Latest Updates
-
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ
അറിയാമോ മുടി ഇങ്ങനെയൊക്കെയാണ്
മുടിയെക്കുറിച്ച് എപ്പോഴും ആവലാതിയാണ് ചിലര്‍ക്ക്. ചിലര്‍ക്ക് മുടി പൊട്ടിപ്പോവുന്നു ചിലര്‍ക്ക് മുടിയുടെ നിളം പോരാ, ചിലര്‍ക്കാകട്ടെ മുടി പെട്ടെന്ന് നരയ്ക്കുന്നു തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഉള്ളത്. എന്നാല്‍ ഇതൊന്നും ഒരിക്കലും അവസാനിയ്ക്കാന്‍ പോകുന്നില്ലെന്നത് മറ്റൊരു സത്യം. നാരങ്ങയും വെളിച്ചെണ്ണയും നരച്ച മുടിയെ കൊല്ലുന്നു
മുടിയെക്കുറിച്ച് ആകുലപ്പെടാതെ മുടിയെക്കുറിച്ച് പലര്‍ക്കും അറിയാത്ത ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഇത്രയും കാര്യങ്ങളെല്ലാം ഈ മുടിയില്‍ ഉണ്ടോ എന്ന് നാം അത്ഭുതപ്പെട്ടു പോകും. എന്തൊക്കെയാണ് മുടിയെക്കുറിച്ചുള്ള ചില സത്യങ്ങള്‍ എന്ന് നോക്കാം.

മുടിയിലെ സൂക്ഷ്മ തന്തുക്കള്‍
പ്രധാനമായും ഒരു ലക്ഷം മുതല്‍ ഒരു ലക്ഷത്തി അമ്പതിനായിരം വരെ സൂക്ഷ്മ തന്തുക്കള്‍ നമ്മുടെ മുടിയിലുണ്ട്. ചുരുക്കി പറഞ്ഞാല്‍ മുടി കൊഴിച്ചില്‍ പലപ്പോഴും നല്ലതിനു തന്നെയാണ് എന്നതാണ് കാര്യം.

കഷണ്ടി കണ്ടു പിടിയ്ക്കാനാവില്ല
കഷണ്ടി തുടക്കത്തില്‍ തന്നെ കണ്ടു പിടിയ്ക്കാനാവില്ല എന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. 50 ശതമാനത്തിലധികം മുടി കൊഴിഞ്ഞു പോയതിനു ശേഷം മാത്രമായിരിക്കും ഇത് കഷണ്ടിയാണെന്ന് അറിയുന്നത് തന്നെ.

മുടി ബ്ലാങ്കറ്റാണോ
മുടി പലപ്പോഴും ഒരു ബ്ലാങ്കറ്റായി പ്രവര്‍ത്തിക്കാറുണ്ട്. ചൂടും തണുപ്പും എല്ലാം ശരീരത്തിന് മൊത്തം പകരാന്‍ മുടിയ്ക്ക് കഴിയുന്നു.

മുടിയിഴയുടെ ആയുസ്സ്
ഒരു മുടിയിഴയുടെ ആയുസ്സ് എന്ന് പറയുന്നത് പലപ്പോഴും അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെയാണ്.

തണുപ്പ് കാലത്ത് മുടി വളര്‍ച്ച
പലപ്പോഴും തണുപ്പ് കാലത്ത് നിങ്ങളുടെ മുടിവളര്‍ച്ച കൂടുതലായിരിക്കും. ഇതിന് കാരണം തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിക്കുന്നതാണ് എന്നതാണ്.

ഗര്‍ഭസ്ഥശിശുവിന്റെ മുടി
ഗര്‍ഭസ്ഥശിശുവിന്റെ മുടി വളര്‍ച്ച ആരംഭിയ്ക്കുന്നത് അഞ്ച് മാസം ആവുമ്പോഴാണ് എന്നതാണ് സത്യം.

നാനോ ചിപ്പ് ആണ് മുടി
നാനോ ചിപ്പ് എന്ന് വേണമെങ്കില്‍ മുടിയെ വിശേഷിപ്പിക്കാം. കാരണം രക്തകോശങ്ങളുെ രക്തയോട്ടവും നിരവധി മിനറല്‍സും വിറ്റാമിനുകളും എല്ലാം മുടിയിലൂടെ സഞ്ചരിയ്ക്കുന്നുണ്ട് എന്ന് പറയാം.

മുടി കളഞ്ഞ ശേഷം
എല്ലാ മുടിയും മൊട്ടയടിച്ച ശേഷവും ഒരു മുടിയെങ്കിലും തലയോട്ടിയുമായി ചേര്‍ന്ന് നില്ക്കും.

മുടിയ്ക്ക് ഭാരം താങ്ങാം
12 ടണ്‍ വരെ ഭാരം ആരോഗ്യമുള്ള മുടി കൊണ്ട് നമുക്ക് വലിച്ചെടുക്കാം. അതായത് ഒരു ആനയുടെ ഭാരത്തോളം.

മുടി വളര്‍ച്ച
മുടിയുടെ വളര്‍ച്ച മാസത്തില്‍ അര ഇഞ്ച് വെച്ചാണ് എന്നതാണ് മറ്റൊരു കാര്യം. മുടിയുടെ 90 ശതമാനത്തിലധികവും വളരുന്നുണ്ട്. വെറും 10 ശതമാനം മാത്രമാണ് മുരടിയ്ക്കുന്നത്.



Click it and Unblock the Notifications
