Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
കാപ്പിയെക്കുറിച്ചു ചില സത്യങ്ങള്‍
കാപ്പി, ചായ ശീലങ്ങള്‍ മിക്കവാറും പേര്ക്കുണ്ടാകും. ചിലര്‍ക്കിത് ഒഴിവാക്കാന്‍ പറ്റാത്തതാകും. ഒരു അഡിക്ഷന് പോലെ.
ഇതില്‍ തന്നെ കാപ്പി പ്രിയങ്കരമായവരുണ്ട്. കുടിച്ചു ശീലിച്ചാല്‍ പിന്നെ ഒഴിവാക്കാനാവാത്ത ഒന്നായി മാറും ഇതും. മദ്യം പോലെത്തന്നെ.
കാപ്പിയ്ക്ക് ആരോഗ്യഗുണങ്ങളുണ്ട്, വിപരീതഗുണങ്ങളുമുണ്ട്. കാപ്പിയെക്കുറിച്ചുള്ള ചില പൊതുവായ കാര്യങ്ങളറിയൂ,

കാപ്പിയെക്കുറിച്ചു ചില സത്യങ്ങള്‍
കാപ്പി നാഡീവ്യവസ്ഥയെ ബാധിയ്ക്കുന്നു. കുടിച്ചു തുടങ്ങിയാല്‍ സ്ഥിരം കുടിയ്ക്കാന്‍ തോന്നും, നിര്‍ത്തിയാല്‍ തലവേദന പോലുള്ള അസ്വസ്ഥതകളുണ്ടാകാം.

കാപ്പിയെക്കുറിച്ചു ചില സത്യങ്ങള്‍
കാപ്പികുടി പരിധിയില്‍ കൂടിയാല്‍ മരണം വരെ വരുത്തി വച്ചേക്കാം.

കാപ്പിയെക്കുറിച്ചു ചില സത്യങ്ങള്‍
കാപ്പിയ്ക്ക് പെയിന്‍ കില്ലര്‍ ഇഫക്ടുണ്ട്. തലവേദന വരുമ്പോള്‍ കാപ്പി കുടിച്ചാല്‍ കുറയുമെന്നു പറയുന്നതിന്റെ കാരണം ഇതാണ്.

കാപ്പിയെക്കുറിച്ചു ചില സത്യങ്ങള്‍
കാപ്പിയിലെ കഫീന്‍ എനര്‍ജി ഡ്രിങ്കുകളിലും അടങ്ങിയിട്ടുണ്ട്.

കാപ്പിയെക്കുറിച്ചു ചില സത്യങ്ങള്‍
കുടിച്ച് അല്പം മിനിറ്റു കഴിഞ്ഞാലാണ് കാപ്പിയുടെ പ്രവര്‍ത്തനം നമുക്ക് അനുഭവപ്പെടുക.

കാപ്പിയെക്കുറിച്ചു ചില സത്യങ്ങള്‍
കുറച്ചു ദിവസങ്ങള്‍ അടുപ്പിച്ചു കുടിച്ചാല്‍ കാപ്പി നമ്മെ അടിമയാക്കും.

കാപ്പിയെക്കുറിച്ചു ചില സത്യങ്ങള്‍
കാപ്പിയ്ക്ക് ശോധനയെ ബാധിയ്ക്കാനുള്ള കഴിവുണ്ട്.

കാപ്പിയെക്കുറിച്ചു ചില സത്യങ്ങള്‍
വ്യായാമത്തിനു മുന്‍പ് കട്ടന്‍കാപ്പി കുടിയ്ക്കുന്നത് ഊര്‍ജം നല്‍കും.

കാപ്പിയെക്കുറിച്ചു ചില സത്യങ്ങള്‍
മിതമായ അളവിലെ കാപ്പി ഉദ്ധാരണ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് രക്തസഞ്ചാരം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് കാരണം.

കാപ്പിയെക്കുറിച്ചു ചില സത്യങ്ങള്‍
കാപ്പിയ്ക്ക് നല്ല മൂഡു നല്കാന് കഴിയും. കഫീന്‍ നല്ല കെമിക്കലുകളുടെ ഉല്പാദനത്തിന് സഹായിക്കുന്നതു തന്നെ കാരണം.



Click it and Unblock the Notifications
