു പോലും പോസിറ്റീവ് എനര്‍ജി നല്കാന് കഴിയുന്നവരായിരിക്കും ഇത്തരക്കാര്‍. എപ്പോഴും സന്തോഷത്തോടെ ഇരിയ്ക്കുന്നവരും ഏത് പ്രതിസന്ധിയേയും മറികടക്കാന്‍ കഴിവുള്ളവരും ആയിരിക്കും ഇത്തരക്കാര്‍.

പരന്ന ചുണ്ടുകള്‍
പരന്ന ചുണ്ടുകള്‍ ഉള്ളവരും കുറവല്ല. ഇവര്‍ ആത്മവിശ്വാസം കൂടുതല്‍ ഉള്ളവരായിരിക്കും. പങ്കാളികളേക്കാള്‍ കൂടുതല്‍ പല കാര്യങ്ങളിലും ആത്മവിശ്വാസത്തോടു കൂടി മുന്നേറാന്‍ ഇവര്‍ക്ക് കഴിയും. എന്തുകൊണ്ട് ഡിറ്റര്‍ജന്റുകള്‍ നീല നിറം?

വീതിയുള്ള ചുണ്ടുള്ളവര്‍
വീതിയുള്ള ചുണ്ടുകളോട് കൂടിയവരും കുറവല്ല. ഇത്തരക്കാര്‍ ജീവിതത്തെ ബാലന്‍സ് ചെയ്യുന്നതില്‍ മുന്നിലായിരിക്കും. ഏത് കാര്യത്തിലും പെര്ഫക്ഷന് ആഗ്രഹിക്കുന്നവരും ആയിരിക്കും.

ആകര്‍ഷണം തോന്നുന്ന ചുണ്ടുകള്‍
ചിലരുടെ ചുണ്ട് കാണുമ്പോള്‍ പലര്‍ക്കും ആകര്‍ഷണം തോന്നുന്നത് സ്വാഭാവികമായിരിക്കും. ഇത്തരക്കാര്‍ വളരെ റോമാന്റിക് ആയിരിക്കും. മാത്രമല്ല ക്രിയേറ്റീവ് ആയി കാര്യങ്ങെ സമീപിക്കാന്‍ കഴിവുള്ളവരും ആയിരിക്കും.

തുടുത്ത ചുണ്ടുകള്‍
തുടുത്ത ചുണ്ടുകള്‍ തന്നെയായിരിക്കും എല്ലാവരുടേയും ആഗ്രഹം. ജീവിതം ആഘോമാക്കുന്നവരായിരിക്കും ഇത്തരം ചുണ്ടുകള്‍ ഉള്ളവര്‍.

വീതി കുറഞ്ഞ ചുണ്ടുകള്‍
വീതി കുറഞ്ഞ ചുണ്ടുകളാണ് മറ്റൊന്ന്. മറ്റുള്ളവര്‍ക്ക് സന്തോഷം പകരാന്‍ മുന്നിലായിരിക്കും ഇവര്‍. മാത്രമല്ല ഏത് കാര്യത്തിലും സ്വന്തമായി തീരുമാനം എടുക്കാന്‍ കഴിയുന്നവരായിരിക്കും ഇത്തരക്കാര്‍.

താഴേക്ക് തൂങ്ങിയ ചുണ്ടുകള്‍
താഴേക്ക് തൂങ്ങിയ ചുണ്ടുകളും നമുക്കിടയില്‍ ഒട്ടും കുറവല്ല. ഏത് കാര്യത്തിനേയും തുറന്ന മനസ്സോടെ അഭിമുഖീകരിയ്ക്കുന്നവരാണ് ഇത്തരക്കാര്‍.



Click it and Unblock the Notifications
